Gadget

സവിശേഷതകളുടെ കൂടൊരുക്കി മോട്ടോ എക്സ് 4; വിപണിയിലെ വമ്പന്‍ ഫോണുകള്‍ക്കെല്ലാം ഭീഷണി

വിപണിയിലുള്ള മറ്റ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഭീഷണി....

ടെക് വിപണിയെ ഞെട്ടിക്കാന്‍ നോക്കിയ; ഗംഭീര സവിശേഷതകളും മികച്ച വിലയുമായി പുത്തന്‍ ഫോണുകളെത്തുന്നു

ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച്‌ 1 വരെയാണ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സ് നടക്കുന്നത്....

ഓഫര്‍ പെരുമ‍ഴയുമായി ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റുകള്‍; ഇതിലും മികച്ച ഓഫറുകള്‍ സ്വപ്നങ്ങളില്‍ മാത്രം

അടുക്കള ഉപകരണങ്ങള്‍ക്കും മറ്റും 40 മുതല്‍ 80 ശതമാനം വരെ വിലക്കിഴിവുണ്ടാവും....

വിപണിയില്‍ തരംഗമാകാന്‍ ഷവോമി നോട്ട് 5; അമ്പരപ്പിക്കുന്ന സവിശേഷതകള്‍ കുറഞ്ഞ വിലയില്‍

ഷവോമിയുടെ മികച്ച മോഡലായ റെഡ്മി നോട്ട് 4ന്റെ പിന്‍ഗാമിയാണ്‌ റെഡ്മി നോട്ട് 5....

നോക്കിയ ഫോണുകള്‍ വന്‍ വിലക്കുറവില്‍ ഓണ്‍ലൈനിലൂടെ വാങ്ങാം; ഒരു ദിവസം മാത്രം സമയം

എക്സ്ചേഞ്ച് ഓഫർ വ‍ഴി 15468രൂപക്കാണ് നോക്കിയ 8 ലഭ്യമാക്കുന്നത്....

റിലയന്‍സ് ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത

ജനുവരി 31 വരെ നമ്പര്‍ പോര്‍ട്ട് ചെയ്യാം....

പ്രവാസികള്‍ക്കൊരു സങ്കടവാര്‍ത്ത; സ്‌കൈപ്പിന് വിലക്ക്

ടെലികോം കമ്പനികളായ ഇത്തിസലാത്തും ഡുവുമാണ് ഇക്കാര്യം അറിയിച്ചത്.....

ഒടുവില്‍ ആപ്പിളിന്റെ മാപ്പപേക്ഷ

കേസ് നല്‍കിയതോടെയാണ് നില്‍ക്കക്കളളിയില്ലാതെ മാപ്പപേക്ഷ....

ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ; നിങ്ങള്‍ക്ക് വാട്‌സ്ആപ്പ് ഉപയോഗിക്കാനാകില്ല

നോക്കിയ എസ്40 ഒ എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ 2018 ഡിസംബറിന് ശേഷം പ്രവര്‍ത്തിക്കില്ല....

ഹൃദയാരോഗ്യത്തില്‍ സംശയമുണ്ടോ; വാച്ച് നോക്കിയാല്‍ പ്രശ്നം തീരും

വാച്ചിലെ ഹാർട്ട് റേറ്റ് ആപ്പ് വ‍ഴിയാണ് ഹൃദയത്തിന്‍റെ പ്രവർത്തനം വിലയിരുത്തുക....

പ്രതാപം തിരിച്ചുപിടിക്കാന്‍ മോട്ടറോള; മൂന്ന് മോഡലുകളുമായി വിപണിയില്‍

ഗെയിം പ്രേമികള്‍ക്കായാണ് മോട്ടോ സെഡ് പ്ലെ അവതരിപ്പിച്ചിരിക്കുന്നത്....

ഫേസ്ബുക്കിലെ ശല്യക്കാരെ ഒഴിവാക്കണോ? പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്

ശ്രുതി മുരളിധരനാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ....

ഗൂഗിൾ പിക്സൽ 2 എക്സ് എൽ അമ്പരപ്പിക്കുന്ന വിലക്കുറവിൽ

പകുതി ഗ്ലാസിലും പകുതി മെറ്റലിലും രൂപകല്പന ചെയ്ത ഫോണാണ് ഗൂഗിൾ പിക്സൽ 2എക്സ് എൽ....

ഒരു ജിബി പിഎസ് ഡൗണ്‍ലോഡ് വേഗത യാഥാര്‍ഥ്യമായി

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഈ വേഗതയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇനിയും കാലങ്ങളെടുക്കും.....

സെല്‍ഫി പ്രേമികള്‍ക്കായി അസ്യൂസ്; മുന്നില്‍ ഇരട്ടക്യാമറയുമായി സെന്‍ഫോണ്‍ ; സവിശേഷതകളുടെ കലവറ

കഴിഞ്ഞ മാസം അവസാനമെത്തിയ ഫോണ്‍ വിപണിയില്‍ വലിയ ചലനമാണുണ്ടാക്കുന്നത്....

ഐഫോണിനെ വെല്ലാന്‍ സാംസങ്ങ്; പുതിയ ഫോണുകള്‍ വിപണിയിലേക്ക്

നിരവധി സവിശേഷതകളും സാംസങ്ങ് ഉറപ്പുനല്‍കുന്നു....

അമ്പരപ്പിക്കുന്ന സവിശേഷതകളുമായി വിവോ വി 7 എത്തി; എക്‌സ്‌ചേഞ്ച് ഓഫറും പ്രഖ്യാപിച്ചതോടെ വിപണിയില്‍ തംരഗമാകുമോ

24 മെഗാപിക്‌സല്‍ മുന്‍ ക്യാമറയാണ് വിവോ വി 7 ന്റെ സവിശേഷതകളില്‍ പ്രധാനം....

അഴകിലും മികവിലും താരമായി വണ്‍പ്ലസ് ഫോണുകള്‍; 5T വിപണിയില്‍

വന്‍പ്രചാരമുള്ള ഫോണുകളുടെ നിരയില്‍ അതിനേക്കാള്‍ കുറഞ്ഞ വിലയില്‍ വിറ്റഴിക്കപ്പെടുന്ന ഫോണുകളാണ് വണ്‍പ്ലസ് ഫോണുകള്‍. സമാന വിലയിലും നിലവാരത്തിലുമുള്ള ഫോണുകളെക്കാള്‍ ഒരുപടി....

മുഖം മിനുക്കാന്‍ പുത്തന്‍ പരിഷ്കരണങ്ങളുമായി വാട്സ് ആപ്പ്: ഗ്രൂപ്പ് അഡ്മിന്‍മാര്‍ സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും

അംഗങ്ങളില്‍ ആരൊക്കെ തമ്മില്‍ സംസാരിക്കണമെന്ന് നിശ്ചയിക്കാനും അഡ്മിന് സാധിക്കുമെന്നത് പുതിയ പ്രത്യേകതയാണ്....

Page 8 of 12 1 5 6 7 8 9 10 11 12