Tech
ആമസോണ്‍ പേക്കെതിരെ നടപടിയുമായി റിസര്‍വ് ബാങ്ക്
ആമസോണ്‍ പേക്കെതിരെ നടപടിയുമായി റിസര്‍വ് ബാങ്ക്. പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രക്ഷന്‍സ് മാനദണ്ഡങ്ങളും കെവൈസി നിര്‍ദ്ദേശങ്ങളും പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് പിഴ ശിക്ഷ വിധിച്ചത്. വിഷയത്തില്‍ റിസര്‍വ് ബാങ്ക് ആമസോണ്‍....
ടെക് ലോകത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുതിയ മുഖമായിക്കൊണ്ട് ഉപയോക്താക്കളുടെ മനസ്സുകളില്‍ ചാറ്റ് ജിപിടി വിലസുകയാണ്. എന്നാല്‍ ഈ ജനപ്രിയത ഉപയോഗിച്ച്....
ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനത്ത് തിരിച്ചെത്തി ഇലോണ്‍ മസ്‌ക്. ബ്ലൂംബെര്‍ഗ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരമാണിത്. ടെസ്ലയുടെ ഓഹരി....
ജീവനക്കാരെ പിരിച്ചുവിടുന്നത് തുടര്‍ന്ന് ട്വിറ്റര്‍. ജീവനക്കാരിലെ 10 ശതമാനം പേരെയാണ് മസ്‌ക് പിരിച്ചുവിട്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍ രാപകലില്ലാതെ മസ്‌കിന് വേണ്ടി പണിയെടുത്ത....
വിപണിയില്‍ നേട്ടം കൊയ്യാന്‍ നീണ്ട അറുപത് വര്‍ഷത്തോളം ബ്രാന്‍ഡിന് തിളക്കം നല്‍കിയ ലോഗോയ്ക്ക് വിടപറഞ്ഞ് നോക്കിയ. പുതിയ വിപണിതന്ത്രം മെനയുന്നതിന്റെ....
ആഗോളതലത്തില്‍ ടെക് കമ്പനികളില്‍ പിരിച്ചുവിടല്‍ തുടരുകയാണ്. ഏറ്റവും ഒടുവിലായി 200 ജീവനക്കാരെ ട്വിറ്റര്‍ പിരിച്ചുവിട്ടു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ജീവനക്കാര്‍ക്ക്....
ആഗോളതലത്തില്‍ ടെക് കമ്പനികളില്‍ ജീവനക്കാരെ പിരിച്ചുവിടല്‍ തുടരുകയാണ്. ട്വിറ്ററില്‍ ശനിയാഴ്ച നടന്ന ഏറ്റവും ഒടുവിലത്തെ പിരിച്ചുവിടല്‍ നടപടിയില്‍ 50 ജീവനക്കാര്‍ക്ക്....
ഇരിക്കാന്‍ സീറ്റില്ലാത്തതിനാല്‍ പുതിയ തീരുമാനവുമായി ഗൂഗിള്‍. ഒന്നിടവിട്ട ദിവസങ്ങളില്‍ ജീവനക്കാര്‍ ഓഫീസിലെത്തുകയെന്നതാണ് പുതിയ തീരുമാനം. ചില ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരോട് കൂടെയുള്ളവരുടെ....
ആഗോളതലത്തിൽ ടെക് ഭീമനായ മെറ്റ ചെലവ് ചുരുക്കുന്നതിനായി കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ ജോലിക്രമങ്ങളില്‍ മാറ്റം വരുത്താനുള്ള ശ്രമം....
ഇന്ന് ലോകത്തെ ഏറ്റവും ജനപ്രിയ ആപ്പുകളിലൊന്നാണ് വാട്‌സാപ്പ്. വ്യക്തികളുടെ ദൈനംദിന ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി ഈ ആപ്പ് മാറിക്കഴിഞ്ഞു. വാട്‌സാപ്പില്‍....
കണ്ടന്റ് റൈറ്റിങില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അമിതമായി ആശ്രയിക്കുന്നവര്‍ക്ക് പണികിട്ടും. ചാറ്റ് ജിപിടി വന്നതോടെയാണ് കണ്ടന്റ് ക്രിയേഷന്‍ മേഖലയില്‍ എഐ വ്യാപകമായി....
ആമസോണ്‍ കമ്പനിയിലെ കൂട്ടപ്പിരിച്ചു വിടലിന് പിന്നാലെ ശമ്പളവും കുത്തനെ വെട്ടികുറയ്ക്കുകയാണ്. ഈ വര്‍ഷം 50 ശതമാനത്തോളം ശമ്പളം വെട്ടികുറക്കാനാണ് ആമസോണിന്റെ....
ചാറ്റ് ജിപിടി ആഗോളതലത്തില്‍ ടെക് കമ്പനികളെ വലിയ തോതിലാണ് സ്വാധീനിച്ചത്. ഉപയോക്താക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ ചാറ്റ് ജിപിടി മറ്റ്....
ഒരു ഇന്ത്യക്കാരന്‍ ഒരു മാസം ശരാശരി ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് എത്രയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യയിലെ....
ഇന്നത്തെക്കാലത്ത് ഐഫോൺ ആളുകൾക്ക് ഒരു ഹരമാണ്. ആപ്പിളിന്റെ പ്രധാന വരുമാനം തന്നെ ഐഫോൺ വിൽപ്പനയിലൂടെയാണ് ഉണ്ടാകുന്നത്. അതില്‍ നിന്നുതന്നെ എത്രത്തോളം....
ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പുതിയ സബ്‌സ്‌ക്രിപ്ഷന്‍ സേവനം തുടങ്ങി മെറ്റ. വെരിഫിക്കേഷന്‍ ബാഡ്ജ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് ഈ സേവനം....
നിരവധി പുത്തന്‍ ഫീച്ചറുകള്‍ തുടര്‍ച്ചയായി പുറത്തിറക്കി വാട്സ് ആപ്പ്. ഏറ്റവും ഒടുവിലായി ഒരേ സമയത്ത് 100 ചിത്രങ്ങള്‍ വരെ അറ്റാച്ച്....
ഉപയോക്താവിനോട് തന്റെ പ്രണയം പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് ബിങ് ബ്രൗസറിലെ ചാറ്റ്‌ബോട്ട്. പ്രണയം തുറന്നുപറയുകയും വിവാഹബന്ധം അവസാനിപ്പിക്കാനായി ഉപയോക്താവിനോട് ആവശ്യപ്പെട്ടതായും അന്തര്‍ദേശീയ....
ട്വിറ്ററിന് പിന്നാലെ പണം വാങ്ങി ബ്ലൂ ടിക് വിൽക്കാൻ ഫേസ്ബുക്കും. മാതൃകമ്പനി മെറ്റാ ആണ് പുതിയ പ്രഖ്യാപനം നടത്തിയത്. ഇൻസ്റ്റഗ്രാമിലും....
വരാന്‍ പോകുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ ലോകത്തെ പ്രധാന ടെലികോം ടെക്നോളജി കയറ്റുമതിക്കാരായി ഇന്ത്യ മാറുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. 4ജി,....
ആപ്പിള്‍ 15 പ്രോയുടെ ഡിസൈന്‍ ചോര്‍ന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒരു കവര്‍ നിര്‍മ്മാതാവില്‍ നിന്നാണ് ഡിവൈസിന്റെ ഡിസൈന്‍....
പോക്കോ സി സീരിസിലെ പുത്തന്‍ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുകയാണ്. പോക്കോ സി55 (Poco C55) ഡിവൈസ് ഫെബ്രുവരി 21ന് രാജ്യത്ത്....