Tech
വീണ്ടും ജീവനക്കാരെ പിരിച്ച് വിട്ട് ഗൂഗിളും മൈക്രോസോഫ്റ്റും
വീണ്ടും ജീവനക്കാരെ വെട്ടിച്ചുരുക്കി മൈക്രോസോഫ്റ്റും ഗൂഗിളും. ഇരു കമ്പനികളും ജൂണ്‍ ആദ്യ ആഴ്‌ചയില്‍ 1400ലേറെ തൊഴിലാളികളെ പിരിച്ചുവിട്ടു. കമ്പനിയുടെ ഘടന പുനക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തൊഴില്‍ മാറ്റം....
ബോയിങ് സ്റ്റാർലൈനനർ ഭ്രമണപഥത്തിൽ എത്തി. ധാരാളം വെല്ലുവിളികളെ അതിജീവിച്ചാണ് സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ എത്തിയത്. ഇന്ത്യൻ....
സൗജന്യമായി ആധാർ കാർഡ് ജൂൺ 14 വരെ അപ്ഡേറ്റ് ചെയ്യാം. 10 വർഷം പഴക്കമുള്ള ആധാർ കാർഡുകൾ പുതുക്കേണ്ടതുണ്ട്. അക്ഷയ....
വാട്ട്സ്ആപ്പ് അപ്പ്‌ഡേറ്റുകളുടെ റിപ്പോര്‍ട്ടുകള്‍ ദിനംപ്രതി വന്നുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിറ്റികളില്‍ റിമൈന്‍ഡര്‍ അപ്പ്‌ഡേറ്റ്, വാട്ട്‌സ്ആപ്പ് ചാറ്റ് ഫില്‍റ്റര്‍ എന്നിവയ്ക്ക് പിന്നാലെ വാട്ട്്‌സ്ആപ്പ് സ്റ്റാറ്റസുകളിലാണ്....
സ്വകാര്യത നയങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി 2024 ഏപ്രിൽ ഒന്നിനും 2024 ഏപ്രിൽ 30നുമിടയിൽ മാത്രം 71 ലക്ഷം വാട്സ് ആപ്....
ഓരോ ദിവസവും പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ് വാട്ട്‌സ്ആപ്പ്. കഴിഞ്ഞ ദിവസമാണ് കമ്മ്യൂണിറ്റി ഫീച്ചറില്‍ പുത്തന്‍ അപ്പ്‌ഡേഷന്‍ നടത്തിയ വിവരം പുറത്തുവന്നത്.....
പുതിയ സീരീസിലുള്ള 10 അക്ക മൊബൈല്‍ നമ്പറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ടെലികോം മന്ത്രാലയം. സര്‍വീസ്, ട്രാന്‍സാക്ഷനല്‍ ഫോണ്‍ കോളുകള്‍ക്കായി 160ല്‍ ആരംഭിക്കുന്ന....
പല ഗ്രൂപ്പുകളെ ഒരു കുടകീഴില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപകല്‍പന ചെയ്ത കമ്മ്യൂണിറ്റി ഫീച്ചര്‍ 2022 നവംബറിലാണ് വാട്ട്‌സ്ആപ്പ് രംഗത്തിറക്കിയത്.....
ഗൂഗിൾ മാപ്പ് നോക്കി യാത്രചെയ്യുന്നവരാണോ നിങ്ങൾ. എങ്കിൽ അടുത്തിടെ വന്ന വാർത്തകൾ കണ്ട് പേടിച്ചിരിക്കുമല്ലോ… ഗൂഗിൾ മാപ്പ് നോക്കി യാത്ര....
പുതിയ അപ്ഡേറ്റുമായി വാട്സാപ്പ്. ഇനി വാട്സാപ്പിൽ സ്റ്റാറ്റസ് ആയി ദൈർഘ്യമേറിയ ശബ്ദസന്ദേശങ്ങൾ ഷെയർ ചെയ്യാം. മുൻപ് 30 സെക്കൻഡ് മാത്രമേ....
കഴിഞ്ഞ ദിവസമാണ് കേരളത്തിലെതിരെ കുറച്ച് വിനോദസഞ്ചാരികളുടെ കാർ ഗൂഗിൾ മാപ്പ് നോക്കി വഴി തെറ്റി തോട്ടിൽ വീണത്. പലപ്പോഴും നമുക്ക്....
ഔദ്യോഗിക രേഖകളെല്ലാം ക്യൂ ആർ കോഡായി സൂക്ഷിക്കാനുള്ള എംപരിവാഹൻ ആപ്പ് പരിചയപ്പെടുത്തി എംവിഡി. ഒറിജിനൽ രേഖകൾ കയ്യിൽ ഇല്ലെങ്കിലും എംപരിവാഹൻ....
ജിയോ, വൊഡാഫോണ്‍, ഐഡിയ എന്നിവയ്ക്ക് ഭീഷണിയായിക്കൊണ്ട് പുതിയ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിക്കുകയാണ് എയര്‍ടെല്‍. ആകര്‍ഷകമായ ഓഫറുകളാണ് ഈ റീച്ചാര്‍ജിലൂടെ എയര്‍ടെല്‍....
പുത്തന്‍ ഡിസ്‌പ്ലൈ ഡിസൈനുമായി ഫോള്‍ഡബിള്‍ മാക്ക്ബുക്ക് രംഗത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ആപ്പിളെന്നാണ് റിപ്പോര്‍ട്ട്. വലിയ സ്‌ക്രീനുകള പകുതിയായി മടക്കാന്‍ കഴിയുന്ന ഈ....
16 വയസില്‍ താഴെ പ്രായമുള്ളവര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും വിലക്കുന്നതിനെ കുറിച്ച് തീരുമാനിക്കാൻ യുകെ. പുതിയ സര്‍ക്കാര്‍ യുകെയിൽ....
വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ ഡാറ്റ ചോര്‍ത്തുന്നുവെന്ന ആരോപണവുമായി സ്പേസ് എക്‌സിന്റെയും ടെസ്ലയുടെയും മേധാവിയായ ഇലോണ്‍ മസ്‌ക് രംഗത്ത്. വാട്ട്‌സ്ആപ്പ് എല്ലാ രാത്രിയിലും....
ഇന്ത്യന്‍ വിപണിയില്‍ പുതുചരിത്രം കുറിക്കാന്‍ പോക്കേ എഫ്6. മെയ് 29ന് വില്‍പന ആരംഭിക്കുന്ന പോക്കോ എഫ്6ആണ് രാജ്യത്ത് ആദ്യമായി ഖ്വാള്‍കംസ്....
എ ഐ ചിത്രങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഒറിജിനലിനെ വെല്ലുന്ന ചിത്രങ്ങളിൽ പലപ്പോഴും നമുക്ക് തെറ്റുപറ്റാറുമുണ്ട്. എന്നാൽ ഫേക്ക് ചിത്രങ്ങളും പൂർണമായും....
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകം കീഴടക്കാൻ പോകുന്നുവെന്ന മുന്നറിയിപ്പുമായി ടെസ്‌ല സി.ഇ.ഒ എലോണ്‍ മസ്‌ക് വീണ്ടും രംഗത്ത്. ആളുകളുടെ തൊഴിലുകള്‍ എ.ഐ....
ആധാര്‍കാര്‍ഡ് ഇനി ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാം. അത്തരത്തില്‍ ആധാര്‍കാര്‍ഡ് ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാനുള്ള വഴികളാണ് ചുവടെ, യുഐഡിഎഐയുടെ സെല്‍ഫ് സര്‍വീസ്....
മൈക്രോസോഫ്റ്റുമായി കൈകോര്‍ത്ത് ഐഡി ആപ്ലിക്കേഷനായ ട്രൂ കോളര്‍. മൈക്രോസോഫ്റ്റിന്റെ പുതിയ പേഴ്സണല്‍ വോയ്സ് അസിസ്റ്റന്‍സ് സാങ്കേതികവിദ്യ ട്രൂകോളറില്‍ എത്തിക്കുകയാണ് ലക്ഷ്യം.....
കുട്ടികളുടെ ഓൺലൈൻ സുരക്ഷയിൽ ഇൻസ്റ്റഗ്രാമിനെക്കാൾ മികച്ചത് എക്സെന്ന് ഇലോൺ മസ്‌ക്. രണ്ട് ഫോട്ടോകളോടൊപ്പം പങ്കുവച്ച കുറിപ്പിലാണ് മസ്കിന്റെ അവകാശവാദം. കുട്ടികളെ....