Tech
ടിക് ടോക്കിനു പൂട്ടിടാൻ അമേരിക്ക; നിരോധിക്കാനുള്ള ബില്‍ പാസാക്കി
ടിക് ടോക്കിനെ നിരോധിക്കാനുള്ള അമേരിക്കൻ പ്രസിഡന്‍റിന് അധികാരം നൽകുന്ന ബില്ല് അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി.അമേരിക്കയിലെ എല്ലാ ആപ്പ് സ്റ്റോറുകളിൽ നിന്നും ആപ്പ് നിരോധിക്കാനുള്ള അധികാരമാണ് പുതിയ....
ഡിജിറ്റൽ ഫീച്ചറുകൾ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കുന്ന വാച്ചുകളാണ് സ്മാർട്ട് വാച്ചുകൾ. ഹെൽത്ത് മോണിട്ടറിങ് പോലുള്ള ഫീച്ചറുകളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഗാര്‍മിനും ആപ്പിളും....
ടിക് ടോക്കിനെ വെട്ടിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത് ആപ്പായി ഇന്‍സ്റ്റഗ്രാം. കഴിഞ്ഞ വര്‍ഷം 76.7 കോടി തവണയാണ്....
ലോകത്തെ ആദ്യത്തെ നിര്‍മിത ബുദ്ധിയുടെ (എഐ) ശേഷിയുള്ള സമൂഹ മാധ്യമം എന്ന വിശേഷണം റിയലി (Rili) എന്ന സ്പാനിഷ് കമ്പനിയ്ക്ക്.....
മേക്ക് മൈ ട്രിപ്പ്, റെഡ് ബസ് ഉള്‍പ്പെടെ 18 കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച് പൂനെ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്. നിയമവിരുദ്ധമായിട്ടാണ്....
‘വിന്‍ഡോസ് സബ് സിസ്റ്റം ഫോര്‍ ആന്‍ഡ്രോയിഡ്’ സപ്പോര്‍ട്ട് നിര്‍ത്തലാക്കുകയാണെന്ന് മൈക്രോസോഫ്റ്റിന്റെ പ്രഖ്യാപനം. വിന്‍ഡോസ് 11 കമ്പ്യൂട്ടറുകളില്‍ ആന്‍ഡ്രോയിഡ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍....
ഇന്നലെ രാത്രി നിശ്ചലമായത് ഒന്നരമണിക്കൂറോളമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തന രഹിതമായത്. സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പ്രതികരണത്തിന്....
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്‍ബുക്കും ഇൻസ്റ്റഗ്രാമും സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിച്ചു. ഒരു മണിക്കൂറോളം നീണ്ട തടസത്തിനൊടുവിലാണ് ഇപ്പോൾ സോഷ്യൽ....
ഫേസ്ബുക്കിന്റേയും ഇൻസ്റാഗ്രാമിന്റെയും പ്രവർത്തനം തടസപ്പെട്ടു. അക്കൗണ്ടുകൾ സ്വയം ലോഗൗട്ട് ആവുകയാണ് ചെയ്തത്. 8:45 മുതൽ തുടങ്ങിയ പ്രശ്നം ഇപ്പോഴും തുടരുകയാണ്.....
ഐഫോണിലെ ഇന്‍സ്റ്റാഗ്രാമിൽ ഇനി ചിത്രങ്ങൾക്കും വീഡിയോകൾക്കും എച്ച്ഡിആര്‍ സൗകര്യം.ഐഫോണ്‍ 12ലും അതിന് ശേഷം ഇറങ്ങിയ ഐഫോണുകളിലുമുള്ള ഇന്‍സ്റ്റാഗ്രാം ആപ്പിൽ ഹൈ....
പുതിയ മാക്ക്ബുക്ക് എയര്‍ ആപ്പിള്‍ പുറത്തിറക്കി. പുത്തന്‍ മാക്ക്ബുക്കില്‍ എം1 ചിപ്പിന് പകരം എം3 ചിപ്പുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ലാപ്പ്....
ദേശീയ പുരസ്കാര നേട്ടവുമായി സംസ്ഥാന ഐടി മിഷൻ. ടെക്നോളജി സഭാ പുരസ്കാരമാണ് ഇ ഗവേണൻസ് മേഖലയിലെ മികച്ച പ്രവർത്തനത്തിന് ലഭിച്ചത്.....
തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ആധാർ കാർഡിലെ ബ്ലൂ ആധാർ എന്ന വിഭാഗം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി....
വാട്‌സപ്പില്‍ അനുദിനം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് മെറ്റ.ഇപ്പോഴിതാ വാട്‌സ്ആപ്പില്‍ പഴയ ചാറ്റുകള്‍ കണ്ടെത്താന്‍ പുതിയ രീതി അവതരിപ്പിച്ച് മെറ്റ. ഒരു....
ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ നിരവധി ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കിയിട്ടുള്ള ഫോണ്‍ നിര്‍മ്മാതാക്കളാണ് ഇന്‍ഫിനിക്‌സ്. ഇതിനോടകം തന്നെ....
പ്രമുഖ മാട്രിമോണിയല്‍ ആപ്പുകള്‍ അടക്കം 10 കമ്പനി ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. ഫീസ് തര്‍ക്കത്തെ....
അഖില ജി മോഹന്‍ കേന്ദ്ര സര്‍ക്കാരിന്റെ ടെക് ഇന്നവേഷന്‍ ചാലഞ്ചില്‍ തിളക്കമാര്‍ന്ന ജയമാണ് ആലപ്പുഴ സ്വദേശിയായ ജോയ് സെബാസ്റ്റ്യന്റെ കമ്പനിയായ....
ടെക്ക് പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡല്‍ വണ്‍പ്ലസ് 12ആര്‍ ജെന്‍ഷിന്‍ ഇംപാക്ട് പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തുന്നു. കിടിലന്‍ ഡിസ്‌പ്ലേയും....
ഈ വര്‍ഷത്തെ ആപ്പിളിന്റെ വാര്‍ഷിക വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ച് പുതിയ ഐഒഎസ് 18 കമ്പനി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.....
ഇംഗ്ലീഷ് സിനിമകളിൽ നമ്മൾ കണ്ട ട്രാന്സ്പരെന്റ് ലാപ്ടോപ്പ് ഇനി യാഥാർഥ്യമാകും. ലെനോവോയാണ് ഈ അദ്ഭുതലാപ്ടോപ് അവതരിപ്പിച്ചത്. മൊബൈൽ വേൾഡ് കോൺഗ്രസിലാണ്....
മാർക്ക് സക്കർബർഗും എലോൺ മസ്കുമായുള്ള ഓൺലൈൻ പോർ വിളികൾക്ക് പിന്നാലെ സമുറായി യോദ്ധാവുമായുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് സക്കർബർഗ്. കേജ് പോരാട്ടത്തിനായുള്ള....
മിക്കവരും ഇന്ന് ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ഇന്‍സ്റ്റഗ്രാം. നിരവധി പുതിയ അപ്ഡേറ്റുകളുമായി ഇന്‍സ്റ്റഗ്രാം ഇടക്കിടെ എത്താറുണ്ട്. അത്തരത്തില്‍ ഉപയോക്താക്കള്‍ക്ക്....