Application
പുതിയ പബ്‌ജി :ബാറ്റിൽഗ്രൗണ്ട്‌സ് മൊബൈൽ ഇന്ത്യ എന്നാണ് പുതിയ പേര്
പബ്ജി മൊബൈൽ ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുന്നു. പുതിയ ആപ്പ് പ്ലേസ്റ്റോറിലും ലഭ്യമാണ്. ചൈനീസ് ആപ്ലിക്കേഷനുകൾക്കെതിരായ നടപടിയുടെ കൂട്ടത്തിലാണ് പബ്ജി ഇന്ത്യയിൽ നിരോധിക്കപ്പെടുന്നത്. നിരോധനത്തിനു പിറകെ ദക്ഷിണ കൊറിയൻ കമ്പനി....
കോവിന്‍ പോര്‍ട്ടല്‍ ഇപ്പോള്‍ മലയാളത്തിലും ലഭ്യമാകും. നേരത്തെ ഇംഗ്ലീഷില്‍ മാത്രമായിരുന്നു പോര്‍ട്ടല്‍ സേവനം. ഇപ്പോള്‍ മലയാളം ഉള്‍പ്പെടെ പത്ത് ഇന്ത്യന്‍....
കഴിഞ്ഞ മൂന്ന് മാസമായി സോഷ്യല്‍ മീഡിയയിലെ ട്രെന്റിംഗായി പദമാണ് ക്ലബ്ഹൗസ്. എന്താണ് ക്ലബ്ഹൗസ്? എന്തിനാണ് ഇത് ഉപയോഗിക്കുന്നത്, ഇത്ര ജനപ്രീതി....
മലയാളത്തിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇപ്പോള്‍ താരം ക്ലബ്ഹൗസ് ആണ്. ട്രെന്റിംഗ് ആയതോടെ ആപ്പ് ആപ്പിലായിരിക്കുകയാണ്. ക്ലബ്ഹൗസിനെപ്പറ്റി ചര്‍ച്ച പൊടിപൊടിച്ചതോടെ....
ഞാന്‍ ക്ലബ് ഹൗസില്‍ ഇല്ല. ആ അക്കൗണ്ടുകള്‍ ഒന്നും എന്റേതല്ല കുറഞ്ഞ ദിവസങ്ങള്‍ക്കിടെ ട്രെൻഡിങ് ആയി മാറിയ സോഷ്യല്‍ മീഡിയ....
ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ ചാര്‍ജിംഗ് നടക്കുന്ന മൊബൈല്‍ സാങ്കേതിക വിദ്യ പുറത്തുവിട്ട് ഷവോമി രംഗത്ത് . 4,000 എംഎഎച്ച്....
ഗൂഗിള്‍ ഫോട്ടോസ് പ്ലാറ്റ്‌ഫോമില്‍ അണ്‍ലിമിറ്റഡ് ആയി ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യാനുള്ള സേവനം മെയ് 31ഓടെ ഗൂഗിള്‍ അവസാനിപ്പിക്കുന്നു. പരിധികളില്ലാതെ....
ക്ലബ് ഹൗസ് ലോകമെമ്പാടും പടർന്ന് പന്തലിക്കുമ്പോൾ ഈ ക്ലബ് ഉണ്ടായി വന്നതിനെ പറ്റിയുള്ള ഷിബു ഗോപാലകൃഷ്ണന്റെ ഹൃദയസ്പർശിയായ കുറിപ്പ് വൈറലാണ്.”സംസാരിക്കാൻ....
മലയാളത്തിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ക്ലബ്ഹൗസ് ഇപ്പോള്‍ ചര്‍ച്ചയാണ്. ക്ലബ്ഹൗസ് എന്ന ആപ്പിന്‍റെ ജനനം കൊവിഡിന്റെ കാലത്തായതുകൊണ്ട് തന്നെ ഈ....
സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഇന്ത്യയിലെ പുതിയ നിയമത്തിനെതിരെ ട്വിറ്റര്‍. ഇന്ത്യയിലെ ജനങ്ങള്‍ക്ക് തങ്ങളുടെ സേവനം ഉറപ്പു വരുത്തുന്നതിനായി നിയമങ്ങള്‍ അനുസരിക്കാന്‍....
ചൈനീസ് വിപണിയില്‍ ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ റെഡ്മി നോട്ട് 10 പ്രോ 5 ജി ബുധനാഴ്ച അവതരിപ്പിച്ചു. കുറച്ച്....
ലിങ്ക്ഡ്ഇന്നുമായി ബന്ധപ്പെട്ട് 50 കോടി പേരുടെ ഡേറ്റ ചോര്‍ന്നതായി റിപ്പോര്‍ട്ട്. 53 കോടിയിലധികം പേരുടെ ഡേറ്റ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക്....
പുതിയ ഷോപ്പിങ് ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ്. വാട്സ്ആപ്പ് ബിസിനസ് ആപ്ലിക്കേഷനിൽ ലഭിക്കുന്ന പുതിയ ഷോപ്പിംഗ് ഫീച്ചറുകളാണ് ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി....
ലൈവ് സ്ട്രീമിങ് ട്വിറ്റര്‍ ആപ്ലിക്കേഷന്‍ പെരിസ്‌കോപ് പ്രവര്‍ത്തനം നിര്‍ത്തി. ഗൂഗിള്‍, ആപ്പിള്‍ ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്ന് പെരിസ്‌കോപ് നീക്കം ചെയ്തിട്ടുണ്ട്.....
നൂറുകണക്കിന് ഉപയോക്താക്കളെ ബാധിച്ചു കൊണ്ട് തിങ്കളാഴ്ച വൈകുന്നേരം ഗൂഗിൾ സേവനങ്ങൾ പെട്ടെന്ന് പ്രവർത്തനരഹിതമായി. ജിമെയിൽ, ഗൂഗിൾ സെർച്ച്, യൂട്യൂബ്, ഗൂഗിൾ....
ഓൺലൈൻ വഴി പ്രതിമാസ തിരിച്ചടവുകൾ നടത്തുന്നവർക്കുള്ള ഓട്ടോമാറ്റിക് ഡെബിറ്റ് സേവനങ്ങൾ ആറു മാസം കൂടി നീട്ടിനൽകി ആർബിഐ. പ്രതിമാസ തിരിച്ചടവുകളുമായി....
മൈക്രോസോഫ്റ്റ് സൃഷ്ടിച്ച ഒരു വെർച്വൽ അസിസ്റ്റൻറ് ആണ് കോർട്ടാനയുടെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചു. നവംബര്‍ 2019ലാണ് വിന്‍ഡോസ്....
ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് പുതിയ ആശയവുമായി രംഗത്ത്. എന്തെങ്കിലും കുറ്റകൃത്യത്തിന്‍റെ പേരില്‍ ജയില്‍ ശിക്ഷ....
ഫോണില്‍ ഇന്റര്‍നെറ്റില്ലാതെയും വാട് സ് ആപ് പ്രവര്‍ത്തിപ്പിക്കാം; വെബ് പതിപ്പിലേക്ക് യൂസര്‍മാര്‍ കാത്തിരുന്ന ഫീചര്‍ ഉടന്‍ എത്തുന്നു ഫോണില്‍ ഇന്റര്‍നെറ്റില്ലാതെയും....
ഗ്രൂപ്പുകളിലെ അച്ചടക്കം നിലനിര്‍ത്താന്‍ വടിയെടുക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക്. ഉള്ളടക്കം ഇനി മുതല്‍ കര്‍ശനമായി വിലയിരുത്തും. ഹാനികരമായ ഉള്ളടക്കം ഉണ്ടെങ്കില്‍ ഒരുപക്ഷേ....
പുതുതായി എത്തിയ ഷവോമിയുടെ റെഡ്മി നോട്ട് 10 ശ്രേണിയിലെ പ്രോ മോഡല്‍, ലെനോവോയുടെ ഉടമസ്ഥതയിലുള്ള സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡ് മോട്ടോറോള മോട്ടോ....
വാട്ട്സ് ആപ്പ് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യപ്പെടും അല്ലെങ്കില്‍ വാട്ട്സ് ആപ്പ് അക്കൗണ്ടുകള്‍ ഡീആക്ടിവേറ്റ് ചെയ്യപ്പെടും എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഇപ്പോള്‍....