Tech
ഫോൺ അധികം ഉപയോഗിക്കേണ്ടെന്ന് രക്ഷിതാക്കൾ; മാതാപിതാക്കളെ കൊല്ലാൻ കുട്ടിയെ ഉപദേശിച്ച് എഐ ചാറ്റ് ബോട്ട്
ഇപ്പോൾ ഏത് ചോദ്യത്തിനും ഉത്തരം കണ്ടെത്താൻ നാം ആശ്രയിക്കുന്നത് എഐ ചാറ്റ്ബോട്ടുകളെയാണ്. എ ഐയുടെ ഗുണങ്ങളെയും ദോഷങ്ങളെയും പറ്റി നിരവധി ചർച്ചകളാണ് നടക്കുന്നത്. അതിനിടയിലാണ് ഒരു എഐ....
ഉയര്‍ന്ന ശമ്പളം ലഭിക്കുന്നവര്‍ രാജ്യംവിടാന്‍ ഉചിതമായ സമയമാണിതെന്ന് സമൂഹമാധ്യമത്തില്‍ ഉപദേശവുമായി എത്തിയിരിക്കുകയാണ് ദില്ലിയിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി ഉടമ. രാജ്യത്ത്....
ഭൂമിയിലെ മലിനീകരണത്തെ കുറിച്ച് സംസാരിക്കുമ്പൊള്‍ എപ്പോഴും വില്ലന്‍ സ്ഥാനത്ത് ഉണ്ടാകുക പ്ലാസ്റ്റിക്കാകും. പക്ഷേ നമ്മള്‍ മനസില്‍ പോലും ചിന്തിക്കാത്ത ഒരു....
മൊബൈലുകളിൽ ഉണ്ടാകുന്ന ഗ്രീൻ ലൈൻ പ്രശ്നത്തിന് പൂർണമായൊരു പരിഹാരവുമായി വൺപ്ലസ്. സ്ക്രീനില്‍ പച്ച നിറത്തിലുള്ള വരകൾ വീഴുന്നതാണ് സ്ഥിരമുള്ള പ്രശ്നം.....
അടുത്തിടെയായി നിരവധി ഫീച്ചറുകൾ ആണ് ഉപഭോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ന്യൂയെർ ഗിഫ്റ്റ് നൽകുകയാണ് വാട്‌സ്ആപ്പ് . വേറൊന്നുമല്ല, പുതുവര്‍ഷാശംസകള്‍....
ആ ദിനം ഇന്ന്. ഏത് ദിനമാണെന്നല്ലേ. ഭൂമിയുടെ ജ്യോതിശാസ്ത്ര കലണ്ടറിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്ന തീയതിയാണിത്. അറിയാം എല്ലാം. ശൈത്യ....
തലക്കെട്ടുകളും തംബ്‌നെയിലുകളും വീഡിയോയുമായി യാതൊരു ബന്ധവും നൽകാത്തവർക്ക് യൂട്യൂബിന്റെ എട്ടിൻറെ പണികിട്ടും. തെറ്റിദ്ധരിപ്പിക്കുന്ന തംബ്‌നെയിലുകളും തലക്കെട്ടുകളും നൽകുന്നവർക്ക് യൂട്യൂബ് മുന്നറിയിപ്പ്....
വമ്പന്‍ പിരിച്ചുവിടലുമായി ഗൂഗിൾ. മുന്‍നിര മാനേജ്മെന്റ് തസ്തികകളാണ് 10 ശതമാനം വെട്ടിക്കുറച്ചത്. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനാണ് ഇതെന്ന് സിഇഒ സുന്ദര്‍ പിച്ചൈ....
എക്സ് എന്നത് ഉപയോക്താക്കൾക്ക് സൗജന്യമായി ട്വീറ്റ്‌സ് എന്നു വിളിക്കപ്പെടുന്ന മൊബൈൽ ഹ്രസ്വസന്ദേശങ്ങളുടെയത്ര ചെറിയ വാക്കുകളിലൂടെയുള്ള വിവരം പങ്കുവെയ്ക്കാനുള്ളതും മറ്റു ഉപയോക്താക്കൾ....
ഒരു അക്കൗണ്ടില്‍ നിന്ന് കണക്റ്റ് ചെയ്യാനാകുന്ന ഡിവൈസുകളുടെ എണ്ണം കുറച്ച് ആമസോണ്‍ പ്രൈം വീഡിയോ. നിലവില്‍ ഒരു അക്കൗണ്ടിലേക്ക് 10....
നാലായിരം വര്‍ഷം മുമ്പ് ഒരു അഗ്നിപര്‍വത സ്‌ഫോടനത്തില്‍ അന്റാര്‍ട്ടികയില്‍ ഒരു ദ്വീപ് രൂപപ്പെട്ടു. പേര് ഡിസെപ്ഷന്‍ ദ്വീപ്. ഈ ദ്വീപിന്റെ....
ചെസ് മത്സരങ്ങളില്‍ വമ്പന്‍ നേട്ടങ്ങളാണ് ഈ വര്‍ഷം ഇന്ത്യയെ തേടിയെത്തിയത്. ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി ഗുകേഷ്....
2024 നവംബറിലാണ്ഓപ്പൺ എഐ ആദ്യമായി ചാറ്റ്ജിപിടി സെർച്ച് ആരംഭിച്ചത്. ഓപ്പൺ എഐയുടെ മൊബൈൽ ആപ്പുകളിലും വെബ്സൈറ്റിലും അക്കൗണ്ടുകളിൽ ചാറ്റ്ജിപിടിയുടെ സെർച്ച്....
ഇനി വാട്ട്സ്ആപ്പിലും ചാറ്റ്ജിപിടി ലഭിക്കും. ഓപ്പണ്‍എഐ ഇത്തരം ഒരു പരീക്ഷണം ആരംഭിച്ചിരിക്കുകയാണ്. 1-800- ചാറ്റ്ജിപിടി ഉപയോഗിച്ചാണ് പരീക്ഷണം. പ്രത്യേക അക്കൗണ്ടോ....
വണ്‍പ്ലസിന്റെ പുതിയ സീരീസ് ഫോണുകള്‍ ജനുവരി ഏഴിന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. 13 സീരീസില്‍ വണ്‍പ്ലസ് 13, വണ്‍പ്ലസ് 13ആര്‍....
ഈ വർഷം നിങ്ങൾ ഏറ്റവും കൂടുതൽ ഗൂഗിളിൽ സെർച്ച് ചെയ്തത് എന്താണ് ? നിങ്ങൾ ഏറ്റവും കൗതുകത്തോടെ ഗൂഗിളിൽ തിരഞ്ഞ....
ഇന്ത്യക്ക് പിന്നാലെ യു എസിലും നില നിൽപ്പ് അപകടത്തിലായതോടെ അവസാന അടവുകൾ പയറ്റി ടിക് ടോക്. 17 കോടി ഉപയോക്താക്കളുള്ള....
ക്യാൻസറിനെതിരെ എംആർഎൻഎ വാക്സിൻ വികസിപ്പിച്ച് റഷ്യ. എംആർഎൻഎ വാക്സിൻ അടുത്ത വർഷത്തോടെ വിപണിയിൽ അവതരിപ്പിക്കുമെന്നും ജനങ്ങൾക്ക് സൗജന്യമായി വാക്സിൻ വാങ്ങാൻ....
അത്യുഗ്രന്‍ ഫീച്ചേഴ്‌സോടെ എന്നാല്‍ കൈയിലൊതുങ്ങുന്ന വിലയില്‍ ബജറ്റ് ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത് റിയല്‍മി. റിയല്‍മി 14x 5ജി ആണ്....
കുറഞ്ഞ വിലക്ക് മികച്ച സവിശേഷതകൾ ഉള്ള 5 ജി ഫോൺ അന്വേഷിച്ചു നടക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഷഓമി ബ്രാൻഡായ....
ഗൂഗിളിന്റെ ജിമെയിലിനെ മലർത്തിയടിക്കാന്‍ എക്സ്മെയില്‍ എന്ന പുതിയ സംരംഭവുമായി എലോണ്‍ മസ്‌ക്. പുതിയ സംരംഭത്തിന് ജിമെയിലിനേക്കാള്‍ വൃത്തിയുള്ളതും ലളിതവുമായ രൂപകല്‍പ്പന....
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ഡീപ്പ് ഫേക്ക് വീഡിയോകളില്‍ മുന്നറിയിപ്പുമായി ബാങ്ക് അധികൃതര്‍ രംഗത്ത്. സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്ന....