Mobile

ഇനിയെല്ലാം അഡ്മിന്‍റെ കൈയില്‍; പുതു പുത്തന്‍ ഫീച്ചറുകളുമായി വാട്സാപ്പ്

അഡ്മിന് കുടുതല്‍ അധികാരം നല്‍കുന്ന ഫീച്ചറുകളാണ് വാട്ട്‌സ്ആപ്പ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്....

ഇറക്കുമതി നികുതി വര്‍ധിപ്പിച്ചു; ഷവോമി ആരാധകര്‍ക്ക് കിട്ടിയത് കിടിലന്‍ പണി

പുതുക്കിയ നിരക്ക് മെയ് ഒന്നു മുതല്‍ നിലവില്‍ വരും....

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വിപ്ലവം; ബിഎസ്എന്‍എല്‍ ലക്ഷ്യം പ്രഖ്യാപിച്ചു; വമ്പന്‍മാര്‍ക്ക് മുട്ടിടിക്കും

99 രൂപയ്ക്ക് പരിധിയില്ലാതെ കോളുകള്‍ ലഭ്യമാക്കുന്ന പുതിയ താരിഫ് വൗച്ചര്‍ പുറത്തിറക്കി....

പുതുപുത്തന്‍ ഫീച്ചറുമായി ‘മോട്ടോ Z3 പ്ലേ’ ഉടന്‍ വിപണിയിലേക്ക്

ക്യാമറയില്‍ എല്‍ഇഡി ഫ്‌ളാഷോടു കൂടിയ രണ്ടു സെന്‍സറുകളാണ് പ്രവര്‍ത്തിക്കുന്നത്....

ടെലിക്കോം മേഖലയില്‍ വീണ്ടും പോരാട്ടം കനക്കുന്നു; ജിയോയെ വെല്ലുവിളിച്ച് എയര്‍ടെല്‍ പുത്തന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു

ഏറ്റവും അവസാനമായി 219 രൂപയുടെ ഒഫറാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്....

ആപ്പിളിനെ ഇനി അകറ്റി നിര്‍ത്തേണ്ടതില്ല; കുറഞ്ഞ വിലയ്ക്കും ലഭ്യമാകും

2018 ല്‍ മൂന്നു മോഡല്‍ ഐഫോണുകളാണ് അവതരിപ്പിക്കുന്നത്....

വാട്സ് ആപ്പ് ഉപയോക്താക്കള്‍ക്ക് തിരിച്ചടി; കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു

നിലവില്‍ വാട്സ് ആപ്പ് ഉപയോഗിക്കാനുള്ള പ്രായ പരിധി 13 വയസാണ്....

മൊബൈല്‍ വിപണിയെ ഞെട്ടിച്ചുകൊണ്ട് ഷവോമി എംഐ 6 എക്സ് അവതരിച്ചു; അമ്പരപ്പിക്കുന്ന സവിശേഷതകള്‍ കുറഞ്ഞവിലയില്‍

5.99 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലെയാണ് ഫോണിന്‍റെ ഏറ്റവും വലിയ സവിശേഷത....

കിടിലന്‍ ഫീച്ചറുകളുമായി വാട്സ് ആപ്പ്

നോട്ടിഫിക്കേഷനുകളിലാണ് ഇത്തവണ വാട്സ് ആപ്പ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്....

പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്; ഇതൊരല്‍പ്പം സൂക്ഷിക്കേണ്ടി വരും

സമയ ലാഭത്തിനായി വാട്സ് ആപ്പില്‍ പോലും വോയ്സ് മെസ്സേജുകളെ ആശ്രയിക്കുന്നവരാണ് നമ്മളിലേറെയും. ടൈപ്പ് ചെയ്യാനുള്ള മടി, അതുതന്നെ കാരണം. എന്നാല്‍....

4 ജി ഡാറ്റ വേഗതയില്‍ മുമ്പന്‍ ഈ ടെലിക്കോം കമ്പനി; ട്രായുടെ റിപ്പോര്‍ട്ട്

ട്രായുടെ തന്നെ മൈ സ്പീഡ് ആപ്പ് എന്ന സംവിധാനം ഉപയോഗിച്ച് ഇന്‍റര്‍നെറ്റിന്‍റെ വേഗത അളന്നാണ് റിപ്പോര്‍ട്ട് നല്‍കിയത് ....

ടെലികോം കമ്പനികളുടെ മൊബൈല്‍ നിരക്കുകള്‍ ഒറ്റ പ്ലാറ്റ്‌ഫോമില്‍; പുത്തന്‍ നീക്കവുമായി ട്രായ്

വെബ്സൈറ്റിലൂടെ എല്ലാ കമ്പനികളുടെയും പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കും....

‘ഇനി നഷ്ടങ്ങളേയില്ല’; പുതിയ ഫീച്ചറുകളുമായി അതിശയിപ്പിച്ച് വാട്സ് ആപ്പ്

ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി വാട്സ് ആപ്പ് എത്തുന്നു. ഇനിയുള്ള അപ്ഡേറ്റുകളിലൂടെ ഉപയാക്തക്കളെ അതിഷയിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സ് ആപ്പ്. അതിലൊന്നാണ് ഏവരും ആഗ്രഹിച്ചിരുന്ന....

“എയര്‍പ്ലെയ്ന്‍ മോഡ്”; ചില തെറ്റിദ്ധാരണകളുണ്ട്; അറിയപ്പെടാത്ത കുറെ ഗുണങ്ങളും

ബാറ്ററി ചാര്‍ജ്ജ് സംരക്ഷിക്കാന്‍ ഇത് സഹായിക്കുന്നു....

സുരക്ഷിതമല്ല ഫേസ്ബുക്ക്; പകരക്കാരനാകാനൊരുങ്ങി പുതുപുത്തന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഹലോ

ലോകത്തെമ്പാടും ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയ സൈറ്റാണ്, ഫേസ്ബുക്ക്. യൂസേഴ്‌സിന്റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തു വന്നതോടെ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ....

ഐ ഫോണ്‍ പ്രേമികള്‍ക്ക് നല്ലകാലം; വമ്പന്‍ ഒാഫറുകളുമായി ഒാണ്‍ലൈന്‍ വിപണി

ഐ ഫോണുകള്‍ക്ക് പുറമെ ആപ്പിള്‍ വാച്ചുകളും വിലക്കിഴിവില്‍ ലഭ്യമാണ്....

ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണുമായി ഷവോമി; ഏക് ആന്‍റിന ടെക്നോളജിയുമായി ഷവോമിയുടെ ബ്ലാക് ഷാര്‍ക്ക്

ഹാര്‍ഡ് വെയര്‍ കരുത്താണ് ഇത്തരം ഹാന്‍ഡ്സെറ്റുകളുടെ പ്രത്യേകത....

മൊബൈല്‍ ഫോണ്‍ പ്രേമികള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത; കിടിലന്‍ പ്രത്യേകതകളുമായി ഷാവോമി Mi7 ഇന്ത്യയില്‍ എത്തുന്നു

ഡിസ്‌പ്ലേയ്ക്ക് അടിയിലെ ഫിംഗര്‍പ്രിന്റ് സെന്‍സറും ഫേഷ്യല്‍ റെക്കഗ്‌നിഷനുമാണ് പ്രധാന പ്രത്യേകത....

Page 13 of 28 1 10 11 12 13 14 15 16 28