Mobile
കലക്കി, കിടുക്കി, തിമിർത്തു; ടെക് ലോകത്തേക്ക് മാസ് എൻട്രിയുമായി ഐഫോൺ 16 സീരീസ്
ടെക്ക് ലോകം ഏറെ കാത്തിരുന്ന ഐഫോൺ 16 സീരീസ് അവതരിപ്പിച്ച് ആപ്പിൾ. അമേരിക്കയിലെ കുപെർട്ടിനോ സ്റ്റീവ് ജോബ്സ് തിയറ്ററിൽ നടന്ന ‘ഗ്ലോടൈം’ ഇവന്റിൽ ആപ്പിൾ സിഇഒ ടിം....
ഗൂഗിളിന്റെ അടുത്ത തലമുറ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയിഡ് 15 പുറത്തിറങ്ങി. ആൻഡ്രോയിഡ് ഓപ്പൺ സോഴ്സ് പ്രോജെക്ടിലാണ് (Asop) ആൻഡ്രോയിഡ് 15ന്റെ....
ഒരു ദിവസത്തിൽ ഏറെ സമയവും സ്മാർട്ട്ഫോണിന്റെ സ്ക്രീനിൽ കുടുങ്ങി കിടക്കുകയാണെന്നൊരു തോന്നൽ നിങ്ങൾക്കുണ്ടോ? ഏറെ സമയം സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് പലതരം....
ചാർജ് ചെയ്യുമ്പോൾ സ്മാർട്ഫോൺ ചൂടാകുന്നു! മിക്ക സ്മാർട്ഫോൺ ഉപയോക്താക്കളും ഉയർത്തുന്ന ഒരു പരാതിയും ആശങ്കയുമാണിത്. ബാറ്ററി പൊട്ടിത്തെറിക്കുമോ എന്നതടക്കമുള്ള ആശങ്കകളും....
13സി മോഡലിന്റെ പിൻഗാമിയായി 14സി മോഡൽ അവതരിപ്പിച്ച് റെഡ്മി. 6.88 ഇഞ്ച് എൽസിഡി സ്ക്രീനോട് കൂടി രൂപകല്പന ചെയ്തിരിക്കുന്ന മോഡൽ....
ഈ വർഷം ആദ്യം ഓപ്പോ പുറത്തിറക്കിയ സ്മാർട്ട്ഫോൺ സീരീസാണ് ഫൈൻഡ് എക്സ് 7. 32 എംപി സെൽഫി ഷൂട്ടർ. 5000....
റിയൽമി 13 5ജി , റിയൽമി 13 + എന്നീ മോഡലുകൾ ഉൾപ്പെട്ട റിയൽമി 13 5 ജി സീരീസ്....
സാമൂഹിക ഐക്യത്തെ തടസ്സപ്പെടുത്തുന്നു എന്ന പേരിൽ സമൂഹമാധ്യമ ആപ്ലിക്കേഷൻ ടിക് ടോക് ബാൻ ചെയ്ത തീരുമാനം പിൻവലിച്ച് നേപ്പാൾ. എല്ലാ....
ചൈന കഴിഞ്ഞാൽ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ സ്മാർട്ട് ഫോൺ ഉപയോക്താക്കൾ ഉള്ള രാജ്യം ആണ് നമ്മുടെ ഇന്ത്യ. അതുകൊണ്ടു....
ടെക് വമ്പന്മാരായ ആപ്പിളിന്റെ സുപ്രധാന പദവിയിലേക്ക് ഇന്ത്യൻ വംശജനെ നിയമിച്ചു. കെവൻ പരേഖ് ആണ് കമ്പനിയുടെ ഫിനാൻസ് മേധാവിയായി ചുമതലയേറ്റിരിക്കുന്നത്.....
ട്രൈ ഫോൺ സ്മാർട്ഫോൺ മോഡൽ അവതരിപ്പിക്കാനൊരുങ്ങി ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഷഓമി. ഹ്യുവായി, സാംസങ് എന്നീ കമ്പനികൾക്ക് ശേഷം ട്രൈ....
പതിനായിരം രൂപയ്ക്ക് താഴെ വില വരുന്ന പുതിയ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ഫോൺ ആയ വൈ വൈ18ഐ ഇന്ത്യയിൽ അവതരിപ്പിച്ച് വിവോ.....
ടെലികോം ചാര്ജുകള് കുത്തനെ ഉയരുകയും കമ്പനികള് തമ്മിലുള്ള മത്സരം കടുക്കുകയും ചെയ്യുന്ന സാഹചര്യത്തില് പുത്തന് പദ്ധതികള് ആവിഷ്കരിക്കുകയാണ് ബിഎസ്എന്എല്. ALSO....
ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാര്ട്ട്ഫോണ് മോഡലുകളായ പിക്സല് 9, 9 പ്രോ എക്സ്എല് എന്നിവ ഇന്ത്യന് പിപണിയിലെത്തി. ഫ്ലിപ്പകാര്ട്ട് ക്രോമ,....
ഗൂഗിളിന്റെ പുതിയ ഫോണ് ഗൂഗിള് പിക്സല് 9 സീരീസ് ഫോണുകള് ഓഗസ്റ്റ് 13ന് ഇന്ത്യന് വിപണിയില് എത്തും. 9 സീരീസില്....
ജൂലായ് മൂന്നു അതായത് ഇന്ന് മുതല് ജിയോയും എയര്ടെല്ലും പ്രഖ്യാപിച്ച താരിഫ് വര്ധന നിലവില് വരുന്നത്. കുത്തനെ നിരക്കുകള് വര്ധിപ്പിച്ചത്....
ഇനി മുതല് മൊബൈല് നമ്പറുകള് കിട്ടാന് വരെ പണം നല്കേണ്ടി വരുമെന്ന നിര്ദേശവുമായി ട്രായ്. രാജ്യത്തെ മൊബൈല് നമ്പറുകള്ക്കും ലാന്ഡ്....
ജിയോ, വൊഡാഫോണ്, ഐഡിയ എന്നിവയ്ക്ക് ഭീഷണിയായിക്കൊണ്ട് പുതിയ റീച്ചാര്ജ് പ്ലാന് അവതരിപ്പിക്കുകയാണ് എയര്ടെല്. ആകര്ഷകമായ ഓഫറുകളാണ് ഈ റീച്ചാര്ജിലൂടെ എയര്ടെല്....
സാംസങ് ഗാലക്സി ഫോണ് ഉപയോഗിക്കുന്നവര് ഇപ്പോള് ഇടയ്ക്കിടെ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ഡിസ്പ്ലേയിലുണ്ടാകുന്ന ഗ്രീന് ലൈന്. ഗ്രീന് ലൈന്....
ടെക്ക് പ്രേമികള് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡല് വണ്പ്ലസ് 12ആര് ജെന്ഷിന് ഇംപാക്ട് പതിപ്പ് ഇന്ത്യന് വിപണിയിലെത്തുന്നു. കിടിലന് ഡിസ്പ്ലേയും....
ഈ വര്ഷത്തെ ആപ്പിളിന്റെ വാര്ഷിക വേള്ഡ് വൈഡ് ഡെവലപ്പര് കോണ്ഫറന്സില് വെച്ച് പുതിയ ഐഒഎസ് 18 കമ്പനി അവതരിപ്പിക്കുമെന്നാണ് റിപ്പോര്ട്ട്.....
സ്മാർട്ഫോൺ പ്രേമികളെ അമ്പരപ്പിക്കുന്ന പുത്തൻ ഫീച്ചറുകളുമായി ഷവോമിയുടെ 14 അൾട്രാ വിപണിയിൽ. 50 എംപിയുടെ 4 ക്യാമറകൾ ഉൾപ്പെടെ നിരവധി....