Application

ജിയോയുടെ പുത്തന്‍ ഓഫറുകള്‍ ടെലിക്കോം വിപണിയില്‍ ചലനമുണ്ടാക്കുന്നു

199 രൂപയുടെ പ്ലാനില്‍ 1.2 ജിബി ദിവസേന ഡാറ്റ 28 ദിവസത്തേക്കാണ് ലഭിക്കുക....

ഫേസ്ബുക്കിലെ ശല്യക്കാരെ ഒഴിവാക്കണോ? പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്

ശ്രുതി മുരളിധരനാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ....

ഇനി ആധാര്‍കാര്‍ഡ് നഷ്ടമാകുമോ എന്ന ഭയം വേണ്ട; കാര്‍ഡ് പേഴ്‌സില്‍ സൂക്ഷിക്കാതെ മൊബൈലില്‍ സൂക്ഷിക്കാം

ഇന്ന് ഇന്ത്യയിൽ ഏറെ ആവശ്യമായ ഒന്നാണ് ആധാർ കാര്‍ഡ്. എന്നാൽ ഇത് കൊണ്ടുനടക്കുമ്പോള്‍ നഷ്ടമായാലോ എന്ന ഭയം എല്ലാവർക്കുമുണ്ട്. ആധാര്‍....

ഒരു ജിബി പിഎസ് ഡൗണ്‍ലോഡ് വേഗത യാഥാര്‍ഥ്യമായി

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഈ വേഗതയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇനിയും കാലങ്ങളെടുക്കും.....

ബൈക്ക് യാത്രക്കാര്‍ക്ക് വ‍ഴികാട്ടാനും ഗൂഗിള്‍

മൂന്നാമത് ഗൂഗിള്‍ ഫോര്‍ ഇന്ത്യ പരിപാടിയിലാണ് പുതിയ ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചത്....

ലോഹഭാഗവും മടക്കാന്‍ കഴിയുന്ന ആപ്പിളിന്റെ പുതിയ ഐഫോണ്‍; ഫോ​​​ൾ​​​ഡ​​​ബി​​​ൾ ഐ​​​ഫോ​​​ണ്‍ പേറ്റന്‍റിനായി ആപ്പിള്‍

എ​​​ൽ​​​ജി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ആ​​​പ്പി​​​ൾ ഫോ​​​ൾ​​​ഡ​​​ബി​​​ൾ ഐ​​​ഫോ​​​ൺ നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പുതിയ വാര്‍ത്ത. പേ​​​റ്റ​​​ന്‍റി​​​നാ​​​യി യു​​​എ​​​സ് പേ​​​റ്റ​​​ന്‍റ്....

അഴകിലും മികവിലും താരമായി വണ്‍പ്ലസ് ഫോണുകള്‍; 5T വിപണിയില്‍

വന്‍പ്രചാരമുള്ള ഫോണുകളുടെ നിരയില്‍ അതിനേക്കാള്‍ കുറഞ്ഞ വിലയില്‍ വിറ്റഴിക്കപ്പെടുന്ന ഫോണുകളാണ് വണ്‍പ്ലസ് ഫോണുകള്‍. സമാന വിലയിലും നിലവാരത്തിലുമുള്ള ഫോണുകളെക്കാള്‍ ഒരുപടി....

മുഖം മിനുക്കാന്‍ പുത്തന്‍ പരിഷ്കരണങ്ങളുമായി വാട്സ് ആപ്പ്: ഗ്രൂപ്പ് അഡ്മിന്‍മാര്‍ സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും

അംഗങ്ങളില്‍ ആരൊക്കെ തമ്മില്‍ സംസാരിക്കണമെന്ന് നിശ്ചയിക്കാനും അഡ്മിന് സാധിക്കുമെന്നത് പുതിയ പ്രത്യേകതയാണ്....

OLX ലൂടെ എയര്‍ ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രാജ്യം തേടിയ കള്ളനെ തിരുവനന്തപുരം പൊലീസ് വലയിലാക്കി

ഷാഡോ സംഘം ദില്ലി കശ്മീരി ഗേറ്റിന് സമീപത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്....

അത്ഭുതക്കാ‍ഴ്ചകളുടെ വണ്‍ പ്ലസ് 5 ടി; കാത്തിരിപ്പിന് മൂന്ന് ദിവസം മാത്രം

ക്യാമറ ക്വാളിറ്റിയുടെ കാര്യത്തിലും വണ്‍പ്ലസ് 5 ടി ഏവരെയും അമ്പരപ്പിക്കുമെന്നും സൂചനയുണ്ട്....

വാട്സ്ആപ്പിലൂടെ ഇസ്ലാംമതത്തെ അപകീര്‍ത്തിപ്പെടുത്തുന്നു; ഇന്തോനേഷ്യയില്‍ നിരോധനം വരുന്നു

വാട്സ്ആപ്പ് വഴി ഇസ്ലാംമതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് സര്‍ക്കാര്‍ ആരോപണം....

ഒരിടത്തൊരിടത്ത്; സാഹിത്യത്തെ സ്നേഹിക്കുന്നവര്‍ക്കായി കഥകളുടെ പുതുതീരം സമ്മാനിക്കാന്‍ യുടൂബ് ചാനല്‍

പുതിയ കഥകള്‍ ഉള്‍പ്പെടുത്തി ചാനലിന്‍റെ ഉള്ളടക്കം വികസിപ്പിക്കും....

ഒരു വ്യാഴവട്ടത്തെ കാത്തിരിപ്പിന് വിരാമം; ട്വിറ്ററും സുപ്പറായി

ട്വിറ്ററില്‍ ഇനി എല്ലാവര്‍ക്കും 280 അക്ഷരങ്ങള്‍ ഉപയോഗിച്ച് ട്വീറ്റ് ചെയ്യാം....

വ്യാജന്‍മാര്‍ക്ക് ഫേസ്ബുക്കിന്റെ എട്ടിന്റെ പണി; ഇനി പണിപാളും

ഒര്‍ജിനലിനെക്കാള്‍ വ്യാജന്മാരാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ കൂടുതല്‍.....

കാത്തിരുന്ന ഫീച്ചറുകള്‍ ഫേസ്ബുക്ക് ഉടന്‍ അവതരിപ്പിക്കും

ബ്രേക്കിങ് ന്യൂസ് അടക്കമുള്ള ഫീച്ചറുകള്‍....

ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാന്‍ സോഫ്റ്റ്വെയറു മായി ഇന്ത്യന്‍ സൈന്യം

പുതിയ 'സോഫ്റ്റ്വെയര്‍' സംവിധാനവുമായി ഇന്ത്യന്‍ സൈന്യം....

വാട്‌സ്ആപ്പ് നിലച്ചു

രണ്ട് മണിക്കുറിലധികമായി മെസേജുകള്‍ ഒന്നും തന്നെ ഡെലിവേര്‍ഡ് ആകുന്നില്ല ....

ജോലി സ്ഥലങ്ങളില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത

ഫേസ്ബുക്ക് ഉപയോഗം അനായസമാക്കുവാനുള്ള പ്ലാന്‍ ആയിരുന്നു ഫേസ്ബുക്ക് അറ്റ് വര്‍ക്ക് പ്ലേസ് ....

Page 17 of 23 1 14 15 16 17 18 19 20 23