Tech

അശ്ലീല ദൃശ്യങ്ങള്‍ അയക്കുന്നവര്‍ ഇനി കുടുങ്ങും; മുന്നറിയിപ്പുമായി വാട്‌സ് ആപ്

അശ്ലീല ദൃശ്യങ്ങള്‍ അയക്കുന്ന ഉപഭോക്താക്കളെ കണ്ടെത്തി നടപടി എടുക്കാനൊരുങ്ങി വാട്‌സ് ആപ് അധികൃതര്‍. ഇത്തരം സന്ദേശങ്ങള്‍ നിരന്തരം അയക്കുന്നവരെ കണ്ടെത്തി....

രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാവാനൊരുങ്ങി കേരളം

പൗരത്വം, ജീവിതശൈലി, വാണിജ്യം എന്നിങ്ങനെ മൂന്നുമേഖലയായി തിരിച്ചാണ‌് സമ്പൂർണ ഡിജിറ്റൽ സംസ്ഥാനത്തിലേക്ക‌് കേരളം ചുവടുവയ‌്ക്കുക....

ചൊവ്വയില്‍ നിന്നുള്ള ശബ്ദം കേള്‍ക്കണോ? നാസ പുറത്തുവിട്ട വീഡിയോ

മണിക്കൂറില്‍ 10 മുതല്‍ 15 മൈല്‍ വേഗത്തില്‍ വീശുന്ന കാറ്റിന്റെ ശബ്ദമാണിത്.....

തകര്‍ന്നടിഞ്ഞ് ആപ്പിള്‍; ഉയര്‍ന്ന് പൊങ്ങി മൈക്രോസോഫ്റ്റ്

അമേരിക്കൻ ഒാഹരി വിപണി വിഹിതത്തിൽ ആപ്പിൾ മൈക്രോസോഫ്റ്റിനും താഴെ പോയി....

ഇന്‍സൈറ്റ് വിജയകരമായി ചൊവ്വയില്‍ ഇറങ്ങി

ആറ് മാസം മുന്‍പാണ് ഇന്‍സൈറ്റ് ചൊവ്വ ലക്ഷ്യമാക്കി പുറപ്പെട്ടത്....

പോണ്‍ കാണാൻ ഇന്ത്യക്കാർ കൂട്ടത്തോടെ വി പി എന്‍ നെറ്റ് വർക്കിലേക്ക് ചേക്കേറുന്നു

രാജ്യത്ത് ഏറ്റവും കൂടുതൽ കുട്ടികളുടെ പോൺ വിഡിയോകൾ തിരയുന്നത് കേരളത്തിൽ നിന്നാണെന്ന റിപ്പോർട്ട് ....

90 ശതമാനം വിലക്കി‍ഴിവുമായി ഇ കൊമേ‍ഴ്സ് കമ്പിനികള്‍; കച്ചവടം ബുധനാ‍ഴ്ച മുതല്‍

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ബുധനാ‍ഴ്ച മുതല്‍ ഈ മാസം 15 വരെയാണ്.....

വന്‍ സുരക്ഷാ വീ‍ഴ്ച; ഫേസ്ബുക്കിലെ 5 കോടിയലധികം പ്രൊഫൈലുകള്‍ ഹാക്കര്‍മാരുടെ പിടിയില്‍

സൈബര്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല....

രക്ഷാപ്രവര്‍ത്തകര്‍ക്ക് നിങ്ങളിലേക്കെത്താനുള്ള മാര്‍ഗം ഇനി എളുപ്പത്തില്‍ നല്‍കാം; ചെയ്യേണ്ടത് ഇത്ര മാത്രം

കൂടുതല്‍ ആളുകള്‍ അകപ്പെട്ടിരിക്കുന്ന സ്ഥലങ്ങളില്‍ ഒരു ഫോണ്‍ മാത്രം ഉപയോഗിച്ച് വിവരങ്ങള്‍ കൈമാറാവുന്നതാണ്.....

നിങ്ങളൊരു വാട്സ്ആപ്പ് പ്രേമിയാണോ ? നിങ്ങള്‍ കൈമാറുന്ന സന്ദേശങ്ങള്‍ സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍

സുഹൃത്തുകളില്‍ നിന്ന് അസ്വാഭാവികമായ സന്ദേശങ്ങല്‍ വന്നാല്‍ വിളിച്ച് അന്വേഷിച്ച ശേശം മാത്രം മറുപടി നല്‍കണമെന്നുമാണ് ഇവര്‍ പറയുന്നത്....

ഇതാ ഷവോമിയുടെ പുതിയ മോഡല്‍; കിടിലന്‍ ലുക്കില്‍ മനം കവര്‍ന്ന് പോക്കോഫോണ്‍ എഫ്1

ഷവോമി ഇന്ത്യയുടെ ലീഡ് പ്രോഡക്ട് മാനേജര്‍ ജെയ് മണി തന്നെയാണ് ഇക്കാര്യം പരസ്യപ്പെടുത്തിയിരിക്കുന്നത്....

അവശ്യ രേഖകള്‍ ഇനി മറന്നാലും പൊല്ലാപ്പില്ല; ‘ഡിജി ലോക്കര്‍’‍ ഉണ്ടല്ലോ

ട്രാഫിക് ചെക്കിംഗുകളിലും മറ്റും യഥാര്‍ത്ഥ രേഖകള്‍ക്ക് പകരം ഡിജി ലോക്കര്‍ ആപ്പിലെ രേഖകള്‍ കാണിച്ചാല്‍ മതിയാകും ....

പുത്തന്‍ സവിശേഷതകളുമായി ഷവോമി എംഐ മിക്‌സ് 3 എത്തുന്നു

നാല് സ്റ്റോറേജ് വേരിയന്‍റുകളിലാണ് ഫോണ്‍....

മാലിന്യങ്ങള്‍ ഇനി സ്മാര്‍ട്ടായി കൈകാര്യം ചെയ്യാം; വരുന്നു ഷവോമിയുടെ സ്മാര്‍ട്ട് ട്രാഷ്

സെപ്റ്റംബര്‍ 11 മുതല്‍ സ്മാര്‍ട്ട് കുട്ട വിപണിയിലെത്തുമെന്നാണ് കരുതുന്നത്....

എെഫോണിനെ വെല്ലാന്‍ പുതിയ മോഡലുമായി സാംസങ്; നോട്ട് 9 ഓഗസ്ത്തില്‍ വിപണിയിലെത്തും

പുതിയ ഫീച്ചറുകളുള്ള ഫോണ്‍ കാണിച്ച് പൊതുവെ ഐഫോണ്‍ പ്രേമികളുടെ മനമിളക്കാന്‍ സാംസങ്ങിനു സാധിക്കുമോ എന്നു കാത്തിരുന്നു കാണാം....

ഇത് പൊളിക്കും ബ്രോ; യാത്രാക്ലേശം പരിഹരിക്കാന്‍ പുതിയ മൊബൈല്‍ ആപ്പ്

കൊച്ചിയിലെ യാത്രാക്ലേശം പരിഹരിക്കാന്‍ പുതിയ മൊബൈല്‍ ആപ്പ് ....

പേടിഎമ്മിന് റിസർവ് ബാങ്ക് നിയന്ത്രണം; പേമെന്‍റ് ബാങ്ക് മേധാവിയെ നീക്കി; പുതിയ ആളുകളെ ചേർക്കുന്നത് നിർത്തിവെച്ചു

പേടിഎം പേമെന്‍റ്സ് ബാങ്ക് മേധാവി രേണു സാഥിയെ നീക്കം ചെയ്യാനും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു ....

Page 72 of 103 1 69 70 71 72 73 74 75 103