Tech

സ്കൂള്‍ കായികമേള ഹൈടെക്കാക്കി കൈറ്റ്

സ്കൂള്‍ കായികമേള ഹൈടെക്കാക്കി കൈറ്റ്

നാളെ (ഡിസംബര്‍ 3) തുടങ്ങുന്ന സംസ്ഥാന സ്കൂള്‍ കായികമേളയുടെ മുഴുവന്‍ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം കൈറ്റ് സജ്ജമാക്കി. ഈ വര്‍ഷം മുതല്‍ www.sports.kite.kerala.gov.in....

ഫേസ്ബുക്ക് പ്രൊഫൈല്‍ സെറ്റിംഗില്‍ നിര്‍ണായക മാറ്റം

ഫേസ്ബുക്ക് പ്രൊഫൈല്‍ സെറ്റിങ്ങില്‍ നിര്‍ണായക മാറ്റം. ഉപയോക്താവിന്റെ പ്രൊഫൈലില്‍ ഇനി മതം, രാഷ്ട്രീയം, വിലാസം, താത്പര്യങ്ങള്‍ എന്നിവ ഉണ്ടാകില്ല. ഡിസംബര്‍....

Tech News:ഇന്ത്യക്കാര്‍ 2022ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച പാസ്‌വേർഡുകൾ ഇതൊക്കെയാണ്…!

ഇന്ത്യക്കാര്‍ 2022ല്‍ ഏറ്റവും കൂടുതലായി ഉപയോഗിച്ച പാസ്‌വേർഡുകൾ ഏതെല്ലാമാണെന്ന് വെളിപ്പെടുത്തുന്ന പുതിയ റിപ്പോര്‍ട്ടാണ് പുറത്ത്. നോര്‍ഡ് സെക്യൂരിറ്റിയുടെ പാസ്വേര്‍ഡ് മാനേജര്‍....

Oppo Reno 9 Pro: ഓപ്പോ റെനോ 9 പ്രോ ലോഞ്ച് 24 ന്

ഓപ്പോ റെനോ 9 പ്രോയുടെ(Oppo Reno 9 Pro) ലോഞ്ച് 24 ന് നടക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍....

കൂട്ടപ്പിരിച്ചുവിടലിന്റെ കാലം; ട്വിറ്ററിന് പിന്നാലെ ആമസോണും

ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സംഭവങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടംനേടിയ ഒന്നായിരുന്നു ട്വിറ്റര്‍. മുന്‍കൂട്ടി അറിയിക്കാതെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയായിരുന്നു ട്വിറ്റര്‍. ഇപ്പോഴിതാ....

വാട്ട്‌സ്ആപ്പ് നോട്ടിഫിക്കേഷനാണോ തലവേദന; പരിഹാരം വന്നിട്ടുണ്ട് കേട്ടോ…

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന എല്ലാവരുടെയും പ്രശ്നമാണ് തുടരം തുടരെ വരുന്ന നോട്ടിഫിക്കേഷനുകള്‍. വലിയ ഗ്രൂപ്പ് ചാറ്റുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ (Notifications) ഓട്ടോമാറ്റിക്കല്‍....

വാട്‌സ്ആപ്പ് ഇന്ത്യ മേധാവിയും പബ്ലിക് പോളിസി മെറ്റാ ഇന്ത്യ ഡയറക്ടറും രാജിവെച്ചു; കമ്പനി പ്രശ്നങ്ങളെന്ന് നിഗമനം

വാട്‌സ്ആപ്പ് ഇന്ത്യ മേധാവിയും പബ്ലിക് പോളിസി മെറ്റാ ഇന്ത്യ ഡയറക്ടറും രാജിവെച്ചു. ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം വാട്‌സ്ആപ്പിന്റെ ഇന്ത്യൻ....

Realme: റിയല്‍മി 10 5ജി പുറത്തിറങ്ങി

റിയല്‍മി 10 സീരീസിലെ രണ്ടാമത്തെ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറങ്ങി. ചൈനയിലാണ് റിയല്‍മി 10 5ജി പതിപ്പ് പുറത്തിറക്കിയത്. ഈ ഫോണിന്റെ 4ജി....

Twitter: വേരിഫിക്കേഷന് പണം വേണ്ട; തീരുമാനം പിന്‍വലിച്ച് ട്വിറ്റര്‍

വേരിഫിക്കേഷന് പണം ഈടാക്കാനുള്ള തീരുമാനം പിന്‍വലിച്ച് ട്വിറ്റര്‍(Twitter). ട്വിറ്ററില്‍ വ്യാജ അക്കൗണ്ടുകള്‍ കുമിഞ്ഞുകൂടിയ സാഹചര്യത്തിലാണ് നടപടി പിന്‍വലിച്ചത്. പണം നല്‍കുന്ന....

Twitter: പറ്റില്ലെങ്കില്‍ കളഞ്ഞിട്ട് പോകണമെന്ന് മസ്‌ക്; ട്വിറ്ററിന് ഇനി ആശങ്കയുടെ ദിനങ്ങള്‍

ട്വിറ്റര്‍(Twitter) ജീവനക്കാര്‍ക്ക് ഇനി കടുത്ത ആശങ്കയുടെ ദിനങ്ങളായിരിക്കും വരാന്‍ പോകുന്നത്. നിബന്ധനകള്‍ രൂക്ഷമാക്കിക്കൊണ്ടുള്ളതാണ് ഇലോണ്‍ മസ്‌കിന്റെ(Elon Musk) നടപടികള്‍ ഓരോന്നും.....

G Mail: ഇത് പുതിയ മുഖം; അടിമുടിമാറി ജി-മെയില്‍

അടിമുടി മാറി ജി-മെയില്‍(G Mail). കൂടുതല്‍ ഉപയോക്തൃ സൗഹൃദപരമായ പുതിയ ഇന്റര്‍ഫേസാണ് ജി-മെയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പഴയ ഇന്റര്‍ഫേസിലേക്ക് മാറാന്‍ കഴിയാത്ത....

നിലവിളിച്ച് നീലക്കിളി; തുനിഞ്ഞിറങ്ങി മസ്‌ക്

ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ഉടമസ്ഥ അവകാശം ഏറ്റെടുത്തത് മുതല്‍ നിരവധി മാറ്റങ്ങളാണ് ട്വിറ്ററില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ട്വിറ്ററിലെ വേരിഫൈഡ് അക്കൗണ്ടുകളുടെ ബ്ലൂട്ടിക്കിന്....

7000 രൂപ കുറവില്‍ ഐഫോൺ 14 ; അവസരവുമായി ജിയോ മാര്‍ട്ട്

ഐഫോൺ 14 ജിയോമാർട്ടിലുമെത്തി. ആപ്പിളിന്റെ ഐഫോൺ 14 സീരിസിലെ ബേസിക് മോഡലായ ഐഫോൺ 14-ന് ജിയോമാർട്ടിൽ  74,900യാണ് വില. പക്ഷേ....

Lava Blaze 5g: ലാവാ ബ്ലെയ്സ് 5ജി ഫോണ്‍ ഇറങ്ങി; വില കേട്ടാല്‍ ഞെട്ടും

ലാവാ ബ്ലെയ്സ് 5ജി(lava blaze 5g) ഫോണ്‍ പുറത്തിറങ്ങി. ഇന്ത്യയില്‍ ലഭിക്കുന്ന എല്ലാ 5ജി ബാന്‍ഡുകളും തങ്ങളുടെ ഫോണില്‍ പ്രവര്‍ത്തിക്കുമെന്നാണ്....

Meta: കൂട്ടപ്പിരിച്ചു വിടല്‍; മെറ്റയില്‍ നിന്ന് 11,000 ജീവനക്കാര്‍ പുറത്തേക്ക്; തീരുമാനമറിയിച്ച് സക്കര്‍ബര്‍ഗ്

ട്വിറ്ററിന്(Twitter) പിന്നാലെ ഫെയ്‌സ്ബുക്കിന്റെ(Facebook) മാതൃകമ്പനിയായ മെറ്റയിലും(Meta) കൂട്ടപ്പിരിച്ചുവിടല്‍. 11,000 പേരെ പിരിച്ചുവിട്ടതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമീപകാലത്തെ ഏറ്റവും വലിയ....

ട്വിറ്റര്‍ നീല ടിക്കിന് പണം ഈടാക്കിത്തുടങ്ങി

ട്വിറ്റര്‍ ഉപയോക്താക്കളുടെ പേരിനൊപ്പമുള്ള നീല ടിക്കിന് പ്രതിമാസം എട്ട് ഡോളര്‍ വരിസംഖ്യ ഈടാക്കാനുള്ള പദ്ധതി സി.ഇ.ഒ ഇലോണ്‍ മസ്‌ക് ഔദ്യോഗികമായി....

എന്‍ജിന്‍ ഓഫാക്കാതെ കാറിന് പുറത്തേക്ക് ഇറങ്ങി ; വനിതാ ഡ്രൈവറുടെ ദേഹത്ത് കയറിയിറങ്ങി ആഡംബര വാഹനം

എന്‍ജിന്‍ ഓഫാക്കാതെ കാറിന് പുറത്തേക്ക് ഇറങ്ങിയ വനിതാ ഡ്രൈവറുടെ ദേഹത്ത് കയറിയിറങ്ങി ആഡംബര വാഹനം. സ്വിറ്റ്സര്‍ലന്‍ഡിലെ സെന്‍റ് ഗല്ലെനിലാണ് സംഭവം.....

ഗൂഗിൾ സ്റ്റോറേജ് ഇനി മുതല്‍ ഫ്രീയായി ലഭിക്കും 1ടിബി വരെ

ടെക്‌നോളജി ഭീമനായ ഗൂഗിൾ ഓരോ അക്കൗണ്ടിന്‍റെയും സ്‌റ്റോറേജ് പരിധി വർദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചു. ഗൂഗിള്‍ വര്‍ക്ക് പ്ലെയ്സ് വ്യക്തിഗത അക്കൗണ്ടിന്റെ സംഭരണം....

Elon musk | ജീവനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതികരണവുമായി ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക്

ജീവനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതികരണവുമായി ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക്. കമ്ബനി ഓരോ ദിവസവും 4 മില്യണ്‍ ഡോളറിലധികം നഷ്ടം നേരിടുകയാണെന്നും....

ഇലോൺ മസ്കിന്റെ പ്രതികാര നടപടിയോ?

ഇപ്പോള്‍ സോഷ്യല്‍മീഡിയയാകെ ചര്‍ച്ച ചേയ്യുന്ന ഒരു പേരാണ് ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ ഉടമസ്ഥാവകാശം പൂര്‍ണമായും ഏറ്റെടുത്തതോടെ പ്രതികാര നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ്....

ഒരൊറ്റ സബ്‌സ്‌ക്രിപ്ഷനിലൂടെ 11 ഒടിടി പ്ലാറ്റ്‌ഫോമുകള്‍

ഒരു സബ്‌സ്‌ക്രിപ്ഷനിലൂടെ അനവധി ഒടിടി പ്ലാറ്റ്‌ഫോമുകളിലെ പ്രോഗ്രാമുകള്‍ ആസ്വദിക്കാനുള്ള അവസരവുമായി ഇന്ത്യയിലെ പ്രമുഖ ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി. ഡിഷ്....

കൂട്ട പിരിച്ചുവിടല്‍; മസ്‌കിനെതിരെ കേസുമായി ജീവനക്കാര്‍

ട്വിറ്ററിന്‍റെ ചുമതല ഏറ്റെടുത്ത എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള പുതിയ മാനേജ്‌മെന്റ് ട്വിറ്ററില്‍  ഏകദേശം 3,700 പേരെ പിരിച്ചുവിടാനൊരുങ്ങുകയാണ്. ഫെഡറല്‍ നിയമത്തിനും കാലിഫോര്‍ണിയയിലെ....

Page 42 of 99 1 39 40 41 42 43 44 45 99
GalaxyChits
bhima-jewel
sbi-celebration

Latest News