Mobile
സുരക്ഷ ശക്തമാക്കി വാട്‌സാപ്പ്; അന്വേഷണ ഏജന്‍സികള്‍ ഇനി വെള്ളംകുടിക്കും
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് വാട്‌സാപ്പ്. സുരക്ഷാ ഏജന്‍സികള്‍ക്ക് പോലും സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയാത്തവണ്ണം പഴുതടച്ച സുരക്ഷയാണ് വാട്‌സാപ്പ് ഒരുക്കിയിരിക്കുന്നത്. ഇനി മുതല്‍ ബാക്കപ്പ്....
ഒറ്റത്തവണ കാണാവുന്ന ചിത്രങ്ങള്‍ ഇനി വാട്‌സ്ആപ്പിലും അയക്കാം. ഡിസപ്പിയറിങ് ഫോട്ടോസ് ഫീച്ചര്‍ ഇനി വാട്‌സ്ആപ്പിലും ലഭ്യമാകുമെന്നാണ് പുതിയ വാര്‍ത്ത. ഈത്തരത്തിലുള്ള....
ഗ്രൂപ്പ് വോയ്സ്, വീഡിയോ ഗ്രൂപ്പ് കോളുകള്‍ എന്നീ ഫീച്ചറുകള്‍ക്ക് ശേഷം അതില്‍ ചേരാന്‍ സഹായിക്കുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. കോളുകളില്‍....
പുതിയ സ്വകാര്യതാ നയം താല്‍ക്കാലികമായി മരവിപ്പിച്ച് വാട്‌സ്ആപ്പ്. സമൂഹ മാധ്യമങ്ങളുടെ സ്വകാര്യതയെ സംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത്....
ലോകത്തിലെ തന്നെ ഏറ്റവും പ്രചാരമുള്ള ആപ്ലിക്കേഷനിലൊന്നാണ് വാട്‌സാപ്പ്. ഇപ്പോള്‍ പുതിയ ഫീച്ചറുമായി വാട്‌സാപ്പ് എത്തുന്നുവെന്നാണ് വിവരം. ഹൈ-ക്വാളിറ്റി വിഡിയോകള്‍ ഷെയര്‍....
ഐഫോണ്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത, ഐഫോണ്‍ 13 സെപ്റ്റംബര്‍ 14 ന് അവതരിപ്പിക്കും ഐഫോണ്‍ 13 വൈകാതെ പുറത്തിറക്കും. ഏറ്റവും പുതിയ....
നിങ്ങൾ ഒരു ക്ലബ് ഹൗസ് അഡിക്ട് ആണോ?? 1. നിങ്ങളുടെ ഉറക്ക സമയത്തിലുള്ള മാറ്റം;നിങ്ങൾ രാത്രി അവരെ അപരിചിതർ സംസാരിക്കുന്നത്....
പബ്ജി മൊബൈൽ ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുന്നു. പുതിയ ആപ്പ് പ്ലേസ്റ്റോറിലും ലഭ്യമാണ്. ചൈനീസ് ആപ്ലിക്കേഷനുകൾക്കെതിരായ നടപടിയുടെ കൂട്ടത്തിലാണ് പബ്ജി ഇന്ത്യയിൽ നിരോധിക്കപ്പെടുന്നത്.....
കഴിഞ്ഞ മൂന്ന് മാസമായി സോഷ്യല്‍ മീഡിയയിലെ ട്രെന്റിംഗായി പദമാണ് ക്ലബ്ഹൗസ്. എന്താണ് ക്ലബ്ഹൗസ്? എന്തിനാണ് ഇത് ഉപയോഗിക്കുന്നത്, ഇത്ര ജനപ്രീതി....
മലയാളത്തിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇപ്പോള്‍ താരം ക്ലബ്ഹൗസ് ആണ്. ട്രെന്റിംഗ് ആയതോടെ ആപ്പ് ആപ്പിലായിരിക്കുകയാണ്. ക്ലബ്ഹൗസിനെപ്പറ്റി ചര്‍ച്ച പൊടിപൊടിച്ചതോടെ....
ഞാന്‍ ക്ലബ് ഹൗസില്‍ ഇല്ല. ആ അക്കൗണ്ടുകള്‍ ഒന്നും എന്റേതല്ല കുറഞ്ഞ ദിവസങ്ങള്‍ക്കിടെ ട്രെൻഡിങ് ആയി മാറിയ സോഷ്യല്‍ മീഡിയ....
ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ ചാര്‍ജിംഗ് നടക്കുന്ന മൊബൈല്‍ സാങ്കേതിക വിദ്യ പുറത്തുവിട്ട് ഷവോമി രംഗത്ത് . 4,000 എംഎഎച്ച്....
ക്ലബ് ഹൗസ് ലോകമെമ്പാടും പടർന്ന് പന്തലിക്കുമ്പോൾ ഈ ക്ലബ് ഉണ്ടായി വന്നതിനെ പറ്റിയുള്ള ഷിബു ഗോപാലകൃഷ്ണന്റെ ഹൃദയസ്പർശിയായ കുറിപ്പ് വൈറലാണ്.”സംസാരിക്കാൻ....
മലയാളത്തിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ക്ലബ്ഹൗസ് ഇപ്പോള്‍ ചര്‍ച്ചയാണ്. ക്ലബ്ഹൗസ് എന്ന ആപ്പിന്‍റെ ജനനം കൊവിഡിന്റെ കാലത്തായതുകൊണ്ട് തന്നെ ഈ....
5ജി സ്മാർട്ട്ഫോൺ വിപണിയിൽ രണ്ടും കല്പിച്ചുള്ള യാത്രയിലാണ് റിയൽമി. എതിരാളികൾ ഒന്നോ രണ്ടോ 5ജി സ്മാർട്ട്ഫോണുകൾ മാത്രം അവതരിപ്പിച്ച് 5ജി....
പുതിയ ഷോപ്പിങ് ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ്. വാട്സ്ആപ്പ് ബിസിനസ് ആപ്ലിക്കേഷനിൽ ലഭിക്കുന്ന പുതിയ ഷോപ്പിംഗ് ഫീച്ചറുകളാണ് ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി....
ഫോണില്‍ ഇന്റര്‍നെറ്റില്ലാതെയും വാട് സ് ആപ് പ്രവര്‍ത്തിപ്പിക്കാം; വെബ് പതിപ്പിലേക്ക് യൂസര്‍മാര്‍ കാത്തിരുന്ന ഫീചര്‍ ഉടന്‍ എത്തുന്നു ഫോണില്‍ ഇന്റര്‍നെറ്റില്ലാതെയും....
ട്രെന്റ് സെറ്റിങ്ങ് ലുക്കാണ് എഫ്19 പ്രോ പ്ലസ് 5ജി, എഫ്19 പ്രോ ഫോണുകളുടെ പ്രത്യേകതയെന്നാണ് നിര്‍മാതാക്കളായ ഒപ്പോ അവകാശപ്പെടുന്നത്.എ.ഐ. ഹൈലൈറ്റ്....
പുതുതായി എത്തിയ ഷവോമിയുടെ റെഡ്മി നോട്ട് 10 ശ്രേണിയിലെ പ്രോ മോഡല്‍, ലെനോവോയുടെ ഉടമസ്ഥതയിലുള്ള സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡ് മോട്ടോറോള മോട്ടോ....
കൗമാരപ്രായം എന്ന് പറയുന്നത് കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടമാണ്. ഹോർമോൺ മാറ്റങ്ങൾ കാരണം കുട്ടികൾ ശാരീരികവും വൈകാരികവുമായ....
ഐ ഫോണിന്റെ ആദ്യ ഫോള്‍ഡബിള്‍ ഹാന്‍ഡ് സെറ്റാണ് 2023ല്‍ പുറത്തിറക്കാന്‍ സാധ്യത. ലോകമെമ്പാടുമുള്ള ഐ ഫോണ്‍ ആരാധകര്‍ പുതിയ ആപ്പിള്‍....
പാമ്പിനെ തിരിച്ചറിയുന്ന വിഷയത്തിൽ പൊതുസമൂഹത്തിന് കൂടി പ്രയോജനകരമായ ഒരു വഴി കണ്ടുപിടിച്ചിരിക്കുകയാണ് പ്രകൃതിസ്നേഹികളും ഡോക്ടർമാരും ചേർന്ന ഒരു കൂട്ടായ്മ.ഏതു സമയത്തും....