യുഡിഎഫിന്റെ നന്ദി പ്രകടന ജാഥയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാൻ എൽ പി സ്കൂൾ വിദ്യാർത്ഥികളെ പൊരിവെയിലത്ത്‌ നിർത്തി അധ്യാപകർ

യുഡിഎഫിന്റെ നന്ദി പ്രകടന ജാഥയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാൻ എൽ പി സ്കൂൾ വിദ്യാർത്ഥികളെ പൊരിവെയിലത്ത്‌ നിർത്തി അധ്യാപകർ. കോഴിക്കോട് നാദാപുരം ചീക്കോന്ന് ഈസ്റ്റ് എം എൽ പി സ്കൂളിലെ അധ്യാപകരാണ് വിദ്യാർത്ഥികളെ പരിപാടിയിൽ പങ്കെടുപ്പിച്ചത്. സംഭവത്തിൽ ഇന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷിച്ച് നടപടി യിലേക്ക് കടക്കും.

ALSO READ: ‘ട്രയൽ റണ്ണിനായി വിഴിഞ്ഞം സജ്ജം’, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മദർഷിപ്പിന് സംസ്ഥാനത്തിന്റെ ഔദ്യോഗിക സ്വീകരണം നൽകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News