Mobile

തനിനിറം പുറത്തുകാട്ടി അംബാനി; ജിയോ നിരക്കുകള്‍ കുത്തനെ കൂട്ടും

ഡിസംബര്‍ മാസം കഴിയുന്നതോടെ അംബാനി നിരക്ക് വര്‍ദ്ധനവിന്റെ കാര്‍ഡ് പുറത്തെടുക്കുമെന്നാണ് സൂചന....

ഒരു ജിബി പിഎസ് ഡൗണ്‍ലോഡ് വേഗത യാഥാര്‍ഥ്യമായി

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഈ വേഗതയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇനിയും കാലങ്ങളെടുക്കും.....

ജിയോയെ പിടിച്ചുകെട്ടാന്‍ കച്ചമുറുക്കി എയര്‍ടെല്‍; പുതിയ ഓഫറുകള്‍ ചലനമുണ്ടാക്കുന്നു

549 രൂപയുടെ ഓഫറില്‍ നേരത്തെ പ്രതിദിനം 2.5 ഡാറ്റയാണ് നല്‍കിയിരുന്നത്....

ബൈക്ക് യാത്രക്കാര്‍ക്ക് വ‍ഴികാട്ടാനും ഗൂഗിള്‍

മൂന്നാമത് ഗൂഗിള്‍ ഫോര്‍ ഇന്ത്യ പരിപാടിയിലാണ് പുതിയ ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചത്....

റെഡ്മീ തിളങ്ങി; ഇനി ഷവോമിക്കാലം

സാംസങ്, ലെനോവോ, ഓപ്പോ, വിവോ തുടങ്ങിയ കമ്പനികള്‍ പിന്നില്‍. ഇന്ത്യന്‍ വിപണിയില്‍ ഷാവോമി ഒന്നാമന്‍. സാംസങിനെ പിന്തള്ളിയാണ് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍....

സെല്‍ഫി പ്രേമികള്‍ക്കായി അസ്യൂസ്; മുന്നില്‍ ഇരട്ടക്യാമറയുമായി സെന്‍ഫോണ്‍ ; സവിശേഷതകളുടെ കലവറ

കഴിഞ്ഞ മാസം അവസാനമെത്തിയ ഫോണ്‍ വിപണിയില്‍ വലിയ ചലനമാണുണ്ടാക്കുന്നത്....

നടി ജ്യോതികൃഷ്ണയ്ക്കു നേരെ ഞരമ്പ് രോഗിയുടെ ആക്രമണം; ഭര്‍ത്താവിന്‍റെ സഹായത്തോടെ എതിര്‍ത്തുതോല്‍പ്പിച്ചതിങ്ങനെ; ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ കരുതിയിരിക്കുക; വീഡിയോ വൈറല്‍

എല്ലാവരും ഇക്കാര്യത്തിൽ ശ്രദ്ധയോടെ ഇടപെടണമെന്നും നടി തന്നെ തന്‍റെ എഫ് ബി പോസ്റ്റിലൂടെ ആവശ്യപ്പെടുന്നുണ്ട്....

ലോഹഭാഗവും മടക്കാന്‍ കഴിയുന്ന ആപ്പിളിന്റെ പുതിയ ഐഫോണ്‍; ഫോ​​​ൾ​​​ഡ​​​ബി​​​ൾ ഐ​​​ഫോ​​​ണ്‍ പേറ്റന്‍റിനായി ആപ്പിള്‍

എ​​​ൽ​​​ജി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ആ​​​പ്പി​​​ൾ ഫോ​​​ൾ​​​ഡ​​​ബി​​​ൾ ഐ​​​ഫോ​​​ൺ നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പുതിയ വാര്‍ത്ത. പേ​​​റ്റ​​​ന്‍റി​​​നാ​​​യി യു​​​എ​​​സ് പേ​​​റ്റ​​​ന്‍റ്....

ഐഫോണിനെ വെല്ലാന്‍ സാംസങ്ങ്; പുതിയ ഫോണുകള്‍ വിപണിയിലേക്ക്

നിരവധി സവിശേഷതകളും സാംസങ്ങ് ഉറപ്പുനല്‍കുന്നു....

നെറ്റ് വര്‍ക്ക് പ്രതിസന്ധി ഐഡിയയെ തകരാറിലാക്കി

കൂടുതല്‍ സ്ഥലങ്ങളില്‍ തകരാര്‍ ബാധിച്ചോ എന്നുള്ളത് വ്യക്തമായി വരുന്നതേ ഉള്ളൂ....

അമ്പരപ്പിക്കുന്ന സവിശേഷതകളുമായി വിവോ വി 7 എത്തി; എക്‌സ്‌ചേഞ്ച് ഓഫറും പ്രഖ്യാപിച്ചതോടെ വിപണിയില്‍ തംരഗമാകുമോ

24 മെഗാപിക്‌സല്‍ മുന്‍ ക്യാമറയാണ് വിവോ വി 7 ന്റെ സവിശേഷതകളില്‍ പ്രധാനം....

അഴകിലും മികവിലും താരമായി വണ്‍പ്ലസ് ഫോണുകള്‍; 5T വിപണിയില്‍

വന്‍പ്രചാരമുള്ള ഫോണുകളുടെ നിരയില്‍ അതിനേക്കാള്‍ കുറഞ്ഞ വിലയില്‍ വിറ്റഴിക്കപ്പെടുന്ന ഫോണുകളാണ് വണ്‍പ്ലസ് ഫോണുകള്‍. സമാന വിലയിലും നിലവാരത്തിലുമുള്ള ഫോണുകളെക്കാള്‍ ഒരുപടി....

മുഖം മിനുക്കാന്‍ പുത്തന്‍ പരിഷ്കരണങ്ങളുമായി വാട്സ് ആപ്പ്: ഗ്രൂപ്പ് അഡ്മിന്‍മാര്‍ സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും

അംഗങ്ങളില്‍ ആരൊക്കെ തമ്മില്‍ സംസാരിക്കണമെന്ന് നിശ്ചയിക്കാനും അഡ്മിന് സാധിക്കുമെന്നത് പുതിയ പ്രത്യേകതയാണ്....

അത്ഭുതക്കാ‍ഴ്ചകളുടെ വണ്‍ പ്ലസ് 5 ടി; കാത്തിരിപ്പിന് മൂന്ന് ദിവസം മാത്രം

ക്യാമറ ക്വാളിറ്റിയുടെ കാര്യത്തിലും വണ്‍പ്ലസ് 5 ടി ഏവരെയും അമ്പരപ്പിക്കുമെന്നും സൂചനയുണ്ട്....

ടെലിക്കോം വിപണിയില്‍ ജിയോയെ മലര്‍ത്തിയടിച്ച് ടാറ്റാ ടെലി; അത്ഭുത വിജയത്തിനു പിന്നിലെ യഥാര്‍ത്ഥ രഹസ്യം ഇതാണ്

വോഡഫോണിന് 24 ലക്ഷം വരിക്കാരെയും ഐഡിയക്ക് 30 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു....

വാട്സ്ആപ്പിലൂടെ ഇസ്ലാംമതത്തെ അപകീര്‍ത്തിപ്പെടുത്തുന്നു; ഇന്തോനേഷ്യയില്‍ നിരോധനം വരുന്നു

വാട്സ്ആപ്പ് വഴി ഇസ്ലാംമതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് സര്‍ക്കാര്‍ ആരോപണം....

Page 17 of 28 1 14 15 16 17 18 19 20 28