Games
വീഡിയോ ഗെയിം ഇനി സിനിമ പോലെ; എഐ കരുത്തില്‍ ചിപ്പ് അവതരിപ്പിച്ച് എന്‍വിഡിയ
ഗെയിമിങ് ചിപ്പുകളുടെ പുതിയ ശ്രേണി പ്രഖ്യാപിച്ച് എന്‍വിഡിയ ചീഫ് എക്സിക്യൂട്ടീവ് ജെന്‍സന്‍ ഹുവാങ്. സിഇഎസ് 2025 കോണ്‍ഫറന്‍സില്‍ ആയിരുന്നു പ്രഖ്യാപനം. 2,000 ഡോളര്‍ വിലയുള്ള പുതിയ ചിപ്പുകള്‍....
ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയോട് ഫോണ്‍ നമ്പര്‍ തരുമോ എന്ന് അഭ്യര്‍ഥിച്ച ആരാധികയ്ക്ക് നീരജ് നൽകിയ മറുപടി....
ചൈന കഴിഞ്ഞാൽ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ സ്മാർട്ട് ഫോൺ ഉപയോക്താക്കൾ ഉള്ള രാജ്യം ആണ് നമ്മുടെ ഇന്ത്യ. അതുകൊണ്ടു....
അര്‍ജന്റീനിയന്‍ ആരാധകര്‍ സ്‌റ്റെപ്പ് ബാക്ക്. ബ്രസീല്‍ അന്താരാഷ്ട്ര ടീമിലേക്ക് സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ തിരിച്ചുവരുന്നു. കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍....
മലയാളി ഗെയിമെഴ്സിന്റെ പ്രിയപ്പെട്ട ഗെയിമായി ‘ദ ഫൈനൽസ്’. ശത്രുക്കളെ, കളിക്കാരുടെ ഭാവനയ്ക്കനുസരിച്ച് ഇല്ലാതാക്കുകയാണ് ഈ ഗെയിമിന്റെയും സ്വഭാവം. ഇതുവരെ ഉണ്ടായിരുന്ന....
ആപ്പിള്‍ ഐ ഫോണിന്‍റെ ഏറ്റവും പുതിയ സീരീസ് ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ ,....
യൂട്യൂബിൽ ഇനി ഗെയിമും കളിക്കാം. ഹോം ഫീഡിലെ പ്ലേയബിൾസ് എന്ന പേരിൽ പുതിയ ടാബിലൂടെയാണ് പരീക്ഷണവുമായി യൂട്യൂബ് എത്തിയിരിക്കുന്നത്. ആപ്പിനുള്ളിൽ....
ലോകമെങ്ങുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. ഇരു രാജ്യങ്ങളുടെയും കളിയാവേശം പലപ്പോഴും ഗ്രൗണ്ടിന്....
ചെസ്സ് ഇതിഹാസം മാഗ്നസ് കാൾസനെ അട്ടിമറി വിജയത്തിലൂടെ കടത്തി വെട്ടിയിരിക്കുകയാണ് ഇന്ത്യയുടെ പതിനാറുകാരനായ ഗ്രാൻഡ് മാസ്റ്റർ. തമിഴ്നാട് സ്വദേശിയായ രമേഷ്പ്രഭു....
ടോക്കിയോ ഒളിംപിക്‌സിലെ മെഡല്‍ നേട്ടങ്ങള്‍ നമ്മള്‍ ആഘോഷിക്കുമ്പോള്‍ അധികം ആരുമറിയാതെ പോയൊരു മെഡല്‍ ജേതാവാണ് ദേവേന്ദ്ര ജജാരി. ഒറ്റക്കൈകൊണ്ട് ഇന്ത്യയ്ക്കായി....
പബ്ജി മൊബൈൽ ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുന്നു. പുതിയ ആപ്പ് പ്ലേസ്റ്റോറിലും ലഭ്യമാണ്. ചൈനീസ് ആപ്ലിക്കേഷനുകൾക്കെതിരായ നടപടിയുടെ കൂട്ടത്തിലാണ് പബ്ജി ഇന്ത്യയിൽ നിരോധിക്കപ്പെടുന്നത്.....
ഇന്ത്യയോട് ഗുഡ് ബെെ പറഞ്ഞ് പബ്ജി. ഇന്ന് മുതല്‍ പബ്ജി മൊബൈലും പബ്ജി മൊബൈല്‍ ലൈറ്റും ഇന്ത്യയില്‍ ലഭിക്കില്ല. പബ്ജി....
പബ്ജിയും ലുഡോയുമുള്‍പ്പെടെ 275 ഓളം ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ടിക്ക്‌ടോക്ക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന്....
സുരക്ഷാ വീഴ്ച ഉണ്ടായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സൂം വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ജീവനക്കാരെ വിലക്കി വന്‍കിട കമ്പനികള്‍.....
പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ പോകോ ഇനി ഷവോമിയുടെ വിലാസത്തിലാകില്ല അറിയപ്പെടുക. മാതൃസ്ഥാപനമായ ഷവോമിയില്‍നിന്നു മാറി പോകോ സ്വതന്ത്രസ്ഥാപനമായി നിലനില്‍ക്കും.....
സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റം നിര്‍മിക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. ഇതോടെ തങ്ങളുടെ ഹാര്‍ഡ്വെയര്‍ ഉപകരണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുമെന്നാണ് കമ്പനി പറയുന്നത്. ഫേസ്ബുക്കിന്റെ ഓഗ്മെന്റഡ്....
ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് വന്‍ഓഫറുകളുമായി പ്രമുഖ ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനിയായ ആലിബാബയുടെ അലി എക്‌സ്പ്രസ്. ഇന്ത്യന്‍ വിപണിയില്‍ 1300 രൂപ മുതല്‍....
രംഗോലി, ദിയ, ജുംക, ഫ്‌ളവര്‍, ലാന്റേണ്‍… ദീപാവലിക്ക് മുന്‍പും ശേഷവും ഗൂഗിള്‍ പേ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെത് ഇതൊക്കെയായിരുന്നു......
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ബ്രൗസറായ ഗൂഗിള്‍ ക്രോമിന്റെ പുതിയ പതിപ്പില്‍ സുരക്ഷാപിഴവുണ്ടെന്ന് ഗൂഗിള്‍ തന്നെ വെളിപ്പെടുത്തല്‍. ബ്രൗസറിന്റെ....
രാജ്യത്തെ മാധ്യമപ്രവര്‍ത്തകരെയും, മനുഷ്യാവകാശ പ്രവര്‍ത്തകരെയും നിരീക്ഷിച്ച ഇസ്രായേലി സ്പൈവെയര്‍ പെഗാസസ് പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ: ഇരകള്‍ക്ക് പ്രത്യേക ലിങ്ക് അയച്ചുകൊടുക്കുകയാണ് പെഗാസസ്....
പുതുതായി കണ്ടെത്തിയ മാല്‍വെയര്‍ ‘ഏജന്റ് സ്മിത്ത്’ ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണുകളെയും ആക്രമിച്ചുതുടങ്ങിയെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ 1.5 കോടി സ്മാര്‍ട്ട് ഫോണുകളില്‍....
കൊച്ചി: ജനപ്രിയ ഗെയിമായ പബ്ജിയുടെ ഡെസ്‌ക്ടോപ് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. മികച്ച ഗ്രാഫിക്‌സ് സംവിധാനത്തോടെയാണ് പബ്ജിയുടെ ലൈറ്റ് പതിപ്പ് ഇന്ത്യയില്‍....