Tech
ഫേസ്ബുക്ക് ഫീഡ് പരിമിതപ്പെടുത്തുന്നോ; പ്രചരിക്കുന്നത് 2 വർഷങ്ങൾക്ക് മുന്നേയുള്ള അഭ്യൂഹം; അൽഗോരിത പോസ്റ്റുകളിൽ കറങ്ങി പ്രൊഫൈലുകൾ
“പുതിയ ഫേസ്ബുക്ക് അൽഗോരിതം കാരണം എന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും നഷ്ടപ്പെടുന്നു. –” എന്ന് തുടങ്ങി നിങ്ങളും പകർത്തൂ എന്നാവശ്യപ്പെടുന്ന നീളൻ കുറിപ്പുകളിൽ കറങ്ങുകയാണ് ഫേസ് ബുക്ക് പൊഫൈലുകൾ.....
രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പ്രതിഷേധം കനത്തതോടെ വിവിധസ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരിക്കുകയാണ്. ഇന്റര്‍നെറ്റില്ലാതെ ഉപയോഗിക്കാന്‍....
ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ക്കായി ഗൂഗിള്‍ മാപ്പ്‌സ് പ്ലഗ് പോലുള്ള ഫില്‍ട്ടര്‍ ചേര്‍ക്കുന്നു. ഗൂഗിള്‍ മാപ്പ്‌സില്‍ ഇവി തിരയല്‍ സൗകര്യം നിലവില്‍....
ഒരു കോടി മൈല്‍ ദൈര്‍ഘ്യത്തില്‍ സ്ട്രീറ്റ് വ്യൂ ദൃശ്യങ്ങള്‍ സ്വന്തമാക്കി ഗൂഗിള്‍ മാപ്പ്. വിവിധ ഇടങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളാണ്....
റഷ്യ ആസ്ഥാനമായിട്ടുള്ള ഹാക്കിംഗ് ഗ്രൂപ്പിലെ രണ്ട് ഹാക്കര്‍മാരെ പിടിച്ചു കൊടുക്കുന്നവര്‍ക്ക് 35 കോടി ഇനാം അമേരിക്ക പ്രഖ്യാപിച്ചു. ബാങ്ക് തട്ടിപ്പ്,....
ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് വന്‍ഓഫറുകളുമായി പ്രമുഖ ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനിയായ ആലിബാബയുടെ അലി എക്‌സ്പ്രസ്. ഇന്ത്യന്‍ വിപണിയില്‍ 1300 രൂപ മുതല്‍....
മൊബെല്‍ ഫോണുകളുടെ കോള്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നു. വോഡഫോണും ഐഡിയയും ജിയോയും പ്രഖ്യാപിച്ചത് 40% വര്‍ധനവാണ്. എയര്‍ടെല്‍ പ്രഖ്യാപിച്ചത് 42%....
സ്മാര്‍ട്ട്ഫോണുകളുടെ ക്യാമറ ഗുണനിലവാരത്തിനായി പരീക്ഷിക്കുന്ന സൈറ്റായ ഡിഎക്സ്ഒമാര്‍ക്ക്, 2019 ലെ മികച്ച ക്യാമറ ഫോണുകളുടെ ഒരു ലിസ്റ്റ് തന്നെ പുറത്തിറക്കിയിട്ടുണ്ട്.....
ഫെയ്‌സ്ബുക്കില്‍ നിന്നും ട്വിറ്ററില്‍ നിന്നും വന്‍തോതില്‍ ഉപയോക്താക്കളുടെ ഡേറ്റ ചോര്‍ത്തപ്പെട്ടതായി റിപ്പോര്‍ട്ട്. രാജ്യാന്തരതലത്തില്‍ ഇത്തരത്തിലുള്ള ഡേറ്റ മോഷണം നടക്കുന്നതായുള്ള വാര്‍ത്തകള്‍....
സർക്കാർ പിന്തുണയുള്ള ഏജന്‍സികള്‍ 500 ഇന്ത്യക്കാരുടെ രഹസ്യവിവരങ്ങൾ ചോർത്താൻ ശ്രമം നടന്നതായി ഗൂഗിൾ. ഇന്ത്യക്കാരുൾപ്പെടെ ലോകവ്യാപകമായി 12,000 പേര്‍ക്ക് ജൂലൈക്കും....
ഇന്റർനെറ്റ് ലോകത്തെ വ്യാജ വാർത്തകളിൽനിന്നും സ്വകാര്യതാ ലംഘനങ്ങളിൽനിന്നും രക്ഷിക്കാൻ പുത്തൻ മാർഗങ്ങളുമായി എത്തിയിരിക്കുകയാണ് വേൾഡ് വൈഡ് വെബിന്റെ (ഡബ്ല്യുഡബ്ല്യുഡബ്ല്യു) ഉപജ്ഞാതാവ്....
ഇന്ത്യയുടെ അതിനൂതന ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്- 3 ബുധനാഴ്ച രാവിലെ 9.28ന് ശ്രീഹരിക്കോട്ടയില്‍നിന്ന് വിജയകരമായി കുതിച്ചുയര്‍ന്നു. കാര്‍ട്ടോസാറ്റ്- 3ന് ഒപ്പം പിഎസ്എല്‍വി....
ഗൂഗിള്‍ പേ വഴി തട്ടിപ്പ് വ്യാപകം.പിന്നില്‍ വ്യാജ ഗൂഗിള്‍ പേ കസ്റ്റമര്‍ കെയര്‍ സംഘം.ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ലഭിച്ച നമ്പറുകളില്‍ വിളിച്ചതാണ്....
അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ജപ്പാന്‍ ഓഫീസിലാണ് പരീക്ഷണാര്‍ത്ഥം തുടങ്ങി വച്ച പുതിയ തൊഴില്‍ സംസ്‌കാരം വിജയം കണ്ടതായി എച്ച്....
എയർടെൽ, വൊഡാഫോൺ,ഐഡിയ എന്നീ സ്വകാര്യ ടെലികോം കമ്പനികൾക്ക് നടപ്പുവർഷം രണ്ടാം പാദത്തിൽ 74,000 കോടിരൂപ നഷ്ടം. എയർടെല്ലിന് നഷ്ടം 23,045....
യൂട്യൂബ്, സോഷ്യല്‍ മീഡിയ ബ്ലോഗിംങുകളുടെ കാലത്താണ് നാം ജീവിക്കുന്നത്. യൂട്യൂബിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതില്‍ ആര്‍ക്കും ഏത് സമയത്തും....
വോഡഫോണ്‍ ഇന്ത്യ വിടുമെന്ന് സൂചന. സ്‌പെക്ട്രം തുകയുടെ കാര്യത്തില്‍ പരിഹാരം കണ്ടില്ലെങ്കിലോ സ്‌പെക്ട്രം ഫീസില്‍ ഇളവ് നല്‍കിയില്ലെങ്കിലോ രാജ്യത്തെ മുന്‍നിര....
സംസ്ഥാനത്തെ എല്ലാവര്‍ക്കും ഇന്റര്‍നെറ്റെന്ന ലക്ഷ്യത്തിലേക്ക് കേരളം. കേരള ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ് വര്‍ക്ക് പ്രൊജക്ട് അടുത്ത വര്‍ഷം അവസാനത്തോടെ ലക്ഷ്യം....
കൊച്ചി: റിലയന്‍സ് ജിയോ കേരളത്തില്‍ 10000 ഇടങ്ങളിലേക്കു മൊബൈല്‍ നെറ്റ്വര്‍ക്ക് വ്യാപിപ്പിച്ചു കൊണ്ട് കേരളത്തിലെ ഏറ്റവും വലുതും വേഗതയേറിയ 4ജി....
രംഗോലി, ദിയ, ജുംക, ഫ്‌ളവര്‍, ലാന്റേണ്‍… ദീപാവലിക്ക് മുന്‍പും ശേഷവും ഗൂഗിള്‍ പേ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെത് ഇതൊക്കെയായിരുന്നു......
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ബ്രൗസറായ ഗൂഗിള്‍ ക്രോമിന്റെ പുതിയ പതിപ്പില്‍ സുരക്ഷാപിഴവുണ്ടെന്ന് ഗൂഗിള്‍ തന്നെ വെളിപ്പെടുത്തല്‍. ബ്രൗസറിന്റെ....
രാജ്യത്തെ മാധ്യമപ്രവര്‍ത്തകരെയും, മനുഷ്യാവകാശ പ്രവര്‍ത്തകരെയും നിരീക്ഷിച്ച ഇസ്രായേലി സ്പൈവെയര്‍ പെഗാസസ് പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ: ഇരകള്‍ക്ക് പ്രത്യേക ലിങ്ക് അയച്ചുകൊടുക്കുകയാണ് പെഗാസസ്....