Tech
മസ്കിന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു! എക്സിനേർപ്പെടുത്തിയ വിലക്ക് നീക്കി ബ്രസീൽ
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിനേർപ്പെടുത്തിയ രാജ്യവ്യാപക വിലക്ക് നീക്കി ബ്രസീൽ. എക്സിന് പഴയതുപോലെ രാജ്യത്ത് സേവനം നടത്താമെന്ന് ബ്രസീലിയൻ സുപ്രീംകോടതി ജസ്റ്റിസ് അലക്സാൻഡ്ര ഡി മോറിസ് അറിയിച്ചു.....
ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം യുഎസ് ഗവേഷകൻ ജോൺ ഹോപ്ഫീൽഡും കനേഡിയൻ ഗവേഷകൻ ജിയോഫ്രി ഹിന്റണും കരസ്ഥമാക്കി. ആർട്ടിഫിഷ്യൽ....
സ്റ്റാര്‍ലിങ്കിന് ഡയറക്ട്-ടു-സെല്‍ സേവനങ്ങള്‍ നല്കാന് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്റെ അനുമതി. സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിനാണ്....
ബോട്ടിന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച് മോഡലായ അൾട്ടിമ റീഗൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. അമോലെഡ് ഡിസ്പ്ലേ, ബ്ലൂടൂത്ത് കോളിംഗ്,....
ദീര്‍ഘകാലത്തെ ബഹിരാകാശ വാസത്തിനായി പോകുമ്പോൾ പോഷകസമൃദ്ധമായ ആഹാരം ഉറപ്പാക്കുക എന്ന പരിമിതി മറികടക്കാൻ പുതിയ നിർദേശവുമായ ശാസ്ത്രജ്ഞർ. ഛിന്നഗ്രഹങ്ങളിലെ പാറകൾ....
ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞരായ വിക്ടർ ആംബ്രോസിനും ഗാരി റുവ്കുനുമാണ് പുരസ്കാരത്തിന് അർഹരായിരിക്കുന്നത്. മൈക്രോ....
ഓരോ ദിവസം കഴിയുന്തോറും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുകയാണ് വാട്ട്സ്ആപ്പ് . ആവശ്യമായ എല്ലാ സൗകര്യവും വാട്ട്സ്ആപ്പ് തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരുക്കുവാൻ....
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തങ്ങൾക്ക് ആവശ്യമായ ഗാഡ്ജെറ്റുകളടക്കമായുള്ള സാധനങ്ങൾ വൻ വില കിഴിവിൽ വാങ്ങാനുള്ള ഉപയോക്താക്കളുടെ ഇടിച്ചുകയറ്റമാണ് ആമസോണിൽ. ആമസോൺ....
ഭക്ഷണം ഓർഡർ ചെയ്തിട്ട് കാത്തിരിക്കുക എന്നത് ഏറെ മുഷിപ്പുള്ള കാര്യമാണ്. നല്ല വിശപ്പുള്ള നേരത്താണെങ്കിൽ ഈ കാത്തിരിപ്പിനോളം ബുദ്ധിമുട്ടേറിയ മറ്റൊരു....
യൂട്യൂബ് ഷോർട്സിന്റെ ദൈർഘ്യം ഇനി മൂന്ന് മിനിറ്റ് വരെ. കമ്പനിയുടെ ബ്ലോഗിലാണ് പുതിയ വാഗ്ദാനം നൽകിയിരിക്കുന്നത്. ‘ഇത് സ്രഷ്ടാക്കൾ ഏറ്റവും....
ഉപയോക്താക്കളുടെ ആഗ്രഹം നിറവേറ്റിക്കൊടുക്കുന്നതിൽ വാട്ട്സ്ആപ്പ് ഒരു പടി മുന്നിലാണ്. ഫീച്ചറുകളിലൂടെ മികച്ച അനുഭവം ഉപയോക്താക്കൾക്ക് നൽകാൻ വാട്ട്സ്ആപ്പ് എപ്പോഴും ശ്രമിക്കാറുണ്ട്.....
ഇന്ത്യയിലെ കൂടുതൽ നഗരങ്ങളിലേക്ക് റീട്ടെയിൽ സ്റ്റോർ സേവനം വ്യാപിപ്പിക്കാനൊരുങ്ങി ടെക് ഭീമനായ ആപ്പിൾ. ദില്ലി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ ആരംഭിച്ച....
ഗോളാന്തര ആശയവിനിമയത്തിൽ പുതുവഴി വെട്ടി നാസ. ഭൂമിയിൽ നിന്ന് 460 ദശലക്ഷം കിലോമീറ്റർ അകലെയുള്ള പേടകത്തിലേക്ക് ലേസർ സിഗ്നൽ വഴി....
പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്.തെറ്റായ വിവരങ്ങൾ പ്രചരിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ ഫീച്ചർ.അതുകൊണ്ടു തന്നെ വാട്സാപ്പിൽ വരുന്ന പുതിയ ഫീച്ചർ....
ഉപഭോക്താക്കള്‍ ഒരുപാട് ആഗ്രഹിച്ച ഒരു കിടിലന്‍ അപ്ഡേറ്റുമായി വാട്ട്സ്ആപ്പ്. സ്റ്റാറ്റസ് അപ്ഡേറ്റുകളില് ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്ടാക്റ്റുകളെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്യാനും....
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പനോരമിക് ക്യാമറയിലൂടെ ഒരു ദൃശ്യം പകർത്താനാവുക എന്നത് ഏതൊരു വീഡിയോഗ്രാഫറുടെയും സ്വപ്നമായിരിക്കും. അത്തരമൊരു സ്വപ്നത്തെ യാഥാർഥ്യമാക്കിയിരിക്കുകയാണ്....
ഇന്ത്യയുടെ സ്വപ്നദൗത്യമായ ശുക്രയാൻ 1-ന്റെ വിക്ഷേപണ തീയതി അറിയിച്ച് ഐഎസ്ആർഓ. 2028 മാര്‍ച്ച് 29-ന് ശുക്രനിലെ രഹസ്യങ്ങള്‍ തേടി ശുക്രയാൻ....
മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ മോഡലായ തിങ്ക്ഫോൺ 25 ഗ്ലോബൽ മാർക്കറ്റിൽ അവതരിപ്പിച്ച് മോട്ടോറോള. ഏക 8 ജിബി റാം+....
ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐ ഫോണ്‍ 16 പ്രോമാക്സ് ഫോണുകളുമായി എത്തിയ സ്ത്രീയെ അറസ്റ്റിൽ. ഐ ഫോണ്‍ 16....
വാര്‍ഷിക സൂര്യഗ്രഹണം ഇന്ന് മാനത്ത് ദൃശ്യമാകും. അഗ്നി വലയം എന്നാണ് ആറു മണിക്കൂറിലേറെ നീണ്ടുനില്‍ക്കുന്ന വിസ്മയ കാഴ്ച അറിയപ്പെടുന്നത്. ഈ....
വീട്ടിൽ വൈഫൈ കണക്ഷനുണ്ടെങ്കിൽ രാജ്യത്തെവിടെനിന്നും ഇൻ്റർനെറ്റ് ഉപയോഗിക്കാവുന്ന സർവത്ര വൈഫൈ അടക്കമുള്ള പുത്തൻ പദ്ധതികളുമായി ബിഎസ്എൻഎൽ. രജതജൂബിലി ആഘോഷങ്ങളിലേക്ക് കടക്കുന്ന....
വിസ്മയവുമായി ‘ഷുചിൻഷൻ’ അറ്റ്ലാസ് വാൽനക്ഷത്രം ദൃഷ്ടിപഥത്തിൽ. കിഴക്കൻ ചക്രവാളത്തിൽ രണ്ടാഴ്ചക്കാലം സുര്യോദയത്തിനുമുമ്പ് അപൂർവ അതിഥിയെ കാണാനാവും. ഭൂമിയിൽനി ന്ന് 11....