Application
അടുത്തവര്‍ഷം ഈ ഫോണുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല
അടുത്ത വര്‍ഷം മുതല്‍ ചില ഫോണുകളില്‍ പ്രമുഖ മെസേജിങ് ആപ്പായ വാട്ട്സ് ആപ്പ് പ്രവര്‍ത്തിക്കില്ലെന്ന് റിപ്പോര്‍ട്ട്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വാട്‌സ്ആപ്പിന്റെ....
സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ പ്രിയപ്പെട്ട ചൈനീസ് ആപ്ലിക്കേഷന്‍ ടിക് ടോക്ക് നിരേധിച്ചതിന് പിന്നാലെ റീല്‍സ് എന്ന വിഡിയോ ഷെയറിങ് ഫീച്ചര്‍....
അമേരിക്കയിലെ ടിക്‌ടോക്കിനെ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ചിട്ടില്ലെന്ന് മൈക്രോസോഫ്റ്റ്. കമ്പനിയുടെ സിഇഒ സത്യ നാദെല്ലയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ....
പബ്ജിയും ലുഡോയുമുള്‍പ്പെടെ 275 ഓളം ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ടിക്ക്‌ടോക്ക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന്....
ഫെയ്‌സ്ബുക്കും പബ്ജിയും ഇന്‍സ്റ്റാഗ്രാമും ഉള്‍പ്പെടെ 89 ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കരസേന. ഈ മാസം 15 മുന്‍പായി വിലക്കേര്‍പ്പെടുത്തിയ ആപ്പുകള്‍ സ്മാര്‍ട്ട്....
ഇന്ത്യക്ക് പിന്നാലെ അമേരിക്കയും ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങുന്നു. ടിക് ടോക് ഉള്‍പ്പെടെയുളള ചൈനീസ് ആപ്പുകള്‍ നിരോധിക്കാനാണ് തിരക്കിട്ട നീക്കം നടക്കുന്നത്.....
ടിക്ക് ടോക്ക് ആപ്പിനു പകരം പുതിയ ആപ്പുമായി തിരുവനന്തപുരം സ്വദേശി. കാര്യ വട്ടം എന്‍ജിനിയറിങ് കോളേജിലെ മൂന്നാം വര്‍ഷ ഐ.ടി....
സുരക്ഷാ വീഴ്ച ഉണ്ടായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സൂം വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ജീവനക്കാരെ വിലക്കി വന്‍കിട കമ്പനികള്‍.....
യുഎഇയില്‍ വാട്സ്ആപ്പ് വീഡിയോ കോളിന് അധികൃതര്‍ അനുമതി നല്‍കി. ഇതോടൊപ്പം, സ്‌കൈപ്, ഗൂഗിള്‍ ഹാംഗ്ഔട്ട്സ് എന്നിവ ഉള്‍പ്പടെയുള്ള ആപ്പുകള്‍ക്കും യുഎഇ....
ഗൂഗിള്‍ പേയ്ക്കും വാട്സ്ആപ്പിനും വെല്ലുവിളിയായി ജിയോയുടെ യുപിഎ പേയ്‌മെന്റ്. തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കായി ജിയോ യുപിഐ പേയ്മെന്റ് തുടങ്ങിയെന്ന് ദേശീയ മാധ്യമങ്ങളാണ്....
പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ പോകോ ഇനി ഷവോമിയുടെ വിലാസത്തിലാകില്ല അറിയപ്പെടുക. മാതൃസ്ഥാപനമായ ഷവോമിയില്‍നിന്നു മാറി പോകോ സ്വതന്ത്രസ്ഥാപനമായി നിലനില്‍ക്കും.....
ലോകത്തെ പ്രധാന മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്‌സാപ്പിന്റെ സേവനങ്ങൾ ലോകമെമ്പാടും രണ്ട് മണിക്കൂറോളം തടസപ്പെട്ടു. സ്റ്റാറ്റസും അപ്‌ഡേഷനും നിലച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വൈകിട്ട്....
‘വോയിസ്, വീഡിയോ വൈ-ഫൈ കോളിങ്’ സംവിധാനം അവതരിപ്പിച്ച് റിലയന്‍സ് ജിയോ. ഈ മാസം 16 വരെ രാജ്യവ്യാപകമായി ജിയോ വൈഫൈ....
സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റം നിര്‍മിക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. ഇതോടെ തങ്ങളുടെ ഹാര്‍ഡ്വെയര്‍ ഉപകരണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുമെന്നാണ് കമ്പനി പറയുന്നത്. ഫേസ്ബുക്കിന്റെ ഓഗ്മെന്റഡ്....
രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പ്രതിഷേധം കനത്തതോടെ വിവിധസ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരിക്കുകയാണ്. ഇന്റര്‍നെറ്റില്ലാതെ ഉപയോഗിക്കാന്‍....
ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ക്കായി ഗൂഗിള്‍ മാപ്പ്‌സ് പ്ലഗ് പോലുള്ള ഫില്‍ട്ടര്‍ ചേര്‍ക്കുന്നു. ഗൂഗിള്‍ മാപ്പ്‌സില്‍ ഇവി തിരയല്‍ സൗകര്യം നിലവില്‍....
ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് വന്‍ഓഫറുകളുമായി പ്രമുഖ ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനിയായ ആലിബാബയുടെ അലി എക്‌സ്പ്രസ്. ഇന്ത്യന്‍ വിപണിയില്‍ 1300 രൂപ മുതല്‍....
ഫെയ്‌സ്ബുക്കില്‍ നിന്നും ട്വിറ്ററില്‍ നിന്നും വന്‍തോതില്‍ ഉപയോക്താക്കളുടെ ഡേറ്റ ചോര്‍ത്തപ്പെട്ടതായി റിപ്പോര്‍ട്ട്. രാജ്യാന്തരതലത്തില്‍ ഇത്തരത്തിലുള്ള ഡേറ്റ മോഷണം നടക്കുന്നതായുള്ള വാര്‍ത്തകള്‍....
ഗൂഗിള്‍ പേ വഴി തട്ടിപ്പ് വ്യാപകം.പിന്നില്‍ വ്യാജ ഗൂഗിള്‍ പേ കസ്റ്റമര്‍ കെയര്‍ സംഘം.ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ലഭിച്ച നമ്പറുകളില്‍ വിളിച്ചതാണ്....
കൊച്ചി: റിലയന്‍സ് ജിയോ കേരളത്തില്‍ 10000 ഇടങ്ങളിലേക്കു മൊബൈല്‍ നെറ്റ്വര്‍ക്ക് വ്യാപിപ്പിച്ചു കൊണ്ട് കേരളത്തിലെ ഏറ്റവും വലുതും വേഗതയേറിയ 4ജി....
രംഗോലി, ദിയ, ജുംക, ഫ്‌ളവര്‍, ലാന്റേണ്‍… ദീപാവലിക്ക് മുന്‍പും ശേഷവും ഗൂഗിള്‍ പേ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെത് ഇതൊക്കെയായിരുന്നു......
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ബ്രൗസറായ ഗൂഗിള്‍ ക്രോമിന്റെ പുതിയ പതിപ്പില്‍ സുരക്ഷാപിഴവുണ്ടെന്ന് ഗൂഗിള്‍ തന്നെ വെളിപ്പെടുത്തല്‍. ബ്രൗസറിന്റെ....