Tech
ഉപഭോക്താക്കൾക്ക് ആപ്പിളിൻ്റെ മുന്നറിയിപ്പ്; നെഞ്ചില്‍ നിന്ന് ഫോൺ അകലെ നിർത്തുക
ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ആപ്പിൾ. ചില ആപ്പിൾ ഫോണുകൾ ഉപഭോക്താക്കളുടെ ജീവന് ഭീഷണിയാവും എന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുന്ന ഉപയോക്താക്കൾ എങ്ങനെ ഫോൺ ഉപയോഗിക്കണം....
വ്യാജആപ്പുകള്‍ പലപ്പോഴും സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് തലവേദനയാകാറുണ്ട്. ഏതാണ് ഡ്യൂപ്പ്, ഏതാണ് ഒറിജിനല്‍ എന്ന് മനസിലാക്കാന്‍ കഴിയാതെ പലരും അബദ്ധത്തില്‍പ്പെടുന്നത്....
ഉപയോക്താക്കൾ കാത്തിരിക്കുനആപ്പിൾ ഫ്ലാഗ്ഷിപ്പായ ഐഫോൺ 15 പ്രോ സീരീസിൽ ഫിസിക്കൽ ബട്ടണുകൾ ഉണ്ടാവില്ല എന്ന വാർത്തയോട് പ്രതികരിച്ച് അനലിസ്റ്റായ മിംഗ്-ചി....
സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ വാട്ട്സ്ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകള്‍ താരതമ്യം ചെയ്താല്‍ ഉപയോക്തൃ ഇന്റര്‍ഫേസില്‍ പൊരുത്തക്കേട് അനുഭവപ്പെടുന്നതിൽ മാറ്റം വരുത്താൻ....
നിങ്ങൾക്ക് പ്രായം കൂടുന്നതോർത്ത് വിഷമം തോന്നാറുണ്ടോ? എങ്കിൽ നമുക്കൊന്ന് പ്രായം കുറയ്ക്കുന്നതിനെപ്പറ്റി ചിന്തിച്ചാലോ? വെറും ഏഴു വർഷത്തിനുള്ളിൽ മനുഷ്യന്‍ അമരത്വം....
ജനങ്ങള്‍ക്കിടയില്‍ വന്‍ തരംഗമാകുന്ന ഓപ്പണ്‍ എഐയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയെ കുറിച്ച് വ്യത്യസ്തമായ വസ്തുതകള്‍ പുറത്ത്. സെക്കന്‍ഡുകള്‍ കൊണ്ട്....
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിൻ്റെ പുതു സാധ്യതകൾ തുറന്ന് മെറ്റ. ഇതിനു വേണ്ടി സെഗ്മന്റ് എനിതിംഗ് മോഡല്‍ അഥവാ സാം എന്ന് പേരിട്ടിരിക്കുന്ന....
മനുഷ്യന്‍ ഭൂമിക്ക് പുറത്തേക്കുള്ള അന്വേഷണമാരംഭിച്ചിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുകയാണ്. ഭൂമിക്ക് പുറത്തുള്ള സാഹചര്യങ്ങളെപ്പറ്റി നിരവധി പഠനങ്ങളാണ് ബഹിരാകാശ ഏജന്‍സികള്‍ നടത്തിക്കൊണ്ടിക്കുന്നത്. ഇപ്പോഴിതാ....
മാധ്യമരംഗത്ത് നിർമിതബുദ്ധി ഉപയോഗിച്ചുകൊണ്ടുള്ള ശൈലികൾ പിന്തുടരാൻ ഇനിയും സമയമായേക്കും എന്ന കരുതിയവർക്ക് തെറ്റ് പറ്റിയിരിക്കുകയാണ്. കുവൈറ്റിലെ ഒരു വാർത്താ മാധ്യമത്തിന്റെ....
ട്വിറ്റർ വാങ്ങിയത് അബദ്ധമായി എന്ന് തുറന്നുസമ്മതിച്ച് ഇലോൺ മസ്‌ക്. ട്വിറ്റർ വാങ്ങിയതിൽ ഖേദമുണ്ടോ എന്ന ബിബിസി അവതാരകന്റെ ചോദ്യത്തിന് ,ട്വിറ്റർ....
ചെലവ് ചുരുക്കലിന്റെ ഭാഗമായി പല കമ്പനികളും ജോലി വെട്ടികുറക്കുകയും ജീവനക്കാരെ പുറത്താക്കുകയും ചെയ്യുകയാണ്. കൊവിഡ് മൂലമുണ്ടായ സാമ്പത്തികപ്രതിസന്ധിയും, സാമ്പത്തികമാന്ദ്യ ഭീഷണിയും....
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിക്കുന്നത് തടയിടാനുള്ള പദ്ധതിയുമായി മെറ്റ. ഇതിനായി ടേക് ഇറ്റ് ഡൌൺ എന്ന ടൂൾ മെറ്റ അവതരിപ്പിച്ചു.....
കൂടുതല്‍ ടെക്-മാനുഫാക്ചറിംഗ് കമ്പനികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനായി സര്‍ക്കാര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. 1,50,000 പുതിയ തൊഴില്‍ അവസരങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം....
ട്വിറ്ററിൻ്റെ ലോഗോയിൽ വീണ്ടും മാറ്റം വരുത്തി സിഇഒ ഇലോൺ മസ്ക്. ദിവസങ്ങൾക്ക് മുമ്പ് മാറ്റിയ ട്വിറ്ററിന്റെ പ്രശസ്തമായ പക്ഷിയുടെ ലോഗോ....
ഉപയോക്താക്കൾക്കിടയിൽ കുറഞ്ഞ നാളുകൾക്കിടയിൽ വൻ സ്വീകാര്യത ലഭിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടാണ് ചാറ്റ്‌ജിപിടിയും ഗൂഗിൾബാർഡും. ഇവ ചില മേഖലകളുടെ പണി....
ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുടെ കൂട്ടായ്മയായ ആദിഫും ടിന്റര്‍ ആപ്പിന്റെ ഉടമയായ മാച്ച് ഗ്രൂപ്പും ഗൂഗിളിനെതിരെ പരാതിയുമായി കോമ്പറ്റീഷന്‍ കമ്മീഷനെ സമീപിച്ചു.....
ഇന്ത്യയില്‍ ആദ്യത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ തുറക്കാനൊരുങ്ങി ആപ്പിള്‍. ലോകത്തെ ഏറ്റവും മികച്ച ടെക് ബ്രാന്‍ഡായ ആപ്പിള്‍ ഇന്ത്യയില്‍ അവരുടെ വിപുലീകരണം....
ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിക്കെതിരെ കേസ് നൽകാനൊരുങ്ങി ഓസ്ട്രേലിയയിലെ ഹെപ്ബേൺ മേയറായ ബ്രയാൻ ഹുഡ്. തനിക്കെതിരെ നടത്തിയ തെറ്റായ....
ഡാര്‍ക്ക് വെബ് തട്ടിപ്പുകാര്‍ക്ക് തടയിട്ട് ‘ഓപ്പറേഷന്‍ കുക്കീ മോണ്‍സ്റ്റര്‍’. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡാര്‍ക്ക് വെബ് വഴി തിരഞ്ഞെടുത്ത പാസ്....
സ്ഥലങ്ങളുടെ 360 ഡിഗ്രി ചിത്രങ്ങള്‍ കാണുന്നതിനും അപ്‌ലോഡ് ചെയ്യുന്നതിനും സഹായിച്ചിരുന്ന ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡ് ആപ്പിള്‍ ഉപകരണങ്ങളില്‍നിന്ന്....
അടിമുടി മാറ്റങ്ങളാണ് ഇലോൺ മസ്ക് ട്വിറ്ററിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ട്വിറ്ററിന്റെ ലോഗോ മാറ്റിയിരിക്കുകയാണ് മസ്‌ക്. നീല നിറത്തിലുളള പക്ഷിയുടെ ലോഗോ....
വാട്‌സ്ആപ്പ് ഉപയോഗിക്കാത്തവര്‍ ഇന്നത്തെക്കാലത്ത് വളരെ വിരളമാണ്. അത്തരത്തില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് മീഡിയ ഫയലുകള്‍ സ്റ്റോറേജ്....