Tech
Twitter: ട്വിറ്റര്‍ ഇന്ത്യയിലും കൂട്ടിപ്പിരിച്ചുവിടല്‍
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍(Twitter) ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്റര്‍ ഇന്ത്യയുടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍ വിഭാഗങ്ങളിലാണ് കൂട്ടപ്പിരിച്ചുവിടല്‍. തങ്ങളെ പിരിച്ചുവിട്ടതായി നിരവധി ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ(Social media)....
ഫേസ്ബുക്ക് ഇന്ത്യ മേധാവി അജിത് മോഹന്‍ രാജിവെച്ചു. മെറ്റ പ്ലാറ്റ്‌ഫോംസ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.ഫേസ്ബുക്കിന്റെ ‘എതിരാളികളായ’ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം സ്‌നാപ്ചാറ്റിലേക്കായിരിക്കും....
ട്വിറ്റര്‍(twitter) വാങ്ങിയതിന് പിന്നാലെ കടുത്ത നിബന്ധനകളുമായി ഇലോണ്‍ മസ്‌ക്(elon musk). ട്വിറ്ററിലെ എഞ്ചിനീയര്‍മാര്‍ ദിവസം 12 മണിക്കൂറും ആഴ്ചയില്‍ ഏഴ്....
വാട്ട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍ വന്നിരിക്കുകയാണ്. ഇപ്പോള്‍ ഒരു ഉപയോക്താവിന് സ്വയം സന്ദേശങ്ങള്‍ അയയ്ക്കാന്‍ അനുവദിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോകുകയാണ് മെറ്റ.....
വില കുറച്ചധികമാണെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ആവശ്യക്കാരേറെയുള്ള ബ്രാന്‍ഡ് ആണ് ആപ്പിള്‍(Apple). കഴിഞ്ഞ ക്വാര്‍ട്ടറുകളിലേതു പോലെ തന്നെ ഈ ക്വാര്‍ട്ടറിലും മികച്ച....
ട്വിറ്റര്‍ അതിന്റെ ഉപയോക്തൃ സേവന സംവിധാനങ്ങള്‍ പരിഷ്‌കരിക്കുന്നു. ഞായറാഴ്ചയാണ് ഇലോണ്‍ മസ്‌ക് ബ്ലൂ ടിക്കുമായി സംബന്ധിച്ച ചില സൂചനകള്‍ ഒരു....
ചൈനീസ് ലോണ്‍ ആപ്പുകള്‍ക്കെതിരെ(Chinese loan app) അടിയന്തരമായി കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ദേശീയ....
Apple has temporarily pulled gambling ads from iPhone’s App store’s “you may also like” section....
ഗൂഗിളിന്റെ വ്യക്തിഗത വർക്ക്‌സ്പേസ് അക്കൗണ്ടിലെ സംഭരണശേഷി 15 ജി.ബി.യിൽനിന്ന് ഒരു ടെറാബൈറ്റ്(1000 ജി.ബി.) ആയി ഉയർത്തുമെന്ന് കമ്പനി ബ്ളോഗിലൂടെ അറിയിച്ചു.....
വൈകിയതിന് ഊബറിന്(Uber) 20000 രൂപ പിഴയിട്ട് മുംബൈയിലെ ഉപഭോക്തൃ കോടതി(Court). കാബ് സര്‍വീസ് വൈകിയതിനെ തുടര്‍ന്ന് കൃത്യ സമയത്ത് എത്താനാവാതെ....
2022 ലെ മൂന്നാം പാദത്തില്‍ ഫേസ്ബുക്ക്(Facebook) മാതൃകമ്പനിയായ മെറ്റയുടെ വരുമാനത്തില്‍ നാല് ശതമാനം ഇടിഞ്ഞു. മെറ്റയുടെ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമായ....
റെഡ്മി നോട്ട് 12 സീരീസ് ഇറങ്ങുന്നു. ചൈനയില്‍ ഇറങ്ങുന്ന ഫോണിന്റെ ടീസറുകള്‍ ഇതിനകം സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ എത്തി കഴിഞ്ഞു.....
ടെക് ഭീമനായ ഗൂഗിളിന് വീണ്ടും വൻ തുക പിഴയിട്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ.നയങ്ങൾ പാലിക്കാതെ പ്ലേ സ്റ്റോറിൽ കമ്പനിയുടെ....
ജിയോയുടെ വില കുറഞ്ഞ ലാപ്ടോപ്പായ ജിയോബുക്കിന്റെ വിൽപ്പന ആരംഭിച്ചു. ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ വച്ചാണ് ജിയോ ഈ ലാപ്ടോപ്പ് അവതരിപ്പിച്ചത്.....
റെഡ്മിയുടെ ഏറ്റവും പുതിയ റെഡ്മി നോട്ട് 12 സീരീസ് ഫോണുകൾ ഉടൻ ആഗോള വിപണിയിലെത്തും. വെയ്ബോയിൽ ഫോണിന്റെ ടീസർ പോസ്റ്റർ....
ലോകം മുഴുവൻ നിശ്ചലമായ വാട്‌സാപ്പ് വീണ്ടും പുനഃസ്ഥാപിച്ചു .ഉച്ചയക്ക് 12.30 തോടെയാണ് വാട്സാപ്പ് പണിമുടക്കിയത്. മെസേജുകൾ സ്വീകരിക്കാനോ അയക്കാനോ പറ്റാത്ത....
ലോകം മുഴുവൻ വാട്‌സാപ്പ് അക്കൗണ്ടുകൾ പണിമുടക്കി.വാട്സാപ്പ് സെർവറുകൾ തകരാറിൽ. പലഭാഗങ്ങളിലും വാട്സാപ്പ് പ്രവർത്തനം നിലച്ചു. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ കൈമാറാനാവുന്നില്ല. ഉച്ചയക്ക്....
2022 ലെ അവസാന ഭാഗിക സൂര്യഗ്രഹണം(Solar Eclipse) ഇന്ന് ദൃശ്യമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ്....
ഇനി ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും പോലെ വാട്ട്സ്ആപ്പിലും അവതാർ ഫീച്ചർ ലഭിക്കും. അവതാർ ഫീച്ചർ നിലവിൽ വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമായി....
12 വയസുകാരിയുടെ ജീവന്‍ രക്ഷിച്ചതിന്റെ ക്രെഡിറ്റ് ആപ്പിള്‍ വാച്ചിന്(Apple watch). യുഎസില്‍(US) ക്യാന്‍സര്‍ ബാധിതയായ 12 വയസ്സുകാരിയുടെ ജീവന്‍ രക്ഷിച്ചതിന്റെ....
കുട്ടികളെ കൃതൃമായി നീരിക്ഷിക്കാൻ പ്രത്യേക സൗകര്യമൊരുക്കി ഗൂഗിൾ. ഓൺലൈൻ സുരക്ഷയ്ക്ക് ഒപ്പം ഓഫ് ലൈൻ സംരക്ഷണവും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്....
കുട്ടികളെ കൃതൃമായി നീരിക്ഷിക്കാന്‍ ഫാമിലി ലിങ്ക് ആപ്പുമായി ഗൂഗിള്‍. ‘ഫാമിലി ലിങ്ക് ആപ്പ്’ മാതാപിതാക്കളെ മക്കളുടെ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ഫോണ്‍-ടാബ്....