Tech
ഏറ്റവും വേഗം ബാറ്ററി ചാര്‍ജാകുന്നത് സാംസംഗ് ഗാലക്‌സി എസ് 6; പിന്നില്‍ ഐഫോണ്‍
ഫോണില്‍ ബാറ്ററി നില്‍ക്കുമോ. ഇതാ അതറിയാന്‍ ഒരു വഴി. ഇന്ത്യയില്‍ മുന്‍നിരയിലുള്ള ഏഴു സ്മാര്‍ട് ഫോണുകള്‍ ചാര്‍ജ് ആകുന്നതിന്റെ വേഗം വ്യക്തമാക്കുന്ന പട്ടിക.....
ആൽബർട്ട് ഐൻസ്റ്റിൻ എഴുതിയ കത്തുകൾ ലേലത്തിന് പോയത് 4,20,000 ഡോളറിന് (ഏകദേശം രണ്ടര കോടി രൂപ). അറ്റോമിക് ബോംബുകളെ കുറിച്ച്....
ഡയറക്ട് മെസേജുകളിൽ ഉപയോഗിക്കുന്ന അക്ഷരങ്ങളുടെ എണ്ണം 140 എന്ന പരിമിതി എടുത്തുകളയാൻ ട്വിറ്ററിന്റെ തീരുമാനം. മാറ്റം വരുത്താനുള്ള നിർദ്ദേശങ്ങൾ നൽകാൻ....
ടു ജി കണക്ഷനില്‍ ഇന്റര്‍നെറ്റ് ലഭ്യതയ്ക്കു വേഗം കൂട്ടാന്‍ കഴിയുന്ന പുതിയ ക്രോം ബ്രൗസറുമായി ഗൂഗിള്‍. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ഇന്ത്യയിലും....
ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ എംഐ 4 മോഡലിന്റെ 64 ജിബി വേരിയന്റിന്റെ വിലയില്‍ 4000 രൂപയുടെ കുറവ്. 23999....
ലോകപ്രശസ്ത ആന്റി-വൈറസ് കമ്പനിയായ കാസ്‌പെറസ്‌കി ഹാക്ക് ചെയ്യപ്പെട്ടു എന്ന് കമ്പനി സിഇഒ യോസീന്‍ കാസ്‌പെറസ്‌കി. കഴിഞ്ഞ ദിവസമാണ് യോസീന്‍ വിവരം....
ആപ്പിൾ ഐഫോണിന്റെ നിർമ്മാണ യൂണിറ്റ് ഇന്ത്യയിൽ ആരംഭിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ആപ്പിളും കേന്ദ്രസർക്കാരുമാണ് ഇക്കാര്യം സംബന്ധിച്ചുള്ള ചർച്ചകൾ നടത്തുന്നത്.....
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് മൂന്നു യാത്രികർ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. ഇറ്റലി സ്വദേശിനി സാമന്ത ക്രിസ്റ്റഫററ്റി, അമേരിക്കയിൽ നിന്നുള്ള ടെറി....
ബഹിരാകാശത്ത് നിന്നുള്ള ആദ്യ പോൺഫിലിം ചിത്രീകരിക്കൊനൊരുങ്ങുകയാണ് പ്രമുഖ പോൺസൈറ്റായ പോൺഹബ്. 'സെക്‌സ്‌പ്ലോറേഷൻ' എന്ന് പേരിട്ടിരിക്കുന്ന ഈ 'സ്വപ്‌നപദ്ധതി'ക്ക് 3.4 മില്യൺ....
വൈറസുകള്‍ കുറേകണ്ടിട്ടുണ്ട്... പക്ഷേ, ഇങ്ങനെയൊരെണ്ണം ആദ്യമാണ്. ഫേസ്ബുക്ക് പ്രൊഫൈലിലെ ചിത്രങ്ങള്‍ മോഷ്ടിച്ച് അശ്ലീല വീഡിയോയാക്കി പ്രചരിക്കുകയാണ് പുതിയ വൈറസ്. മുമ്പു....
ചലിക്കാനാകുന്ന ദ്രാവകത്തില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ എന്ന പുതിയ സാങ്കേതികവിദ്യ ഇന്ത്യന്‍ വംശജന്‍ കണ്ടെത്തി. ....
ഫേസ്ബുക്ക് മെസഞ്ചർ ആൻഡ്രോയിഡ് പതിപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം നൂറു കോടി കവിഞ്ഞു. നൂറുകോടി ഡൗൺലോഡ് ക്ലബിൽ ഇടംനേടിയതിൽ ഉപയോക്താക്കളോട്....
മൊബൈലില്‍ പാട്ടു കേള്‍ക്കുമ്പോഴും ടിവി കാണുമ്പോഴും അല്ലെങ്കില്‍ മറ്റു രീതിയില്‍ പാട്ടു കേള്‍ക്കുകയോ മറ്റോ ചെയ്യുമ്പോള്‍ ശബ്ദം പോരെന്ന് തോന്നാറുണ്ടോ.....
അന്യഗ്രഹങ്ങളിലേക്ക് ഭാരമേറിയതും വലിപ്പമേറിയതുമായ ഉപഗ്രഹങ്ങള്‍ അയയ്ക്കാനുള്ള നാസയുടെ ശ്രമത്തിന് വിജയത്തുടക്കം. റോക്കറ്റുകളില്‍ അയക്കാവുന്നതിനേക്കാള്‍ വലിയതും ഭാരമേറിയുമായ പേ ലോഡുകള്‍ ചൊവ്വയടക്കമുള്ള....
ഓണ്‍ലൈന്‍ വ്യാപാരം മാത്രമല്ല തങ്ങള്‍ക്ക് പറ്റുകയെന്ന് തെളിയിക്കാനൊരുങ്ങുകയാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തെ ഭീമന്‍മാരായ ആമസോണ്‍. കംപ്യൂട്ടര്‍ ഗെയിമുകളാണ് ആമസോണിന്റെ അടുത്ത....
സ്ഥിരമായി ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ ഫേസ്ബുക് രഹസ്യങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫേസ്ബുകിന്റെ അണ്‍ഫ്രണ്ട്....
ചൈനീസ് സ്മാർട്ട് ഫോണായ ഷവോമിയുടെ എംഐ 4ഐ ആഗോളവിപണിയിൽ ലഭ്യമായി തുടങ്ങി. ഇന്ത്യയിൽ മാത്രമായി ലോഞ്ച് ചെയ്ത്, രണ്ട് മാസത്തോളം....
സാംസങ് ഗ്യാലക്‌സി നോട്ട് 5 സെപ്തംബറിൽ പുറത്തിറങ്ങുമെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. ഗ്യാലക്‌സി നോട്ട് 5നെ സംബന്ധിച്ചുള്ള പുതിയ....
ഇനിമുതല്‍ അവാര്‍ഡുകള്‍ റോബോട്ടുകള്‍ക്കും ലഭിച്ചുതുടങ്ങും. യഥാര്‍ത്ഥ റോബോട്ടുകള്‍ക്കല്ല, റോബോട്ടുകളുടെ കണ്ടുപിടുത്തത്തിനാണെന്ന് മാത്രം. നല്ല നാളേക്കുള്ള റോബോട്ടുകളുടെ കണ്ടുപിടുത്തത്തിന് അവാര്‍ഡ് നല്‍കുന്ന....
ഗിറ്റാര്‍ വായിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. ലോകത്തെ ആദ്യത്തെ മിഡി അക്കോസ്റ്റിക്ക് ഗിറ്റാര്‍ തയ്യാറായി.....
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഫേസ്ബുക് ഉപയോഗിക്കുന്നവര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. ആന്‍ഡ്രോയ്ഡില്‍ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാനായി പുതിയ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കായി തയ്യാറാക്കിയിരിക്കുകയാണ്....
ബൈക്കുകള്‍ക്ക് ശേഷം എന്ത് എന്ന ചോദ്യത്തിന് ഉത്തരവുമായെത്തിയിരിക്കുകയാണ് ഹംഗറിയിലെ ബെയ് സോല്‍ടെന്‍ നോണ്‍ പ്രോഫിറ്റി റിസര്‍ച്ചിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. ഫ്‌ളൈക്ക്....