Tech
പൊതുസ്ഥലങ്ങളിലെ യുഎസ്ബി ഫോണ്‍ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി കേന്ദ്രം
പൊതുസ്ഥലങ്ങളിലെ യുഎസ്ബി ഫോണ്‍ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്. വിമാനത്താവളം, കഫേ, ഹോട്ടല്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലെ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. സൈബര്‍....
സോഷ്യല്‍ മീഡിയാ നെറ്റ് വര്‍ക്കായ ലിങ്ക്ഡ് ഇനില്‍ ഷോര്‍ട്ട് വീഡിയോ ഫീഡ് പരീക്ഷിക്കുന്നു. മക്കിന്നേ എന്ന ഇന്‍ഫ്ളുവന്‍സര്‍ ഏജന്‍സിയിലെ സ്ട്രാറ്റജി....
വീഡിയോകള്‍ ഫോര്‍വേഡ് ചെയ്യാനും റിവൈന്‍ഡ് ചെയ്യാനുമുള്ള ഫീച്ചര്‍ വാട്സ്ആപ്പില്‍ ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫീച്ചര്‍ വാട്സ്ആപ്പ് പുറത്തിറക്കാന്‍ തുടങ്ങിയതായി വാബീറ്റ....
ഹോംസ്‌ക്രീനിൽ ഉപയോക്താക്കൾക്ക് എഐ സൗകര്യവും നൽകുന്ന ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ഐ.ഒ.എസ് 18 ഉടൻ. ജൂണില്‍ നടക്കുന്ന വേള്‍ഡ് വൈഡ്....
ഗൂഗിൾ ക്രോമിന്റെ വേർഷനുകളിൽ പിഴവ് ചൂണ്ടിക്കാണിച്ച് കേന്ദ്ര കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. ക്രോമിന്റെ രണ്ട് വേർഷനുകളിലും ആണ് പിഴവുകൾ....
എക്‌സില്‍ ഇനി വെറുമൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം മാത്രമല്ല. എക്‌സിനെ ഒരു ‘എവരിതിങ് ആപ്പ്’ ആക്കുന്നതിന്റെ ഭാഗമായി തൊഴിലന്വേഷണത്തിനുള്ള സൗകര്യം....
പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്്സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത എഡിറ്റിങ് ടൂള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍....
മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള നടപടിക്രമങ്ങളില്‍ മാറ്റംവരുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. സിം കാര്‍ഡ് മാറ്റിയുള്ള തട്ടിപ്പുകള്‍....
പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്. ഒരേസമയം മൂന്ന് മെസേജുകള്‍ വരെ പിന്‍ ചെയ്യാന്‍ ഉപയോക്താവിനെ അനുവദിക്കുന്ന ഫീച്ചറാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍....
സ്വന്തം ആപ്പ് സ്റ്റോര്‍ പ്രഖ്യാപിച്ച് മുന്‍നിര ഗെയിമിങ് കമ്പനിയായ എപ്പിക് ഗെയിംസ്. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങള്‍ക്ക് വേണ്ടിയുള്ള ആപ്പ് സ്റ്റോറുകളാണ്....
യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാട് കൂടുതല്‍ വേഗത്തിലാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്. ചാറ്റ് ലിസ്റ്റില്‍ നിന്ന് കൊണ്ട്....
പുതിയ ഫീച്ചറുകളും പുതുമകളുമായി ആന്‍ഡ്രോയിഡ് 15 ഈ വര്‍ഷം മേയ് 14 ന് നടക്കുന്ന ഗൂഗിള്‍ ഐഒ കോണ്‍ഫറന്‍സില്‍ വെച്ച്....
വ്യാജ രേഖകള്‍ വഴി എടുത്ത സിം കാര്‍ഡുകള്‍ക്കെതിരെ നടപടി കടുപ്പിച്ച് ടെലികോം മന്ത്രാലയം. രാജ്യത്തെ 21 ലക്ഷം സിം കാര്‍ഡുകള്‍....
മാസാഹാരം കഴിക്കുന്നതുപോലെ തന്നെ നമ്മുടെ രാജ്യത്ത് സസ്യാഹാരം കഴിക്കുന്നവരും ഏറെയാണ്. അവര്‍ക്കിതാ ഇപ്പോള്‍ സന്തോഷ വാര്‍ത്ത ഒരുക്കിയിരിക്കുകയാണ് സോമാറ്റോ. ഇന്ത്യയിലെ....
ആപ്പിൾ ഐ ഫോണുകളിൽ ഈ വർഷം കിടിലൻ ഫീച്ചറുകൾ കൊണ്ടുവരാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഗൂഗിളുമായി ചേർന്ന് ഈ വർഷം ജനറേറ്റിവ്....
ഇനി വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ 30സെക്കന്റില്‍ ഒതുക്കേണ്ട. നിലവില്‍ സ്റ്റാറ്റസുകളുടെ പരമാവധി ദൈര്‍ഘ്യം 60 സെക്കന്റായി വര്‍ദ്ധിപ്പിക്കുന്ന ഫീച്ചര്‍ പരീക്ഷണ ഘത്തിലാണ്.....
2007 ലാണ് സ്മാര്‍ട്ട് ഫോണ്‍ വിപ്ലവത്തിന് തുടക്കമിടുന്നത്. അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്സ് ആണ് ആദ്യ ഐഫോണ്‍ അവതരിപ്പിച്ചത്.....
പുതിയ പ്രൈവസി ഫീച്ചർ അവതരിപ്പിച്ച് വാട്ട്സാപ്പ്. വാട്ട്സാപ്പ് ഡിപിയുടെ സ്ക്രീൻഷോട്ട് എടുക്കുന്നത് തടയാനുള്ള ഫീച്ചർ ആണ് കമ്പനി അവതരിപ്പിച്ചത്. ഇതോടെ....
ഇലക്ട്രോണിക് സിം അഥവാ ഇ-സിം, ഫിസിക്കല്‍ സിം കാര്‍ഡ് സങ്കല്‍പ്പത്തെ ഇല്ലാതാക്കുന്നതാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്....
പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് എത്തുന്നു. സ്റ്റാറ്റസ് അപ്ഡേറ്റ്സില്‍ മറ്റുള്ളവരെ ടാഗ് ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. സ്റ്റാറ്റസ് അപ്ഡേറ്റ്സില്‍....
വാട്സാപ്പിൽ ഇനി പ്രൊഫൈൽ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല. സ്ക്രീൻഷോട്ട് എടുക്കുന്നതിൽ നിന്നും തടയുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചതോടെയാണ് പ്രൊഫൈൽ....
എഐ അധിഷ്ഠിത എൻട്രൻസ് കോച്ചിങ് സൗകര്യങ്ങളുമായി എഡ്യുപോർട്ട് ഇൻസ്‌റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിച്ചു. മലപ്പുറത്താണ് സ്ഥാപനം. മന്ത്രി പി എ മുഹമ്മദ്....