Tech
ഫോണുകളില്‍ ഉയര്‍ന്ന ബീപ് ശബ്ദം നിങ്ങളെ ഞെട്ടിച്ചോ? കാരണം ഇതാണ്
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകളുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണുകളില്‍ ഉയര്‍ന്ന ബീപ് ശബ്ദത്തോടെ അപ്രതീക്ഷിതമായി ഒരു മുന്നറിയിപ്പ് സന്ദേശം വന്നതിന്റെ ഞെട്ടലിലാണ് പലരും. സംഭവിക്കുന്നത് എന്താണെന്നറിയാതെ മൊബൈല്‍ ഫോണ്‍....
കൈയില്‍ കൊണ്ടു നടക്കാവുന്ന ഫോണ്‍ കൈയില്‍ കെട്ടിനടക്കാനായാലോ? അത്തരമൊരു പരീക്ഷണത്തിന് തയ്യാറായിരിക്കുകയാണ് പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ലെനോവോ. 2016ല്‍ ഇത്തരത്തിലൊരാശം....
തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേയുടെ സുരക്ഷ ഉറപ്പു വരുത്താൻ ആധുനിക റബ്ബർ റിമൂവൽ മെഷീൻ കമ്മിഷൻ ചെയ്തു. റൺവേ റബ്ബർ ഡെപ്പോസിറ്റ്....
ഉപഭോക്താക്കൾക്കായി പ്രത്യേക ഫീഡുമായി ഇൻസ്റ്റാഗ്രാം. മെറ്റ വെരിഫൈഡ് എന്ന പേരിൽ പുതിയ ഫീഡ് ഉൾപ്പെടുത്താനാണ് ഇൻസ്റ്റാഗ്രാമിന്റെ തീരുമാനം. പണം നൽകി....
വാട്‌സ്ആപ്പില്‍ ചാറ്റുകള്‍ ലോക്ക് ചെയ്ത് വയ്ക്കുന്നവരാണ് നമ്മളില്‍ പലരും. തെരഞ്ഞെടുക്കുന്ന മെസേജുകള്‍ ലോക്ക് ചെയ്ത് വെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാട്‌സ്ആപ്പില്‍....
മൊബൈൽ നമ്പർ, പാൻ കാർഡ് തുടങ്ങിയവയുമായി ആധാർ കാർഡ് ലിങ്ക് ചെയ്തിരിക്കുന്ന അവസരത്തിൽ സാമ്പത്തിക തട്ടിപ്പിനുള്ള സാധ്യത ഒഴിവാക്കുന്നതിനായി, പുതിയ....
ഒന്നിലധികം ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സാപ്പ്. ഒരു വാട്‌സാപ്പ് ആപ്പില്‍ ഇനി ഒരേസമയം വ്യത്യസ്ത അക്കൗണ്ടുകള്‍....
ഇന്ത്യയില്‍ ആദ്യത്തെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി വണ്‍ പ്ലസ്. 1,39,999 രൂപയാണ് വണ്‍ പ്ലസ് ഓപ്പണിന്റെ വില വരുന്നത്.....
ജനപ്രിയ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് അവരുടെ ഏറ്റവും പുതിയ ഫോൺ നാളെ പുറത്തിറക്കും. മടക്കാവുന്ന ഫീച്ചറുള്ള ഫോണാണ് നാളെ വണ്‍പ്ലസ് പുറത്തിറക്കുന്നത്.....
സുരക്ഷയുടെ പാഠത്തില്‍ എന്നും എ പ്ലസ് നേടി പാസാവുന്നതാണ് ടാറ്റ കാറുകളുടെ രീതി. അതിന് ഇപ്പോഴും മാറ്റമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് പുതിയ....
ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ പുതിയ തന്ത്രവുമായി രംഗത്തെത്തിയ തട്ടുപ്പുകാര്‍ക്കെതിരെ ജാഗ്രത....
ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും ഓഫർ വില്പനകൾക്കിടെ മറ്റൊരു പ്രമുഖ കമ്പനിയും ഉത്സവ സീസൺ വിൽപ്പന ആരംഭിക്കുകയാണ്. അതൊരു ചെറിയ കമ്പനിയല്ലെന്നും ഒരുപാട്....
ഇനി മുതൽ വിൻഡോസ് 7, വിൻഡോസ് 8 ഉപയോക്താക്കൾക്ക് ഫ്രീയായി വിൻഡോസ് 11 അപ്ഗ്രേഡ് ചെയ്യാനാകില്ല. ഇതിനു അവസാനമിട്ട് മൈക്രോസോഫ്റ്റ്.....
പലപ്പോഴും മൊബൈലിനും ആപ്പുകൾക്കും പാസ്‌വേർഡ് ഇടുന്നത് പതിവാണ്. എന്നാൽ എപ്പോഴും ഇത് ഓര്മയിലിരിക്കണമെന്നില്ല. ഇപ്പോഴിതാ പാസ്‌വേർഡുകൾ ഓർത്തുവെക്കുന്നതിൽ നിന്നും ഒരു....
മറ്റേത് ആപ്പിനേക്കാളും ആശയവിനിമയത്തിന് ഉപഭോക്താക്കൾ തെരഞ്ഞെടുക്കന്നത് വാട്സാപ്പാണ്. ഉപഭോക്താക്കളുടെ സുരക്ഷിതവും വ്യക്തിഗതവുമായ ഡാറ്റകൾ സൂക്ഷിക്കുന്നതിന് വാട്സാപ്പ് പുതിയ ഫീച്ചറുകൾ കൊണ്ട്....
പുതിയ അപ്ഗ്രേഡുകളോടെ ഐ ഫോൺ വിപണികളിൽ എത്തുമെന്ന് റിപ്പോർട്ട്. 2024 ൽ പുതിയ ഐ ഫോൺ എത്തുമെന്നാണ് സൂചന. ALSO....
ഐഫോൺ 15 പ്രോ മോഡലുകളിൽ നിന്ന് ചില ഫീച്ചറുകൾ പകർത്താൻ സാംസങ് ഗാലക്സി എസ്24. പ്രീമിയം ലുക്ക് തരുന്ന ടൈറ്റാനിയം....
സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളുടെ നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി നെറ്റ്ഫ്ളിക്സ്. ഈ വര്‍ഷം അവസാനത്തോടെയോ അടുത്തവര്‍ഷം തുടക്കത്തിലോ നിരക്ക് വര്‍ധന നിലവില്‍ വന്നേക്കുമെന്നാണ് പുറത്തുവരുന്ന....
വമ്പൻ സവിശേഷതകളുമായി ഗുഗിൾ പിക്സൽ 8, ഗുഗിൾ പിക്സൽ 8 പ്രോ ഫോണുകൾ വിപണിയിൽ എത്തും. ഐഫോണിനടക്കം വെല്ലുവിളിയാകുന്ന തരത്തിലുള്ള....
വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇടുന്നത് ഇഷ്ടപ്പെടുന്ന നിരവധിപേരാണ് നമുക്ക് ചുറ്റുമുള്ളത്. അവരാകട്ടെ ഒരുപാട് ഒരുപാട് സ്റ്റാറ്റസുകള്‍ ദിവസവും ഇടാറുമുണ്ട്. എന്നാല്‍ തിരക്കുള്ള....
വമ്പന്‍ ഫീച്ചേഴ്‌സുമായി ആന്‍ഡ്രോയ്ഡ് 14 എത്തുന്നു. ഒക്ടോബര്‍ നാല് ബുധനാഴ്ച ലോഞ്ച് ചെയ്യും. ബാറ്ററി ലൈഫ്, ഫീച്ചറുകള്‍, പ്രൈവസി, സെക്യൂരിറ്റി,....
ചന്ദ്രനില്‍ ചാന്ദ്രയാന്‍ മൂന്ന് ഇറങ്ങിയ ശേഷമുള്ള രണ്ടാമത്തെ രാത്രിയും എത്തി. ഭൂമിയിലെ 14 ദിവസങ്ങളുടെ ദൈര്‍ഘ്യമാണ് ചന്ദ്രനിലെ ഒരു രാത്രിക്ക്.....