Tech

പുതിയ സ്മാര്‍ട്ട് ഫോണുമായി കൂള്‍പാഡ്

പുതിയ സ്മാര്‍ട്ട് ഫോണുമായി കൂള്‍പാഡ്

കൂള്‍പാഡിന്റെ പുതിയ സ്മാര്‍ട്ഫോണ്‍ പതിപ്പ് ഇന്ത്യയില്‍. കൂള്‍ പ്ലേ 6 എന്ന് പേരിട്ടിരിക്കുന്ന പുതിയ പതിപ്പ് ആഗസ്റ്റ് 20 നാണ് ഇന്ത്യയിലെത്തുക. ചൈനീസ് കമ്പനിയായ കൂള്‍പാഡ്, കൂള്‍....

നിര്‍ത്തിക്കോ ഇല്ലെങ്കില്‍ ആപ്പിലാകും; സ്മാര്‍ട്ട് ട്രേസില്‍ കുടുങ്ങിയത് 22 പേര്‍

വണ്ടിയുടെ നമ്പര്‍ മനസിലാക്കിയാണ് ഈ ആപ്പിലൂടെ വാഹനത്തിന്റെ ഉടമയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത്....

കോള്‍ ചെയ്യാവുന്ന സ്മാര്‍ട്ട്‌വാച്ച്; കാത്തിരുന്നാല്‍ നിങ്ങള്‍ക്കും വാങ്ങാം

എല്‍ ടി ഇ ചിപ്പുകള്‍ ഘടിപ്പിച്ച് പുറത്തിറക്കുന്ന വാച്ചുകള്‍....

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജു ചെയ്യാം, സെക്കന്‍ഡുകള്‍ക്കുളളില്‍ !

ഇലക്ട്രോടുകള്‍ രൂപകല്‍പന ചെയ്യാനായി MXene എന്നു വിളിക്കുന്ന ദ്വിമാന പദാര്‍ത്ഥങ്ങളാണ് ഇതില്‍....

ബ്ലൂ വെയില്‍ ഗെയിം; ഇവ പാലിച്ചാല്‍ രക്ഷപ്പെടാം

ബ്ലൂവെയിൽ ഗെയിം ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ....

ലോകത്തെ നടുക്കി ബ്ലൂ വെയ്ല്‍; കെണിയില്‍ വീണാല്‍ മടങ്ങിവരവില്ല; ജീവനെടുത്തത് നാലായിരത്തോളം പേരുടെ; ഇരകളെ വലയത്തിലാക്കുന്നത് ഇങ്ങനെ

ആത്മഹത്യാ ഗെയിം എന്ന പേരില്‍ പ്രശസ്തമായ ബ്ലൂ വെയ്ല്‍ ഓണ്‍ലൈന്‍ ഗെയിം ലോകത്തിനാകെ ഭീഷണിയാകുകയാണ്. കളിയോടുള്ള ആസക്തി നാലായിരത്തോളം കുരുന്നുകളെ....

ഭൂമിയെ സംരക്ഷിക്കാമോ; നാസയില്‍ ജോലി; ലക്ഷങ്ങള്‍ ശമ്പളം

ഗ്രഹങ്ങളും ഉപഗ്രഹങ്ങളും മനുഷ്യര്‍ വൃത്തികേടാക്കാന്‍ ശ്രമിച്ചാല്‍ തടയുകയും വേണം....

ഗൂഗിളിന്റെ കാവല്‍ക്കാരി

ആദ്യകാല ഹാക്കര്‍മാരില്‍ ഒരാളായ ക്യാപ്റ്റന്‍ ക്രഞ്ച് എന്നറിയപ്പെടുന്ന ജോണ്‍ ഡ്രെയ്പ്പറെ കുറിച്ചുള്ള കഥകളാണ് ഇത്തരമൊരു കരിയര്‍ തിഞ്ഞെടുക്കുന്നതിന് പാരിസക്ക് പ്രചോദനം....

കമ്പ്യൂട്ടര്‍ ഗെയിം ഒരു കുട്ടിയുടെകൂടി ജീവനെടുത്തു; മരിച്ചത് ഇന്ത്യയിലെ ആദ്യത്തെ ഇര

ഇന്ത്യയിലെ ആദ്യ ഇരയാണ് മരണമടഞ്ഞ മന്‍പ്രീത് സിങ്ങെന്നാണ് റിപ്പോര്‍ട്ടുകള്‍....

സമൂഹമാധ്യമങ്ങളില്‍ ആഡംബരം കുറയ്ക്കാം

നികുതിവെട്ടിപ്പ് കണ്ടെത്താന്‍ ന്യൂജനറേഷന്‍ വഴികള്‍ തേടുകയാണ് ആദായ നികുതി വകുപ്പ്....

ഞെട്ടരുത്; ഇത് സത്യമാണ്

ഇതാ ആ അത്ഭുതം നിങ്ങളുടെ വിരല്‍ തുമ്പില്‍....

മലയാളികള്‍ക്ക് സുക്കര്‍ ബര്‍ഗിന്റെ സമ്മാനം; ഫേസ്ബുക്കില്‍ ‘ഉമ്മ’ പ്രേതം

വന്‍ സ്വീകാര്യതയാണ് സുക്കര്‍ബര്‍ഗിന്റെ ഉമ്മകള്‍ക്ക് ലഭിച്ചിരിക്കുന്നത്.....

അടിവസ്ത്രത്തില്‍ സ്റ്റിക്കര്‍ ഒട്ടിക്കൂ; പീഡനത്തില്‍ നിന്ന് രക്ഷനേടാം

ജിപിഎസ് സംവിധാനത്തോടെ സംഭവം നടക്കുന്ന സ്ഥലം കണ്ടെത്താന്‍ സാധിക്കും....

ഭൂമി തുരന്നുപോയാല്‍ എന്ത് സംഭവിക്കും? എത്ര സമയം കൊണ്ട് മറുവശത്തെത്തും; ആന്റിപോഡ്‌സ് മാപ് പറയുന്നത് നോക്കു

ഭൂമിയിലെ ഏതെങ്കിലും ഒരിടം തെരഞ്ഞെടുത്ത് അതിന്റെ നേരെ എതിര്‍ഭാഗത്ത് ഏതെങ്കിലും വിദേശ രാജ്യമാണോ അതോ കടലാണോ എന്നു പരിശോധിക്കാം....

തിരക്കിനിടയില്‍ പുസ്തകം വായിക്കാന്‍ സമയം കിട്ടുന്നില്ലേ; പുസ്തക പ്രേമികള്‍ ഇനി വിഷമിക്കേണ്ട; പുതിയൊരു ആപ്ലിക്കേഷന്‍ ഇതാ

മികച്ച പ്രതികരണം ലഭിച്ചുതുടങ്ങിയതോടെ മുഴുവന്‍ സമയവും പുസ്തകവായനയിലേര്‍പ്പെടാന്‍ തുടങ്ങി....

ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്

പെയിന്റിന്റെ തിളക്കം നഷ്ടമാവുകയായിരുന്നു.....

മനുഷ്യ മരണം പ്രവചിക്കുന്നു; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിജയഗാഥ തുടരുന്നു

മനുഷ്യന്റെ മരണംവരെ എപ്പോള്‍ സംഭവിക്കുമെന്ന് ടെക്‌നോളജിക്ക് പ്രവചിക്കാന്‍ കഴിയുമെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്....

ജിയോ ഫോണ്‍: തിരിച്ചടി മറികടക്കാനൊരുങ്ങി സാംസങ്ങും മറ്റ് കമ്പനികളും

ജിയോ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ പുതിയ ഓഫര്‍ നടപ്പാക്കാനാണ് മുന്‍നിര കമ്പനികളുടെ ശ്രമം....

വാട്‌സ് ആപ് മാനസികാരോഗ്യത്തിന് നല്ലതോ

വാട്ട്സ്ആപ്പ് ചാറ്റുകള്‍ നേരിട്ടുള്ള ചാറ്റുകളേക്കാള്‍ സുരക്ഷിതത്വബോധവും ആത്മവിശ്വാസവും നല്‍കുന്നു....

Page 80 of 96 1 77 78 79 80 81 82 83 96