ഫുട്‌ബോളില്‍ മോശം പ്രകടനം; വിദ്യാര്‍ത്ഥികളെ ചവിട്ടിയും തൊഴിച്ചും അധ്യാപകന്‍, സംഭവം തമിഴ്‌നാട്ടില്‍

തമിഴ്‌നാട്ടിലെ സേലം ജില്ലയിലുള്ള സ്വകാര്യ സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ പുറത്ത്. ഫുട്‌ബോള്‍ മത്സരത്തില്‍ മികച്ച മത്സരം കാഴ്ചവയ്ക്കാത്തതിന് കുട്ടികളെ പരസ്യമായി തല്ലുകയും ചവിട്ടുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്ത് വന്നത്.

ALSO READ: ഒമാന്‍ തീരത്ത് ഭൂചലനം ; പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍

അണ്ണാമലൈ എന്ന അധ്യാപകനെതിരെ സംഗാഗിരി ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. അധ്യാപകന്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News