Tech

കിടുക്കന്‍ ലുക്കില്‍ മോട്ടോ ജി6 മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍

മോട്ടോ ഹബ്ബില്‍ നിന്നും രണ്ട് ഫോണുകളും വാങ്ങാന്‍ സാധിക്കും....

ഏത് ഇരുട്ടിലും അണ്‍ലോക്ക് ചെയ്യാം; ഫെയ്സ് ലോക്ക് ആപ്പിലും മികവ് തെളിയിച്ച് ഷവോമി

ചൈനയില്‍ നടന്ന ഷവോമിയുടെ വാര്‍ഷിക പരിപാടിയിലാണ് എംഐ 8 അവതരിപ്പിച്ചത്....

പുത്തന്‍ ഓഫറുമായി വീണ്ടും റിലയന്‍സ് ജിയോ

മൈജിയോ ആപ്പിലൂടെയുള്ള റീചാര്‍ജില്‍ മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ....

പുത്തന്‍ തന്ത്രവുമായി ഷവോമി

ആയിരം മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് വായ്പ നല്‍കുക....

ഉപയോക്താക്കള്‍ക്ക് പുത്തന്‍ സൗകര്യങ്ങളൊരുക്കി ഫേസ്ബുക്ക്

പുതിയ മാറ്റങ്ങളുടെ ഭാഗമായി ഇന്ത്യയിലെ ഫെയ്‌സ്ബുക്കിന്റെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനില്‍ 11 പ്രാദേശിക ഭാഷകളില്‍ പ്രൈവസി റിവ്യൂ ലഭ്യമാവും....

സാംസങ്ങ് കീ‍ഴടങ്ങി; നിയമയുദ്ധം ജയിച്ച് ഐ ഫോണ്‍

2011ലാണ് സാംസങ് തങ്ങളുടെ പേറ്റന്‍റുകള്‍ ദുരുപയോഗം ചെയ്തുവെന്ന് കാണിച്ച് ഐഫോണ്‍ കോടതിയെ സമീപിച്ചത്....

അംഗപരിമിതര്‍ക്ക് ആശ്വാസമാകാനൊരുങ്ങി മൈക്രോസോഫ്റ്റ്; പുത്തന്‍ സാങ്കേതിക വിദ്യ വികസിപ്പിക്കാനൊരുങ്ങുന്നു

അംഗപരിമിതരെ സഹായിക്കുന്നതിലാണ് പദ്ധതി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്....

ജിയോയ്ക്കെതിരെ പുതിയ നീക്കവുമായി ഐഡിയ; കിടിലന്‍ ഒാഫറുകള്‍

നാലു മാസത്തേക്ക് ഡിവൈസ് സെക്യൂരിറ്റിയും ഐഡിയ നല്‍കുന്നുണ്ട്....

ജിയോയെ കടത്തി വെട്ടാന്‍ അതിവേഗ ഇന്‍റര്‍നെറ്റുമായി എയര്‍ടെല്‍; പുതിയ ഒാഫറുകള്‍ ഇങ്ങനെ

ജിയോയുടെ പരിധി കഴിഞ്ഞുള്ള അണ്‍ലിമിറ്റഡ് പ്ലാനിന്റെ വേഗം 64 കെബിപിഎസ് ആണ്....

ഗ്രൂപ്പ് ആരംഭിച്ച അഡ്മിന്‍മാരെ ഇനി പുറത്താക്കാന്‍ ക‍ഴിയില്ല; പുത്തന്‍ ഫീച്ചറുകളുമായി വാട്സാപ്പ്

ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളിലാണ് പുതിയ ഫീച്ചര്‍ എത്തുന്നത്....

ലോകത്താദ്യത്തെ 5ജി സേവനവുമായി ഖത്തര്‍

ഖത്തര്‍ പൊതുമേഖല ടെലികോം കമ്പനിയാണ് 5ജി സൂപ്പര്‍നെറ്റ് സേവനം ഒരുക്കിയിരിക്കുന്നത്....

ഓഫറുകളുടെ പെരുമ‍ഴ തീര്‍ത്ത് ടെലികോം കമ്പനികള്‍; അണ്‍ലിമിറ്റഡ് കോളും ഡാറ്റയും മെസേജും; ഉപഭോക്താക്കള്‍ക്ക് വസന്തകാലം; ഒാഫറുകള്‍ ഇങ്ങനെ

സേവനങ്ങള്‍ പ്രഖ്യാപിച്ച് ഉപഭോക്താക്കളെ വലയില്‍ വീ‍ഴ്ത്താനുള്ള ശ്രമത്തിലാണ് കമ്പനികള്‍....

നോക്കിയ6 2018 ഇന്ത്യയിലേക്ക്; പ്രതീക്ഷയോടെ മൊബൈല്‍ പ്രേമികള്‍; പ്രത്യേകതകള്‍ ഇങ്ങനെ

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി സ്ക്രീനോടെയാണ് നോക്കിയ 6 എത്തുന്നത്....

ഇനിയെല്ലാം അഡ്മിന്‍റെ കൈയില്‍; പുതു പുത്തന്‍ ഫീച്ചറുകളുമായി വാട്സാപ്പ്

അഡ്മിന് കുടുതല്‍ അധികാരം നല്‍കുന്ന ഫീച്ചറുകളാണ് വാട്ട്‌സ്ആപ്പ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്....

Page 74 of 103 1 71 72 73 74 75 76 77 103