Tech
Blood Moon: ഇന്ന് ആകാശത്ത് ദൃശ്യവിസ്മയം; ബ്ലഡ് മൂണ്‍ കാണാനൊരുങ്ങി ലോകം
ഈ വര്‍ഷത്തെ ആദ്യ പൂര്‍ണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങിയിരിക്കുകയാണ് ലോകം. പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നതിന് മുന്‍പായി ചന്ദ്രന്‍(Moon) ചുവന്ന് തുടുക്കും. ഇതാണ് ബ്ലഡ് മൂണ്‍( blood moon).....
നീണ്ടകാലത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഉപയോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുകളുമായി ജനപ്രിയ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പ്(WhatsApp). പ്രമുഖ മെസേജിങ് പ്ലാറ്റ്‌ഫോമുകളായ ടെലഗ്രാം(Telegram), ഇന്‍സ്റ്റഗ്രാം(Instagram),....
ഫുഡ് ഡെലിവെറിയ്‌ക്കായി ഡ്രോണുകൾ ഉപയോഗിക്കാൻ ഒരുങ്ങി ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി(swiggy). ഗരുഡ എയ്‌റോസ്‌പേസുമായി ഒന്നിച്ചു പ്രവർത്തിക്കുമെന്നാണ് സ്വിഗ്ഗി പ്രഖ്യാപിച്ചിരിക്കുന്നത്.....
പുതിയ എസ്ഡി കാര്‍ഡുമായി സാംസങ്ങ്. നീണ്ട കാലം ഈ സിംകാർഡ് ഉപയോഗിക്കാമെന്നതാണ് വലിയ സവിശേഷത. ഒന്നും രണ്ടുമല്ല ഏകദേശം ഒന്നരപതിറ്റാണ്ട്.....
ഒടുവിൽ അത് യാഥാര്‍ത്ഥ്യമാകുകയാണ് സൂര്‍ത്തുക്കളേ… എന്താന്നല്ലേ? വാട്സ്ആപ്പ് (WhatsApp) മെസേജ് റിയാക്ഷൻ ഫീച്ചർ ഇന്ന് മുതല്‍ അവതരിപ്പിക്കുമെന്ന് മെറ്റ മേധാവി....
എല്ലാവരും മേടിക്കാന്‍ ആഗ്രഹിക്കുന്നതും ഇഷ്ടപ്പെടുന്നതുമായ ഫോണാണ് ഐ ഫോണ്‍. ഐഫോണ്‍ 13 (IPhone 13) മിതമായ വിലയില്‍ ലഭിക്കാന്‍ പുതിയ....
ഇന്ത്യയിൽ ഡിജിറ്റൽ പെയ്മന്റ് സേവനത്തിൽ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് കാഷ് ബാക്ക് ഓഫറുമായി വാട്ട്സ്ആപ്പ്. യുപിഐ വഴി പണം....
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് ഇന്ത്യയിലാണ്(India). ഇത് തുടര്‍ച്ചയായി നാലാമത്തെ വര്‍ഷമാണ് ഇന്ത്യ....
മുന്‍നിര ബ്രാന്‍ഡായ റിയല്‍മിയുടെ ജിടി നിയോ 3 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗെയിമിങ് യുസേഴ്‌സിനെ ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ പ്രീമിയം ഫോണാണിത്.....
The new update from Microsoft comes with good news for users who can now download Microsoft....
ചാർജറില്ലാതെ (Charger) ഐ ഫോൺ (IPhone) വിൽക്കരുതെന്ന് ബ്രസീലിയൻ ജഡ്ജി. ഇങ്ങനെ വിൽക്കുന്നത് നിയമവിരുദ്ധമാണെന്ന് ബ്രസീലിയൻ ജഡ്ജി വിധിച്ചു. ഐ....
തുടര്‍ച്ചയായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന പശ്ചാത്തലത്തില്‍ 1,441 യൂണിറ്റ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ തിരിച്ചുവിളിച്ച് ഒല. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതായി....
വോയ്സ് കോള്‍ റെക്കോര്‍ഡിംഗ് ആപ്ലിക്കേഷനുകള്‍ മെയ് 11 മുതല്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിരോധിക്കും. മൂന്നാം കക്ഷി വോയ്സ് കോള്‍ റെക്കോര്‍ഡിംഗ്....
ഇന്ത്യന്‍ കാര്‍ വിപണിയുടെ മുഖമെന്ന് വിളിക്കാവുന്ന മോഡലാണ് മാരുതി സുസുക്കി ആള്‍ട്ടോ(Maruti Suzuki Alto). മിക്കവാറും ആളുകളും ആദ്യമോടിച്ച കാറുകളിലൊന്നും....
ഉപഗ്രഹ ഇന്റര്‍നെറ്റ് നല്‍കാനുള്ള രാജ്യത്തെ ആദ്യ ലൈസന്‍സ് വണ്‍വെബിന്. ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക്, റിലയന്‍സ് ജിയോ അടക്കമുള്ള കമ്പനികള്‍ അപേക്ഷിച്ചെങ്കിലും....
വോയ്സ് കോള്‍ റെക്കോര്‍ഡിംഗ് ആപ്ലിക്കേഷനുകള്‍(Voice call recording app) നിരോധിക്കാനൊരുങ്ങി ഗൂഗിള്‍ പ്ലേസ്റ്റോര്‍(google playstore). മെയ് 11 മുതലാണ് നിരോധനം....
കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ കാലയളവുകളില്‍ മിക്ക ടെലിഫോണ്‍ കമ്പനികളും നിരക്കുകള്‍ കുത്തനെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 25 ശതമാനം വരെ പല....
നെറ്റ്ഫ്‌ലിക്‌സ്(netflix) ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവ്. ആഗോള തലത്തില്‍ രണ്ട് ലക്ഷം ഉപഭോക്താക്കളെയാണ് ഈ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍....
ഷവോമി 11ഐ 5ജി ഫ്‌ളിപ്പ്കാര്‍ട്ടില്‍ അവിശ്വസനീയമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരമൊരുങ്ങുന്നു. ഷവോമിയുടെ മിഡ്റേഞ്ച് സ്മാര്‍ട്ട്ഫോണാണ് 11 ഐ 5ജി. ഇതിന്റെ....
കുവൈത്തില്‍ 21 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഒരു ടെലിഫോണ്‍ നമ്പറും മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ചുള്ള നിര്‍ദേശം കമ്മ്യൂണിക്കേഷന്‍സ്....
ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് വലിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നു. ഗ്രൂപ്പുകൾ നിയന്ത്രിക്കുന്നത് മുതൽ വോയിസ് കോളിലേക്ക് കൂടുതൽ പേരെ....
ഇലോണ്‍ മസ്കിനെ തടയാന്‍ പുതിയ നീക്കവുമായി ട്വിറ്റര്‍. കൂടുതല്‍ ഓഹരികള്‍ നിലവിലെ നിക്ഷേപകര്‍ക്ക് കുറഞ്ഞ വിലക്ക് നല്‍കി മസ്കിനെ തടയാനുള്ള....