Tech

ചൊവ്വ ഭൂമിയോടടുത്തെത്തും

ചൊവ്വ ഭൂമിയോടടുത്തെത്തും

സൗരയൂഥത്തിലെ ചുവന്ന ഗ്രഹമായ ചൊവ്വ ആറ് മുതല്‍ ഭൂമിയോട് കൂടുതല്‍ അടുത്തെത്തും. ഭൂമിയില്‍നിന്ന് 62,170,871 കിലോമീറ്റര്‍ അകലമാകും ഉണ്ടാവുക. മുമ്പത്തേക്കാള്‍ വ്യക്തമായി ചൊവ്വയെ കാണാന്‍ കഴിയുമെന്ന് പയ്യന്നൂര്‍....

ടിക് ടോക്കിന് പകരമായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ പ്രിയപ്പെട്ട ചൈനീസ് ആപ്ലിക്കേഷന്‍ ടിക് ടോക്ക് നിരേധിച്ചതിന് പിന്നാലെ റീല്‍സ് എന്ന വിഡിയോ ഷെയറിങ് ഫീച്ചര്‍....

ടിക്‌ടോക്കിനെ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ചിട്ടില്ലെന്ന്‌ മൈക്രോസോഫ്റ്റ്; ചര്‍ച്ച തുടരും

അമേരിക്കയിലെ ടിക്‌ടോക്കിനെ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ചിട്ടില്ലെന്ന്‌ മൈക്രോസോഫ്റ്റ്‌. കമ്പനിയുടെ സിഇഒ സത്യ നാദെല്ലയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ....

ആ​ദ്യ സ്വ​കാ​ര്യ ദൗ​ത്യം പൂ​ർ​ത്തീ​ക​രി​ച്ച് നാ​സ​; യാ​ത്രി​ക​ർ തി​രി​കെയെത്തി

നാ​സ​യി​ലെ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രാ​യ ഡ​ഗ് ഹ​ർ​ലി​യും ബോ​ബ് ബെ​ഹ്ന്ക​നും തി​രി​കെ​യെ​ത്തി. മെ​ക്സി​ക്കോ ഉ​ൾ​ക്ക​ട​ലി​ലാ​ണ് ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രേ​യും വ​ഹി​ച്ചു​ള്ള സ്പേ​സ് എ​ക്സി​ന്‍റെ....

പബ്ജിയും ലുഡോയും അലി എക്‌സ്പ്രസും നിരോധിക്കും; 275 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കാനൊരുങ്ങി കേന്ദ്രം

പബ്ജിയും ലുഡോയുമുള്‍പ്പെടെ 275 ഓളം ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ടിക്ക്‌ടോക്ക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന്....

ഫെയ്‌സ്ബുക്കും പബ്ജിയും ഇന്‍സ്റ്റാഗ്രാമും ഉള്‍പ്പെടെ 89 ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കരസേന

ഫെയ്‌സ്ബുക്കും പബ്ജിയും ഇന്‍സ്റ്റാഗ്രാമും ഉള്‍പ്പെടെ 89 ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കരസേന. ഈ മാസം 15 മുന്‍പായി വിലക്കേര്‍പ്പെടുത്തിയ ആപ്പുകള്‍ സ്മാര്‍ട്ട്....

ടിക് ടോക് ഉള്‍പ്പെടെയുളള ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്ക

ഇന്ത്യക്ക് പിന്നാലെ അമേരിക്കയും ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങുന്നു. ടിക് ടോക് ഉള്‍പ്പെടെയുളള ചൈനീസ് ആപ്പുകള്‍ നിരോധിക്കാനാണ് തിരക്കിട്ട നീക്കം നടക്കുന്നത്.....

ടിക്ക് ടോക്കിന് പകരം ടിക്ക് ടിക്ക്; പുതിയ ആപ്പുമായി തിരുവനന്തപുരം സ്വദേശി

ടിക്ക് ടോക്ക് ആപ്പിനു പകരം പുതിയ ആപ്പുമായി തിരുവനന്തപുരം സ്വദേശി. കാര്യ വട്ടം എന്‍ജിനിയറിങ് കോളേജിലെ മൂന്നാം വര്‍ഷ ഐ.ടി....

കൊവിഡ് വൈറസ് രോഗിയെ കൊല്ലുന്നത് ഇങ്ങനെ..!

കൊവിഡ് എങ്ങനെയാണ് രോഗിയെ കൊല്ലുന്നത് എന്ന് കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. വൈറസിന്റെ പ്രവര്‍ത്തന രീതി, ലക്ഷണങ്ങള്‍, രോഗനിര്‍ണയം എന്നിവ മനസിലാക്കിയതായാണ് അവകാശവാദം.....

ഒരേ സമയം 50 പേരെ വരെ വീഡിയോ കോള്‍ ചെയ്യാം; മെസഞ്ചര്‍ റൂം ഒരുക്കി ഫെയ്സ്ബുക്ക്

വീഡിയോ കോളിങ് ആപ്പായ സൂമിനെ വെല്ലാനൊരുങ്ങി പ്രമുഖ സമൂഹ മാധ്യമമായ ഫെയ്സ്ബുക്ക്. നിലവില്‍ ഒരേ സമയം 100 പേരെ വരെ....

‘സൂം’ വീഡിയോകോള്‍ ചോരുന്നു; വിലക്ക്

സുരക്ഷാ വീഴ്ച ഉണ്ടായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സൂം വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ജീവനക്കാരെ വിലക്കി വന്‍കിട കമ്പനികള്‍.....

യുഎഇയില്‍ വാട്സ്ആപ്പ് വീഡിയോ കോളിന് അനുമതി

യുഎഇയില്‍ വാട്സ്ആപ്പ് വീഡിയോ കോളിന് അധികൃതര്‍ അനുമതി നല്‍കി. ഇതോടൊപ്പം, സ്‌കൈപ്, ഗൂഗിള്‍ ഹാംഗ്ഔട്ട്സ് എന്നിവ ഉള്‍പ്പടെയുള്ള ആപ്പുകള്‍ക്കും യുഎഇ....

മഹാവിസ്‌ഫോടനത്തിനുശേഷം പ്രപഞ്ചം സാക്ഷ്യം വഹിച്ച ഏറ്റവും സ്‌ഫോടനം; കണ്ടെത്തലുമായി ഗവേഷകര്‍

മഹാവിസ്‌ഫോടനത്തിനുശേഷം പ്രപഞ്ചം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ കോസ്മിക് സ്‌ഫോടനം കണ്ടെത്തി.ഭൂമിയില്‍ നിന്ന് 390 മില്യണ്‍ പ്രകാശവര്‍ഷം അകലെയുള്ള ഒഫിയൂച്ചസ്....

കാത്തിരിപ്പിന് അവസാനം; ഇന്ത്യയില്‍ ആദ്യത്തെ 5ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങുന്നു

പുതിയ ചരിത്രം സൃഷ്ടിച്ച് ഇന്ത്യയില്‍ ആദ്യത്തെ 5ജി സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ പുറത്തിറങ്ങുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുരത്തു വരുന്നത്.....

വാട്സാപ്പ് വഴി ഇനി ക്യാഷ് പേയ്‌മെന്റും; പുതിയ സംവിധാനം ഇങ്ങനെ, വിശ്വസിക്കാനാകാതെ ഉപയോക്താക്കള്‍

വാട്സാപ്പ് വഴി ഇനി ക്യാഷ് പേയ്‌മെന്റും നടക്കും. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വാട്സാപ്പ് പേയ്മെന്റ് അനുമതി കൊടുത്തിരിക്കുകയാണ്.....

11 മാസത്തിന് ശേഷം ക്രിസ്റ്റീനയും കൂട്ടരും ഭൂമിയിലെത്തി; വീഡിയോ

തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ദിവസം ബഹിരാകാശ നിലയത്തില്‍ ചിലവഴിച്ച സംഘം ഭൂമിയില്‍ തിരിച്ചെത്തി. 328 ദിവസം നീണ്ട ദൗത്യം പൂര്‍ത്തിയാക്കിയ....

ഓണ്‍ലൈനിലൂടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കുറവ് ഇനിയുണ്ടാകില്ല? വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്? പണി വരുന്ന വ‍ഴി ഇങ്ങനെ

ഷോറൂമുകളില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ വാങ്ങുന്നതിനേക്കാള്‍ ഒരുപാട് ലാഭത്തില്‍ ഫോണുകള്‍ നമുക്ക് ഓണ്‍ലൈനുകളിലൂടെ ലഭിക്കാറുണ്ട്. എന്തെങ്കിലും വിശേഷ ദിവസങ്ങളാണെങ്കില്‍ പ്രത്യേക....

ഗൂഗിള്‍ പേയ്ക്കും വാട്സ്ആപ്പിനും വെല്ലുവിളിയായി ജീയോ

ഗൂഗിള്‍ പേയ്ക്കും വാട്സ്ആപ്പിനും വെല്ലുവിളിയായി ജിയോയുടെ യുപിഎ പേയ്‌മെന്റ്. തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കായി ജിയോ യുപിഐ പേയ്മെന്റ് തുടങ്ങിയെന്ന് ദേശീയ മാധ്യമങ്ങളാണ്....

ഷവോമിയെ വിട്ട് ‘പോകോ’

പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ പോകോ ഇനി ഷവോമിയുടെ വിലാസത്തിലാകില്ല അറിയപ്പെടുക. മാതൃസ്ഥാപനമായ ഷവോമിയില്‍നിന്നു മാറി പോകോ സ്വതന്ത്രസ്ഥാപനമായി നിലനില്‍ക്കും.....

ഫോട്ടോയും ശബ്ദ സന്ദേശങ്ങളും കൈമാറാനായില്ല; വാട്‌സാപ്പിന്റെ പ്രവര്‍ത്തനം 2 മണിക്കൂറോളം തടസപ്പെട്ടു

ലോകത്തെ പ്രധാന മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്‌സാപ്പിന്റെ സേവനങ്ങൾ ലോകമെമ്പാടും രണ്ട് മണിക്കൂറോളം തടസപ്പെട്ടു. സ്റ്റാറ്റസും അപ്‌ഡേഷനും നിലച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വൈകിട്ട്....

നെറ്റ് വര്‍ക്കും ബാലന്‍സും വേണ്ട; വോയിസ്, വീഡിയോ വൈ-ഫൈ കോളിങ് അവതരിപ്പിച്ച് ജിയോ

‘വോയിസ്, വീഡിയോ വൈ-ഫൈ കോളിങ്’ സംവിധാനം അവതരിപ്പിച്ച് റിലയന്‍സ് ജിയോ. ഈ മാസം 16 വരെ രാജ്യവ്യാപകമായി ജിയോ വൈഫൈ....

ഭൂമിയിലെ ആദ്യത്തെ കുടുംബം ഇവരുടേത്.. ശാസ്ത്രലോകത്തെ ഞെട്ടിച്ച കണ്ടെത്തല്‍

ഭൂമിയില്‍ സമൂഹമായി ജീവിച്ചു തുടങ്ങിയ മനുഷ്യര്‍ക്കും മുന്നെ കുടുംബമായി ജീവിച്ചു തുടങ്ങിയ ഒരു ജീവി വര്‍ഗത്തെക്കുറിച്ചുള്ള കണ്ടെത്തലാണ് ശാസ്ത്ര ലോകത്തെ....

Page 62 of 99 1 59 60 61 62 63 64 65 99