Tech

അടുത്ത ജനുവരിയോടെ 5ജിയിലേക്ക് ; നിരക്ക് വർധിപ്പിക്കില്ല, ബിഎസ്എൻഎലിലേക്ക് ഒഴുകി ഉപഭോക്താക്കൾ

അടുത്ത ജനുവരിയോടെ 5ജിയിലേക്ക് ; നിരക്ക് വർധിപ്പിക്കില്ല, ബിഎസ്എൻഎലിലേക്ക് ഒഴുകി ഉപഭോക്താക്കൾ

അടുത്ത ജനുവരിയോടെ 5ജിയിലേക്ക് എത്തുമെന്ന സ്ഥിരീകരണവുമായി ബിഎസ്എൻഎൽ. രാജ്യത്ത് 4ജി സേവനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നെറ്റ് വര്‍ക്ക് അപ്‌ഗ്രേഡ് വേഗത്തിലാക്കാനാണ് ഇപ്പോൾ ബിഎസ്എൻഎലിന്റെ ശ്രമം. സ്വകാര്യ ടെലികോം....

വിലയോ തുച്ഛം…ഗുണമോ മെച്ചം! വിവോ വൈ18ഐ ഇന്ത്യയിൽ അവതരിപ്പിച്ചു

പതിനായിരം രൂപയ്ക്ക് താഴെ വില വരുന്ന പുതിയ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ഫോൺ ആയ വൈ വൈ18ഐ ഇന്ത്യയിൽ അവതരിപ്പിച്ച് വിവോ.....

ജിയോയ്ക്ക് വെല്ലുവിളിയുമായി ബിഎസ്എന്‍എല്‍; അഞ്ചുമാസത്തെ വാലിഡിറ്റിയില്‍ വണ്‍ ടൈം റീചാര്‍ജ്!

ടെലികോം ചാര്‍ജുകള്‍ കുത്തനെ ഉയരുകയും കമ്പനികള്‍ തമ്മിലുള്ള മത്സരം കടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ബിഎസ്എന്‍എല്‍. ALSO....

മുന്നിലുള്ള വെല്ലുവിളികള്‍ ശക്തം; 96 മണിക്കൂര്‍ ഓക്‌സിജന്‍, സുനിതയെയും ബുച്ചിനെയും തിരികെ എത്തിക്കാന്‍ നാസ

നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ഇനിയും അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വരും. ഇരുവരെയും തിരികെ ഭൂമിയിലെത്തിക്കാന്‍....

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലാണോ? എങ്കില്‍ ഈ ഗൂഗിള്‍ പിക്‌സല്‍ മോഡലുകള്‍ ഒന്ന് ട്രൈ ചെയ്യൂ

ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളായ പിക്‌സല്‍ 9, 9 പ്രോ എക്‌സ്എല്‍ എന്നിവ ഇന്ത്യന്‍ പിപണിയിലെത്തി. ഫ്‌ലിപ്പകാര്‍ട്ട് ക്രോമ,....

പ്രായോഗിക നിർമിതബുദ്ധിയുപയോഗിച്ച് വാഹനസോഫ്ട്‍വെയറുകൾ നിർമിക്കാൻ പുതിയ സംവിധാനം; പുത്തൻ കണ്ടുപിടിത്തവുമായി ആക്സിയ ടെക്‌നോളജീസ്

തിരുവനന്തപുരത്ത് പുതിയ ആഗോള ആസ്ഥാനവും ഗവേഷണ-വികസന കേന്ദ്രവും തുറന്ന് ലോകത്തെ മുൻനിര വാഹനസോഫ്ട്‍വെയർ നിർമാതാക്കളായ ആക്സിയ ടെക്‌നോളജീസ്. ഡിജിറ്റൽ കോക്ക്പിറ്റുകൾ,....

പുതിയ പരീക്ഷണവുമായി ഇന്‍സ്റ്റഗ്രാം; അയ്യോ ഇത്രയും വേണ്ടിയിരുന്നില്ലെന്ന് ഉപയോക്താക്കള്‍

പുതിയ പ്രൊഫൈല്‍ ലേഔട്ട് ഡിസൈന്‍ പരീക്ഷണവുമായി ഇന്‍സ്റ്റഗ്രാം. എന്നാല്‍ കുറച്ച് ആളുകള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാകുകയെന്നും പിന്നീട്....

ബാറ്ററി, ക്യാമറ… എല്ലാം ഒന്നിനൊന്നിന് മെച്ചം; ഐക്യു സെഡ്9എസ് 5ജി, സെഡ്9എസ് പ്രോ 5ജി മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി

ഐക്യു സെഡ്9എസ് പ്രോ 5ജി, ഐക്യു സെഡ്9എസ് 5ജി മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. ക്വാല്‍കോം, മീഡിയടെക് മിഡ്റേഞ്ച് പ്രോസസറുകളുടെ കരുത്തുമായാണ്....

മികച്ച ബാറ്ററി ലൈഫ്, തകർപ്പൻ ക്യാമറ; ബജറ്റ് വിഭാഗം സ്മാർട്ട്ഫോൺ മത്സരം കടുപ്പിക്കാൻ മോട്ടോ ജി45 5G

ബജറ്റ് ഫ്രണ്ട്‌ലി സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തിലേക്ക് ജി45 5ജി എന്ന പുതിയ മോഡല്‍ അവതരിപ്പിച്ച് മത്സരം കടുപ്പിക്കാനൊരുങ്ങി മോട്ടോറോള. മികച്ച ബാറ്ററി....

ലോഞ്ചിന് മൂന്ന് ദിവസം മാത്രം ബാക്കി; പോക്കോ പാഡ് 5ജിയുടെ സവിശേഷതകള്‍ ലീക്കായി

ഇന്ത്യയില്‍ തങ്ങളുടെ ഏറ്റവും പുതിയ ടാബ്ലെറ്റ് മോഡല്‍ പുറത്തിറക്കാനുള്ള അന്തിമഘട്ട തയ്യാറെടുപ്പിലാണ് പോക്കോ. പോക്കോ പാഡ് 5ജി ഈ മാസം....

ചാര്‍ജിങ് ഇനി മിന്നല്‍ വേഗത്തില്‍; പുതിയ ഫോള്‍ഡബിള്‍ ബാറ്ററി അവതരിപ്പിച്ച് റിയല്‍മി

സ്മാര്‍ട്ട് ഫോണ്‍ വിപണിയെ തലകീഴായി മറിക്കാന്‍ പുതിയ 320 വാട്ട് സൂപ്പര്‍ സോണിക് ചാര്‍ജിങ് ടെക്‌നോളജി അവതരിപ്പിച്ച് റിയല്‍മി. പവര്‍,....

സൂക്ഷിച്ചില്ലങ്കില്‍ പണികിട്ടും; വാട്സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് വന്‍ കെണി

ഇന്ന് ലോകത്താകമാനം ഏറ്റവും കൂടുതല്‍ പേര്‍ സ്വകാര്യ മെസ്സേജിങ്ങിനായി ഉപയോഗിക്കുന്ന ആപ്പാണ് വാട്സ്ആപ്പ്. എന്നാല്‍ ഉപയോക്താക്കളുടെ എണ്ണം ദിനംപ്രതി ഉയരുമ്പോള്‍....

ആകാശത്ത് ചാന്ദ്രവിസ്മയം സൂപ്പര്‍ ബ്ലൂമൂണ്‍ ഇന്ന്; എങ്ങനെ, എവിടെ, എപ്പോള്‍ കാണാം ?

എല്ലാവര്‍ക്കും വളരെ ഇഷ്ടമുള്ള ഒന്നാണ് ആകാശക്കാഴ്ചകള്‍. അത്തരത്തില്‍ ഒരു വിരുന്നാണ് ഇന്ന് നമുക്ക് രാത്രിയില്‍ ലഭിക്കുക. രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍....

വീടുകളെ സ്മാർട്ടാക്കാൻ ആപ്പിൾ; എഐ സാങ്കേതികവിദ്യയുമായി ടേബിൾടോപ്പ് ഡിവൈസ് വരുന്നു

ടെക്ക് ലോകത്തെ അതികായരിൽ ഒന്നാണ് ആപ്പിള്‍. ഐഫോൺ ഉൾപ്പടെയുള്ള ഡിവൈസുകളുടെ നിർമാതാക്കൾ. ആപ്പിളുമായി ബന്ധപ്പെട്ടുള്ള ലീക്കുകളും അഭ്യൂഹങ്ങളും ചര്‍ച്ചകളും സമൂഹമാധ്യമങ്ങളിൽ....

വീണ്ടും ഗൂഗിൾ മാപ്പ് ചതിച്ചു; വയനാട് കാർ തോട്ടിലേക്ക് മറിഞ്ഞു

വയനാട് മാനന്തവാടിയിൽ ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ച കർണാട സ്വദേശികളുടെ കാർ തോട്ടിലേക്കു മറിഞ്ഞു. അപകടത്തിൽ മൂന്നുപേർക്കു പരിക്കേറ്റു. ചിക്‌മംഗളൂരു....

ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-08 വിക്ഷേപിച്ചു

ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്-08 വിക്ഷേപിച്ചു . ശ്രീഹരിക്കോട്ടയിൽ രാവിലെ ൯.17 നാണ് വിക്ഷേപണം നടന്നത്. ദുരന്തനിരീക്ഷണം,....

ഒടുവില്‍ മുട്ടുകുത്തി കേന്ദ്രം; ബ്രോഡ്കാസ്റ്റിങ് സര്‍വീസ് കരട് ബില്‍ 2024 കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

ബ്രോഡ്കാസ്റ്റിങ് സര്‍വീസ് കരട് ബില്‍ 2024 കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. കൂടുതല്‍ കൂടിയാലോചനകള്‍ക്കു ശേഷം ബില്‍ വീണ്ടും അവതരിപ്പിക്കാനായാണ് നീക്കം. വിശദമായ....

ഇന്‍ഫോസിസിന് എട്ടിന്റെ പണി, ഐടി മേഖലയ്ക്കും തലവേദന; 32,000 കോടിയുടെ നികുതി നോട്ടീസ് നിലനില്‍ക്കും

ഇന്‍ഫോസിസിന് ചരക്ക് സേവന നികുതി വകുപ്പ് നല്‍കിയ നികുതി കുടിശിക നോട്ടീസ് നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്‍ഫോസിസിനോട് ആവശ്യപ്പെട്ട നികുതി നിയമപ്രകാരമുള്ളതാണെന്നാണ്....

‘കെ ഫോണ്‍’ മാതൃക കണ്ടുപഠിക്കാന്‍ തെലങ്കാന സര്‍ക്കാര്‍

കേരള ഫൈബര്‍ ഒപ്റ്റിക്കല്‍ നെറ്റ്‌വര്‍ക്കിന്റെ വരുമാന മാതൃക പഠിക്കാന്‍ തെലങ്കാന സര്‍ക്കാരിന്റെ സംഘം കേരളത്തില്‍. തെലങ്കാന ഫൈബര്‍ ഗ്രിഡ് കോര്‍പറേഷന്‍....

ഐ ഫോൺ 16 റിലീസ് തീയതി ലീക്കായതെങ്ങനെ ?

ആപ്പിൾ ഐഫോൺ 16 വൈകാതെ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട് . സെപ്‌റ്റംബർ മാസത്തിൽ ആപ്പിൾ പ്രധാന ഇവൻ്റ് നടത്തുമെന്ന് പലരും പ്രതീക്ഷിക്കുന്നു.....

യൂട്യൂബിനെതിരെ റഷ്യയുടെ പ്രതികാര നടപടി; സ്പീഡ് വെട്ടിക്കുറച്ചു

യൂട്യൂബിന്റെ സ്പീഡ് ഗണ്യമായി കുറച്ച് റഷ്യന്‍ ഭരണകൂടം. റഷ്യന്‍ ചാനലുകള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യം യൂട്യൂബ് അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് റഷ്യയുടെ ഈ....

ഐഫോൺ വാങ്ങാൻ നല്ല സമയം; വിലയിൽ മാറ്റമുണ്ട്

ഐഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. ആപ്പിള്‍ കമ്പോണന്‍സിന്റെ ഇറക്കുമതി തീരുവ  15 മുതല്‍ 20 ശതമാനം വരെ....

Page 16 of 103 1 13 14 15 16 17 18 19 103