Tech
സ്വപ്‌നമൊരു ചാക്ക് തലയിലതു താങ്ങിയൊരു പോക്ക്… പോകുമോ? ഇല്ലെന്ന് വിശ്വസിക്കാം; ഹാംസ്റ്റര്‍ കോംപാക്ട് ചര്‍ച്ചയാകുന്നു. കാത്തിരിപ്പ് ജൂലായ് 10 വരെ
ഫോണിലൊരു ഗെയിം കളിച്ചാല്‍ അക്കൗണ്ടില്‍ പണമെത്തുമോ? എത്തുമെന്നാണ് ഹാംസ്റ്റര്‍ കോംപാക്ട് ടെലഗ്രാം ഗെയിം നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്. ഹാംസ്റ്റര്‍ കോംപാക്ട് എന്ന ടെലഗ്രാം ചാനലിലൂടെ നടത്തുന്ന ‘ടാപ്....
പലതവണ വിവാദങ്ങളില്‍പ്പെട്ട വ്യക്തിയാണ് ലോക സമ്പന്നനായ ഇലോണ്‍ മസ്‌ക്. എക്‌സില്‍ നിന്ന് പരസ്യദാതാക്കള്‍ പിന്‍വാങ്ങിയത് മുതല്‍ എഐ ജനറേറ്റഡ് കണ്ടന്റുമായി....
ജൂലായ് മൂന്നു അതായത് ഇന്ന് മുതല്‍ ജിയോയും എയര്‍ടെല്ലും പ്രഖ്യാപിച്ച താരിഫ് വര്‍ധന നിലവില്‍ വരുന്നത്. കുത്തനെ നിരക്കുകള്‍ വര്‍ധിപ്പിച്ചത്....
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3യുടെ ലാന്‍ഡിംഗ് പ്രദേശത്തിന് സമീപമായി മറ്റൊരു പ്രധാന കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ചന്ദ്രയാന്‍ 3. വിക്രം ലാന്‍ഡര്‍....
മൊബൈല്‍ ഫോൺ നമ്പറുകൾ പോർട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക് പോർട്ടിങ് കോഡ് അനുവദിക്കുന്നതിൽ ട്രായ് പുതിയ മാനദണ്ഡം അവതരിപ്പിച്ചു. ഇത്....
ആപ്പിള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് ഐഫോണ് 16നായി. മോഡല്‍ ഏതായാലും പുറത്തിറക്കുന്നതിന് മുമ്പ് ഫീച്ചേഴ്‌സ് പുറത്തുവിടുന്ന പതിവ് ആപ്പിളിനില്ല. എന്നാല്‍....
മെറ്റയുടെ ഫേവറിറ്റ് ആപ്ലിക്കേഷനുകളില്‍ ഒന്നായ ഇന്‍സ്റ്റഗ്രാം ഇന്ത്യയിലുള്‍പ്പെടെ പണിമുടക്കി. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് റീലുകള്‍ ലോഡാകാതെയും മറ്റ് ഓപ്ഷനുകള്‍ ലഭ്യമാകാതെയും ചില....
ഇന്‍സ്റ്റഗ്രാമിൽ റീച്ച് കൂടാനുള്ള നിർദേശങ്ങൾ പങ്കുവെച്ച് ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി. ഫോളോവർമാരുടെ എണ്ണത്തേക്കാൾ എൻഗേജ്‌മെന്‍റിനാണ് പ്രാധാന്യം നൽകേണ്ടതെന്നാണ് മൊസേരി....
മൈക്രോസോഫ്റ്റ് ഉപഭോക്താക്കളുടെ ഇന്റേണല്‍ സംവിധാനങ്ങളില്‍ നുഴഞ്ഞു കയറി റഷ്യന്‍ ഹാക്കര്‍മാര്‍. റഷ്യന്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഹാക്കിങ് സംഘം ഉപഭോക്താക്കളുടെ ഇമെയിലുകള്‍....
മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ് ഡൗണായതായി റിപ്പോര്‍ട്ട്. സ്റ്റിക്കറുകള്‍, ഫോട്ടോകള്‍, ജിഫ്, വീഡിയോകള്‍ എന്നിവ സെന്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതിയുമായി ഉപഭോക്താക്കള്‍....
നിലവിൽ വാട്സ്ആപ് തുറക്കുമ്പോൾ ഒരു നീല വളയം കാണുന്നില്ലേ. മെറ്റാ എഐയുടെ സേവനം ആണ് ഈ നീല വളയം.എ ഐ....
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയ്‌ക്കെതിരെ കേസുമായി ഫ്‌ളോറിഡയിലെ കുടുംബം. നാപിള്‍സില്‍ താമസിക്കുന്ന അലൈഹാന്‍ഡ്രോ ഒട്ടെറോയും കുടുംബവുമാണ് നാസയെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ഇന്ത്യയില്‍....
ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ടൈംലൈൻ ഫീച്ചറിനായുള്ള വെബ് ആക്‌സസ് നിർത്തലാക്കി ഗൂഗിൾ മാപ്സ്. ടൈംലൈൻ ഡേറ്റ നഷ്ടമാകാതിരിക്കാൻ ബാക്കപ്പ്....
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുനരുപയോഗ ബഹിരാകാശ വിക്ഷേപണ വാഹനം വിജയകരമായി വിക്ഷേപിച്ചു. പുഷ്പക് എന്ന് പേരിട്ടിരിക്കുന്ന വിക്ഷേപണം വാഹനത്തിന്റെ മൂന്നാമത്....
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്‌സിൽ അഡൽറ്റ് വിഡിയോകൾ പോസ്റ്റ് ചെയ്യാമെന്ന് കമ്പനി നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ഇതിനെതിരെ വിമർശനങ്ങളും....
അസാധ്യം എന്ന് കരുതിയിരുന്ന പല കാര്യങ്ങളും സാധ്യമാക്കുന്ന ഒരു സംവിധാനമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. സർഗാത്മകമായ മനസുണ്ടെങ്കിൽ ഈ സാങ്കേതിക വിദ്യ....
ഇൻസ്റ്റഗ്രാമിന്റെ എല്ലാവർക്കും ഇഷ്ടമുള്ള ഫീച്ചറാണ് ഓഗ്മെന്റഡ് റിയാലിറ്റി. നമ്മൾ സുഹൃത്തുക്കളെ വീഡിയോ കോൾ ചെയ്യുമ്പോൾ അതിൽ ഫിൽറ്ററുകളും ബാക്ഗ്രൗണ്ടും എല്ലാം....
ആമസോണിൽ നിന്ന് എക്സ്ബോക്സ് കൺട്രോളർ ഓർഡർ ചെയ്‌ത ദമ്പതികൾക്ക് കിട്ടിയത് മൂർഖൻ പാമ്പ്. ബെംഗളൂരുവിലുളള എഞ്ചിനീയർ ദമ്പതികൾക്കാണ് ആമസോൺ ഡെലിവറി....
ഒരുപാടാളുകൾ വളർത്തുന്ന ഒരു ജീവി ആണ് നായ്. നായ്ക്കളുടെ സ്നേഹവും ഇണക്കവുമൊക്കെ അവരോട് മനുഷ്യനെ വളരെയധികം അടുപ്പിക്കുകയും ചെയ്യും. നായ്ക്കളെ....
യൂട്യൂബർ സഞ്ജു ടെക്കിയുടെ മോട്ടോർ വാഹന നിയമ ലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ് . നിയമ ലംഘനങ്ങൾ....
പുതിയ ഫീച്ചറുമായി രംഗത്ത് വന്നിരിക്കുകയാണ് സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായ എക്സ്. ഒരു പോസ്റ്റ് ആളുകളെ അറിയിച്ചും അറിയിക്കാതെയും ലൈക്ക് ചെയ്യാനുള്ള ‘പ്രൈവറ്റ്....
ടെലിക്കോം വകുപ്പിന്റെ നിര്‍ദേശപ്രകാരം, സേവ് ചെയ്യാത്ത നമ്പറില്‍ നിന്നും വരുന്ന കോളുകള്‍ക്കൊപ്പം വിളിക്കുന്നയാളുടെ പേരും ലഭ്യമാക്കാനുള്ള സംവിധാനത്തിന്റെ ട്രെയര്‍ ആരംഭിച്ചു.....