നൃത്തച്ചുവടുകളുമായി മന്ത്രിയെ വരവേറ്റ് അധ്യാപികമാര്‍

വിശിഷ്ട വ്യക്തികളെ വരവേല്‍ക്കാന്‍ കൊട്ടും കുരവയും എന്തിനാണ്. ബാന്റും ചെണ്ടമേളവും പഞ്ചവാദ്യവുമൊക്കെയായി വരവേല്‍ക്കുന്ന പതിവ് രീതികള്‍ ഇതാ ഒരു കൂട്ടം അധ്യാപികമാര്‍ മാറ്റി മറിക്കുകയാണ്.

ചേര്‍ത്തല കരപ്പുറം മിഷന്‍ യു പി സ്‌കൂളില്‍ പാചകപുരയും ബന്ദി കൃഷിയും ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മന്ത്രി പി പ്രസാദിനെ വേദിയിലേക്ക് വരവേറ്റത് നൃത്തച്ചുവടുകളോടെ.

പച്ചോലക്കിളിയേ… പാട്ടിന്റെ താളവും അധ്യാപികമാരുടെ സന്തോഷവും ആവേശവും മന്ത്രിയും ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി.

Also Read: മിന്നുമണി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News