സകൂളിൽ അധ്യാപകൻ്റെ ആത്മഹത്യാശ്രമം

തിരുവനന്തപുരത്ത് അധ്യാപകൻ സ്കൂളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് മഞ്ച എൽപി സ്കൂളിലെ അറബിക് അധ്യാപകൻ അഞ്ചൽ സ്വദേശി അഖിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അമിതമായി ഉറക്കഗുളികകൾ കഴിച്ച
ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുടുംബ പ്രശ്നമാണ് കാരണമെന്ന് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News