Tech

സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ഇന്ത്യയിലും; വണ്‍വെബിന് ലൈസന്‍സ് അനുവദിച്ചു

സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ഇന്ത്യയിലും; വണ്‍വെബിന് ലൈസന്‍സ് അനുവദിച്ചു

ഉപഗ്രഹ ഇന്റര്‍നെറ്റ് നല്‍കാനുള്ള രാജ്യത്തെ ആദ്യ ലൈസന്‍സ് വണ്‍വെബിന്. ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക്, റിലയന്‍സ് ജിയോ അടക്കമുള്ള കമ്പനികള്‍ അപേക്ഷിച്ചെങ്കിലും ആദ്യം അനുമതി നല്‍കിയിരിക്കുന്നത് വണ്‍വെബിനാണ്. ടെലികോം....

Netflix: നെറ്റ്ഫ്‌ലിക്‌സ് ഉപഭോക്താക്കള്‍ കുറയുന്നു

നെറ്റ്ഫ്‌ലിക്‌സ്(netflix) ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവ്. ആഗോള തലത്തില്‍ രണ്ട് ലക്ഷം ഉപഭോക്താക്കളെയാണ് ഈ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍....

Xiaomi 11i 5G : ഷവോമി 11ഐ 5ജി വാങ്ങാം 23,000 രൂപവരെ വിലക്കുറവില്‍

ഷവോമി 11ഐ 5ജി ഫ്‌ളിപ്പ്കാര്‍ട്ടില്‍ അവിശ്വസനീയമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരമൊരുങ്ങുന്നു. ഷവോമിയുടെ മിഡ്റേഞ്ച് സ്മാര്‍ട്ട്ഫോണാണ് 11 ഐ 5ജി. ഇതിന്റെ....

കുവൈത്തില്‍ 21 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കി

കുവൈത്തില്‍ 21 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഒരു ടെലിഫോണ്‍ നമ്പറും മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ചുള്ള നിര്‍ദേശം കമ്മ്യൂണിക്കേഷന്‍സ്....

വാട്സ്ആപ്പിന്റെ പുതുപുത്തൻ മാറ്റങ്ങള്‍ ഇങ്ങനെ…

ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് വലിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നു. ഗ്രൂപ്പുകൾ നിയന്ത്രിക്കുന്നത് മുതൽ വോയിസ് കോളിലേക്ക് കൂടുതൽ പേരെ....

മസ്കിനെ തടയാന്‍ ‘പോയ്സണ്‍ പില്‍’; പുതിയ നീക്കവുമായി ട്വിറ്റര്‍

ഇലോണ്‍ മസ്കിനെ തടയാന്‍ പുതിയ നീക്കവുമായി ട്വിറ്റര്‍. കൂടുതല്‍ ഓഹരികള്‍ നിലവിലെ നിക്ഷേപകര്‍ക്ക് കുറഞ്ഞ വിലക്ക് നല്‍കി മസ്കിനെ തടയാനുള്ള....

പുത്തൻ ഫീച്ചറുകളുമായി വാട്സാപ്പ്; പ്രത്യേകതകൾ ഇവയാണ്

പുത്തൻ ഫീച്ചറുകളുമായി വാട്സാപ്പ്. പ്രത്യേക ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന കമ്മ്യൂണിറ്റി ഫീച്ചർ വാട്സാപ് പ്രഖ്യാപിച്ചു. മെറ്റായുടെ....

ട്വിറ്റര്‍ വാങ്ങാനുള്ള നീക്കവുമായി ഇലോണ്‍ മസ്‌ക്

സാമൂഹിക മാധ്യമ ഭീമനായ ട്വിറ്ററിനെ വിലയ്ക്ക് വാങ്ങാനുള്ള നീക്കവുമായി ഇലോണ്‍ മസ്‌ക്. 41 ബില്യണ്‍ ഡോളറാണ് (ഏകദേശം 3 ലക്ഷം....

നിങ്ങളുടെ വാട്സ്ആപ്പ് സന്ദേശങ്ങൾ ആർക്കും വായിക്കാൻ പറ്റില്ല; ഇങ്ങനെ ചെയ്യൂ…

കൈമാറ്റം ചെയ്യപ്പെടുന്ന എല്ലാ ചാറ്റുകളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആണെന്ന് ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്സാപ് ആവർത്തിച്ച് പറയുന്നുണ്ട്. ലളിതമായി....

വാട്‌സ്ആപ്പില്‍ വോയിസ് മെസേജില്‍ പുതിയ മാറ്റം

പുതിയ പരിഷ്‌കാരവുമായി വാട്സ് ആപ്പ് വരുന്നു. ഇത്തവണ മാറ്റം വരുന്നത് വോയിസ് മെസേജുകളുമായി ബന്ധപ്പെട്ടാണ്. വോയിസ് മെസേജുകളുമായി ബന്ധപ്പെട്ട് 6....

വിവോ എക്‌സ് ഫോള്‍ഡ്, മടക്കി വെക്കാവുന്ന വിവോ ഫോണ്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ ആദ്യമായി മടക്കാവുന്ന ഫോണ്‍ പുറത്തിറക്കി. വിവോ എക്‌സ് ഫോള്‍ഡാണ് മടക്കാനും നിവര്‍ത്താനും സാധിക്കുക. മധ്യഭാഗത്ത്....

VLC മീഡിയ പ്ലയർ ഉപയോഗിക്കുന്നവരാണോ? ജാഗ്രതാ മുന്നറിയിപ്പ്

നിരവധി പേർ ഉപയോഗിക്കുന്ന മീഡിയാ പ്ലെയറാണ് വിഎൽസി. എല്ലാ വീഡിയോ ഫോർമാറ്റുകളെയും പിന്തുണയ്ക്കുന്നതുകൊണ്ടും വേഗത്തിൽ പ്രവർത്തിക്കുന്നതുകൊണ്ടും ഈ മീഡിയാ പ്ലെയറിന്....

ട്രൈബറിന് പുറകെ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുമായി റെനോ

ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ റെനോ ഇന്ത്യ 2019 ഓഗസ്റ്റിലാണ് ട്രൈബറിനെ റെനോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് വിപണിയില്‍ ഈ....

പുതിയ നെക്സോണ്‍ ഇവി ഈ മാസം

റേഞ്ച് കൂടിയ പരിഷ്‌കരിച്ച നെക്സോണ്‍ പുറത്തിറക്കുകയാണ് ടാറ്റ. 400 കിലോമീറ്ററാണ് പരിഷ്‌കരിച്ച നെക്സോണിന് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. 40 കിലോവാട്ടിന്റെ....

ഇനി ഫോണുകള്‍ക്കൊപ്പം ചാര്‍ജര്‍ നല്‍കില്ലെന്ന് റിയല്‍മി

ഇനി ഫോണുകള്‍ക്കൊപ്പം ചാര്‍ജര്‍ നല്‍കില്ലെന്ന് റിയല്‍മി. ഉടനെ പുറത്തിറങ്ങാനിരിക്കുന്ന തങ്ങളുടെ ഏറ്റവും പുതിയ മോഡലായ നാര്‍സോ 50എ പ്രൈമിനൊപ്പം ചാര്‍ജര്‍....

പോക്കോ എക്‌സ്4 പ്രോ 5ജി ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു

പോക്കോയുടെ എക്‌സ്4 പ്രോ 5ജി ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു. ഫ്‌ളിപ്പ്കാര്‍ട്ട് വഴിയാണ് വില്‍പ്പന ആരംഭിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച വില്‍പ്പനയില്‍....

വാട്സ്ആപ്പില്‍ പുതിയ നിയന്ത്രണം; മാറ്റം ഇങ്ങനെ

പുതിയ നിയന്ത്രണവുമായി വാട്‌സ്ആപ്പ്. വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നതില്‍ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കുന്നതിനാണ് വാട്സ്ആപ്പ് പുതിയ പോളിസി....

അക്കൗണ്ടുകള്‍ പെട്ടെന്ന് അപ്രത്യക്ഷമാകുന്നു; ഇന്‍സ്റ്റഗ്രാമിന് ഇതെന്ത് പറ്റിയെന്ന് അന്ധാളിച്ച് ലോകം

ഇന്‍സ്റ്റഗ്രാമില്‍ നിന്ന് പെട്ടെന്ന് അക്കൗണ്ടുകള്‍ അപ്രത്യക്ഷമാകുന്നുവെന്ന് ഉപയോക്താക്കള്‍. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ആഗോളവ്യാപകമായി നിരവധി പേര്‍ക്കാണ് അക്കൗണ്ട് സ്ഥിരമായോ താത്കാലികമായോ നഷ്ടമായത്.....

ഫെബ്രുവരിയില്‍ 14 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചെന്ന് വാട്ട്‌സ്ആപ്പ്

ഇന്ത്യയിലെ ഏറ്റവുമധികം ജനകീയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ മെറ്റ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് തങ്ങളുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിച്ച ഇന്ത്യന്‍ അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശ്ശനമായ....

ഗ്യാലക്‌സി എ73 വിലയും ഓഫറുകളും പ്രഖ്യാപിച്ചു

രണ്ടാഴ്ച മുന്‍പാണ് സാംസങ് ഗ്യാലക്‌സി എ53, എ33 എന്നിവയ്ക്കൊപ്പം ഗ്യാലക്‌സി എ73 അവതരിപ്പിച്ചചത്. എന്നാല്‍ എ73 യുടെ വില സാംസങ്ങ്....

എ.സിക്കും ടി.വിക്കും പത്ത് ശതമാനം വരെ വില വര്‍ധിച്ചേക്കുമെന്ന് കമ്പനികള്‍

റഷ്യ-യുക്രൈന്‍ യുദ്ധവും ചൈനയിലെ ലോക്ക്ഡൗണും ഇലക്ട്രോണിക് ഉല്‍പന്നങ്ങളുടെ വില അടുത്തമാസം മുതല്‍ ഏഴ് ശതമാനമോ പത്ത് ശതമാനമോ ആയി ഉയരാനിടയാക്കുമെന്ന്....

ടിക് ടോക്കിനെ തകര്‍ക്കാന്‍ വന്‍ പ്രചാരണം; സക്കര്‍ബര്‍ഗിനെതിരേ ആരോപണം

ടിക് ടോക്കിനെ തരംതാഴ്ത്തുന്നതിനും തകര്‍ക്കുന്നതിനും ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപമായ മെറ്റ വന്‍തോതില്‍ പ്രചാരണ പരിപാടികള്‍ക്ക് പണം ചെലവിട്ടതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ വന്‍കിട....

Page 51 of 99 1 48 49 50 51 52 53 54 99
GalaxyChits
bhima-jewel
sbi-celebration

Latest News