Tech
ഗൂഗിളില്‍ പിരിച്ചുവിടല്‍; യു.എസില്‍ ആദ്യഘട്ട നടപടികള്‍ തുടങ്ങി
ഗൂഗിള്‍ പിരിച്ചുവിടല്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലാണ് ആദ്യഘട്ട പിരിച്ചുവിടല്‍ തുടങ്ങിയത്. ഇന്ത്യയിലെ നിര്‍ദ്ദിഷ്ട യൂണിറ്റുകളിലെ തൊഴിലാളികള്‍ക്ക് പിരിച്ചുവിടല്‍ കത്തുകള്‍ ലഭിച്ചതായും സൂചനയുണ്ട്. ബംഗളൂരു, ഹൈദരാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലാണ്....
ഏറ്റവും കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചറുകളുള്ള സ്മാര്‍ട്ട് വാച്ച് വാങ്ങാന്‍ ആഗ്രഹിക്കാത്തതായി ആരുമില്ല. അത്തരക്കാര്‍ക്കുള്ള ബെസ്റ്റ് ചോയ്‌സാണ് ബോള്‍ട്ട് സ്വിങ്.....
ഇന്ത്യന്‍ വിപണി കീഴടക്കാനൊരുങ്ങി ഷവോമിയുടെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ ഷവോമി 13 പ്രോ. ഫെബ്രുവരി 26ന് നടക്കുന്ന ലോഞ്ച്....
ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലിനു പിന്നാലെ ഫെയ്സ്ബുക്ക് സ്ഥാപകന്‍മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെയും കുടുംബത്തിന്റെയും സുരക്ഷാ അലവന്‍സ് വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. 4 ദശലക്ഷം യു എസ്....
ബാഴ്‌സലോണയില്‍ നടക്കുന്ന സ്റ്റാര്‍ട്ട് അപ്പ് ഇവന്റില്‍ പങ്കെടുക്കാന്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്‌മെന്റ് ഓട്ടോമേഷന്‍ സ്റ്റാര്‍ട്ട് അപ്പായ സാപ്പിഹയറും. ബാഴ്‌സലോണയില്‍....
ഇന്ത്യയിലെ മൂന്നില്‍ രണ്ട് ട്വിറ്റര്‍ ഓഫീസുകള്‍ക്ക് പൂട്ടിട്ട് ഇലോണ്‍ മസ്‌ക്. കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെയാണ് ഇത്തരമൊരു നടപടി. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി....
യുട്യൂബ് മേധാവിയായി ഇന്ത്യന്‍ വംശജന്‍ നീല്‍ മോഹന്‍ എത്തുന്നു. നിലവില്‍ യുട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി പ്രവര്‍ത്തിക്കുകയാണ് നീല്‍ മോഹന്‍.....
ഏവരും കാത്തിരിക്കുന്ന ലേറ്റസ്റ്റ് മോഡല്‍ നോക്കിയ X30 5ജി ഫെബ്രുവരി 20 മുതല്‍ ഇന്ത്യയിലും വില്‍പ്പനയ്ക്കെത്തും. ട്വിറ്ററിലൂടെ കമ്പനി ഇക്കാര്യം....
ഇഷ്ടഭക്ഷണം ഓൺലൈൻ വഴി ഓർഡർ ചെയ്താൽ വീട്ടു മുറ്റത്ത് ഭക്ഷണവുമായി ഇനി റോബോട്ടുകൾ എത്തും. ദുബൈ സിലിക്കോൺ ഒയാസിസിലാണ് ദുബൈ....
ഫയര്‍ബോള്‍ട്ടിന്റെ 240×240 പിക്സല്‍ റെസലൂഷനും 1.28 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ ഫീച്ചറുമുള്ള പുത്തന്‍ സ്മാര്‍ട്ട് വാച്ച് പുറത്തിറങ്ങി. ലേറ്റസ്റ്റ് മോഡല്‍....
ജോലി തേടുന്നവര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ആപ്പാണ് ലിങ്ക്ഡ് ഇന്‍. പുതിയ ജോലികള്‍ കണ്ടെത്തുന്നതിനും റിക്രൂട്ടര്‍മാരുമായി കണക്റ്റ് ചെയ്യാനും ഏറെ....
ഇനിമുതല്‍ സെറ്റ് ടോപ് ബോക്‌സുകള്‍ ഇല്ലാതെയും ടി വി ചാനലുകള്‍ കണ്ടാസ്വദിക്കാം. ടെലിവിഷനുകളില്‍ തന്നെ സാറ്റലൈറ്റ് ട്യൂണറുകള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍....
ചുരുങ്ങിയ കാലം കൊണ്ട് ടെക് ലോകത്ത് ഏവരുടെയും പ്രിയപ്പെട്ട ബ്രാന്‍ഡായി മാറിയ വണ്‍ പ്ലസ് ഇതാ പുതിയ ഡിവൈസുമായി എത്തിയിരിക്കുകയാണ്.....
മൈക്രോസോഫ്റ്റിന്റെ സെർച്ച് എഞ്ചിനായ ബിങ് ചാറ്റ്ജി.പി.ടിയുമായെത്തുന്നു. പുതിയ ബിങ്ങിന്റെ പ്രവർത്തനം പ്രാരംഭഘട്ടത്തിലാണെന്നും വരും ദിവസങ്ങളിൽ ആളുകളിലേക്കെത്തിക്കുമെന്നും മൈക്രോസോഫ്ട് അധികൃതർ പറഞ്ഞു.....
ജി.ആർ വെങ്കിടേശ്വരൻ ടെക്ക് ലോകത്ത് കൂട്ടപ്പിരിച്ചുവിടലുകൾ തുടരുന്നു. ആമസോൺ പോലുള്ള ഭീമൻ കമ്പനികൾക്ക് പിന്നാലെ ടെക്ക് ലോകത്തെ അതികായന്മാരായ മൈക്രോസോഫ്റ്റും....
ഇന്ത്യയിലെ തങ്ങളുടെ മുഴുവൻ തൊഴിലാളികളെയും പിരിച്ചുവിട്ട് ടിക് ടോക്. നിരോധനത്തിനുശേഷം നിലവിലുണ്ടായിരുന്ന 40 പേരെയാണ് കമ്പനി പിരിച്ചുവിട്ടത്. ഇതോടെ കമ്പനിയുടെ....
അതിർത്തികൾ എടുത്തുകളഞ്ഞ് ഫോൺപേ. ഇനിമുതൽ ഫോൺപേ ഉപയോഗിച്ച് ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിലും പണമിടപാടുകൾ നടത്താം. ഫോൺപേ സഹസ്ഥാപകൻ രാഹുൽ ചാരിയാണ്....
ചാറ്റ്ജിപിടിക്ക് ബദലായി ഗൂഗിൾ അവതരിപ്പിച്ച ‘ബാർഡ്’ന്റെ ആദ്യ അവതരണയോഗം തന്നെ പാളി. ബാർഡ് തെറ്റായ വിവരങ്ങൾ നൽകിയതും ജീവനക്കാരെ കൃത്യമായി....
എൻ.പി വൈഷ്ണവ് ടെക് ലോകത്ത് ജനപ്രിയതയുടെ അതിപ്രസരം സൃഷ്ടിച്ച് മുന്നോട്ടേക്ക് കുതിക്കുകയാണ് ചാറ്റ് ജി.പി.ടി. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം....
ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ടിക് ടോക്ക് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ക്ക് വന്‍ തിരിച്ചടിയായിരുന്നു. അതിന്റെ ഭാഗമായി ടിക് ടോക്കിന്റെ....
ട്വിറ്ററിലെ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ സേവനമായ ട്വിറ്റര്‍ ബ്ലൂ ഇനി മുതൽ ഇന്ത്യയിലും ലഭ്യമാകും. പ്രീമിയം സേവനങ്ങൾ ഉപഭോക്താക്കള്‍ക്ക് പണം നൽകി....
ടെക് ലോകത്ത് ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ചാറ്റ് ജി പി ടിയെ സൂക്ഷിക്കണമെന്ന് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ആമസോണ്‍. സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍....