Tech
മൂന്നു ബഹിരാകാശ യാത്രികർ സുരക്ഷിതരായി തിരിച്ചെത്തി
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് മൂന്നു യാത്രികർ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. ഇറ്റലി സ്വദേശിനി സാമന്ത ക്രിസ്റ്റഫററ്റി, അമേരിക്കയിൽ നിന്നുള്ള ടെറി വിർട്‌സ്, റഷ്യക്കാരനായ ആന്റോൻ ഷ്‌കാപ്ലറോവ് എന്നിവരാണ്....
ചലിക്കാനാകുന്ന ദ്രാവകത്തില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ എന്ന പുതിയ സാങ്കേതികവിദ്യ ഇന്ത്യന്‍ വംശജന്‍ കണ്ടെത്തി. ....
ഫേസ്ബുക്ക് മെസഞ്ചർ ആൻഡ്രോയിഡ് പതിപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം നൂറു കോടി കവിഞ്ഞു. നൂറുകോടി ഡൗൺലോഡ് ക്ലബിൽ ഇടംനേടിയതിൽ ഉപയോക്താക്കളോട്....
മൊബൈലില്‍ പാട്ടു കേള്‍ക്കുമ്പോഴും ടിവി കാണുമ്പോഴും അല്ലെങ്കില്‍ മറ്റു രീതിയില്‍ പാട്ടു കേള്‍ക്കുകയോ മറ്റോ ചെയ്യുമ്പോള്‍ ശബ്ദം പോരെന്ന് തോന്നാറുണ്ടോ.....
അന്യഗ്രഹങ്ങളിലേക്ക് ഭാരമേറിയതും വലിപ്പമേറിയതുമായ ഉപഗ്രഹങ്ങള്‍ അയയ്ക്കാനുള്ള നാസയുടെ ശ്രമത്തിന് വിജയത്തുടക്കം. റോക്കറ്റുകളില്‍ അയക്കാവുന്നതിനേക്കാള്‍ വലിയതും ഭാരമേറിയുമായ പേ ലോഡുകള്‍ ചൊവ്വയടക്കമുള്ള....
ഓണ്‍ലൈന്‍ വ്യാപാരം മാത്രമല്ല തങ്ങള്‍ക്ക് പറ്റുകയെന്ന് തെളിയിക്കാനൊരുങ്ങുകയാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തെ ഭീമന്‍മാരായ ആമസോണ്‍. കംപ്യൂട്ടര്‍ ഗെയിമുകളാണ് ആമസോണിന്റെ അടുത്ത....
സ്ഥിരമായി ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ ഫേസ്ബുക് രഹസ്യങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫേസ്ബുകിന്റെ അണ്‍ഫ്രണ്ട്....
ചൈനീസ് സ്മാർട്ട് ഫോണായ ഷവോമിയുടെ എംഐ 4ഐ ആഗോളവിപണിയിൽ ലഭ്യമായി തുടങ്ങി. ഇന്ത്യയിൽ മാത്രമായി ലോഞ്ച് ചെയ്ത്, രണ്ട് മാസത്തോളം....
സാംസങ് ഗ്യാലക്‌സി നോട്ട് 5 സെപ്തംബറിൽ പുറത്തിറങ്ങുമെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. ഗ്യാലക്‌സി നോട്ട് 5നെ സംബന്ധിച്ചുള്ള പുതിയ....
ഇനിമുതല്‍ അവാര്‍ഡുകള്‍ റോബോട്ടുകള്‍ക്കും ലഭിച്ചുതുടങ്ങും. യഥാര്‍ത്ഥ റോബോട്ടുകള്‍ക്കല്ല, റോബോട്ടുകളുടെ കണ്ടുപിടുത്തത്തിനാണെന്ന് മാത്രം. നല്ല നാളേക്കുള്ള റോബോട്ടുകളുടെ കണ്ടുപിടുത്തത്തിന് അവാര്‍ഡ് നല്‍കുന്ന....
ഗിറ്റാര്‍ വായിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. ലോകത്തെ ആദ്യത്തെ മിഡി അക്കോസ്റ്റിക്ക് ഗിറ്റാര്‍ തയ്യാറായി.....
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഫേസ്ബുക് ഉപയോഗിക്കുന്നവര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. ആന്‍ഡ്രോയ്ഡില്‍ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാനായി പുതിയ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കായി തയ്യാറാക്കിയിരിക്കുകയാണ്....
ബൈക്കുകള്‍ക്ക് ശേഷം എന്ത് എന്ന ചോദ്യത്തിന് ഉത്തരവുമായെത്തിയിരിക്കുകയാണ് ഹംഗറിയിലെ ബെയ് സോല്‍ടെന്‍ നോണ്‍ പ്രോഫിറ്റി റിസര്‍ച്ചിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. ഫ്‌ളൈക്ക്....
രേസമയം 200 പേരുമായി ഗ്രൂപ്പ് ചാറ്റ് നടത്താൻ സഹായിക്കുന്ന സൗജന്യ ആപ്ലിക്കേഷനുമായി ലൈൻ കോർപ്പറേഷൻ. പോപ്പ്‌കോൺ ബസ്സ് എന്ന് പേരിട്ടിരിക്കുന്ന....
റോബോട്ടുകളുടെ ലോകത്തേയ്ക്ക് ഒരു പുതിയ അതിഥി കൂടി. റോബോർട്ട് ചീറ്റ എന്ന പുതിയ കണ്ടെത്തലുമായാണ് മാസച്യൂസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി....
ബീന്ദ്രനാഥ് ടാഗോർ കൃതികൾ ഇഷ്ടപ്പെടുന്നവർക്കിതാ ഒരു സന്തോഷ വാർത്ത. ടാഗോറിന്റെ മുഴുവൻ കൃതികളും ആൻട്രോയിഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പുതിയ ആപ്പ്....
ഫേസ്ബുക്ക് ന്യൂസ് ഫീഡുകളില്‍ ഇനി ഗിഫ് ഇമേജുകളും സപ്പോര്‍ട്ട് ചെയ്യുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. പുതിയ സംവിധാനത്തിലൂടെ സുഹൃത്തുക്കളുമായുള്ള ആശയപ്രകടനങ്ങള്‍ കൂടുതല്‍....
സിംഗപ്പൂര്‍ ജനതയ്ക്ക് തമിഴ് പഠിക്കാന്‍ ഇനി മൊബൈല്‍ ആപ്ലിക്കേഷനും. തമിഴ് ഭാഷ അടിസ്ഥാനമാക്കിയുള്ള പുതിയ മൊബൈല്‍ ആപ്പ് സിംഗപ്പൂരിലെ....