Tech

നോട്ട്പാഡ് ഉപയോഗിച്ചും കമ്പ്യൂട്ടര്‍ ഷട്ട്ഡൗണ്‍ ചെയ്യാം; സംഭവം ഇങ്ങനെ

നോട്ട് പാഡ് തുറന്ന് ഈ ടെക്‌സറ്റ് പേസ്റ്റ് ചെയ്യുക.....

ഐടി മേഖല ഞെട്ടലില്‍; മൈക്രോസോഫ്റ്റ് 4000 പേരെ പിരിച്ചു വിടുന്നു

അമേരിക്കയില്‍ മാത്രം 71000 ജീവനക്കാരും ലോകത്താകമാനം 121000 ജീവനക്കാരുമാണുള്ളത്.....

ഡിജിറ്റല്‍ ഇടപാടില്‍ പണം നഷ്ടമായാല്‍ പേടിക്കേണ്ട; പോംവഴി ഇതാ

പത്ത് ദിവസത്തിനകം പണം അക്കൗണ്ടില്‍ തിരികെയെത്തിക്കാന്‍ ആര്‍ബിഐയുടെ പുതിയ പദ്ധതി....

ഐഫോണുകളുടെ വിലയില്‍ വന്‍ കുറവ്

ആപ്പിള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കും വില കുറച്ചു....

നിങ്ങള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടോ; എങ്കില്‍ അറിയൂ ഫേസ്ബുക്ക് ചരിത്രം സൃഷ്ടിച്ചിരിക്കുന്നു

അടുത്തൊന്നും മറ്റൊരു സോഷ്യല്‍ മീഡിയയ്ക്കും മറികടക്കാന്‍ കഴിയാത്ത തരത്തില്‍ അംഗങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുള്ളത്....

വാട്‌സ്ആപ്പില്‍ കിടിലന്‍ മാറ്റങ്ങള്‍; കാത്തിരുന്ന ഫീച്ചറുകള്‍ നിങ്ങളുടെ ഫോണില്‍ കിട്ടുന്നുണ്ടോ എന്നറിയാം

ഫോട്ടോകള്‍ ഒരു ആല്‍ബമായി അയക്കാനുള്ള അവസരമാണ് വാട്‌സാപ്പിന്റെ പുതിയ ഫീച്ചറുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്....

വാട്‌സ്ആപ്പില്‍ ഇനി കാത്തിരുന്ന ആ ഫീച്ചറും

ആദ്യഘട്ടങ്ങളില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിരുന്നത് പരമാവധി 100 പേരെയാണ്....

ലോകത്തെ നശിപ്പിക്കാന്‍ ഛിന്നഗ്രഹം വരുന്നു; ഭൂമിയെ തുറിച്ചു നോക്കി 1800 ഉപദ്രവകാരികളായ ഛിന്നഗ്രഹങ്ങള്‍

ബഹിരാകാശ ഗവേഷകര്‍ ദിനം തോറും നിരവധി ഛിന്നഗ്രഹങ്ങളെ കാണുന്നുണ്ട്....

പ്രൊഫൈല്‍ ഫോട്ടോ ഇടാന്‍ ഇനി പേടിക്കേണ്ട; പുതിയ സംവിധാനവുമായി ഫേസ്ബുക്ക്

ടാഗ് ഓപ്ഷനുകളിലും കൂടുതല്‍ സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. പ്രൊഫൈല്‍ ഫോട്ടോയ്ക്ക് ചുറ്റും നീല നിറത്തിലുള്ള ചതുരം വരുന്നത്, ഫോട്ടോ ഗാര്‍ഡ്....

മനംമയക്കാന്‍ വണ്‍ പ്ലസ് 5 എത്തി; കിടിലന്‍ ഫീച്ചറുകളും ക്യാമറയും സവിശേഷത; ഇന്ത്യയില്‍ ഇന്ന് വില്‍പ്പനയാരംഭിക്കും

വിലയിലും മെച്ചത്തിലും വണ്‍ പ്ലസ് 5 ആരേയും വെല്ലുമെന്നാണ് വിലയിരുത്തലുകള്‍....

കേരളത്തില്‍ പെയ്യുമോ കൃത്രിമ മഴ? അറിയാം ക്ലൗഡ് സീഡിങിനെ

മഴക്കാലമായിട്ടും സംസ്ഥാനത്ത് മഴയെത്താത്ത സാഹചര്യത്തിലാണ് കൃത്രിമമഴയുടെ സാധ്യതകളെപ്പറ്റി ഗൗരവമായി ചിന്തിക്കേണ്ടത്. കേരളത്തിന്റെ മഴ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ കൃത്രിമ മഴയെപ്പറ്റി നിലനില്‍ക്കുന്ന....

കാലാവധി കഴിഞ്ഞിട്ടും കാര്യക്ഷമതയോടെ; ആയിരം ദിനങ്ങള്‍ പിന്നിട്ട് മംഗള്‍യാന്‍

ചൊവ്വയിലെ ഗര്‍ത്തങ്ങള്‍, കുന്നുകള്‍, താഴ്വരകള്‍, പൊടിക്കാറ്റ് തുടങ്ങി നിരവധി ചിത്രങ്ങള്‍ മംഗള്‍യാന്‍ ഇതിനിടയ്ക്ക് നല്‍കിയിട്ടുണ്ട്....

മലയാള പഠനം രസകരമാക്കാന്‍ പുതിയ ആപ്പ്

അക്ഷരമാലയും വാക്കുകളും വാക്യങ്ങളും 'മലയാളപഠനം' എന്ന ആപ്പിലൂടെ പഠിക്കാം....

കൊച്ചി മെട്രോ യാത്രക്കാരെ സഹായിക്കാനായി ‘കൊച്ചി വണ്‍ ആപ്പും’

കൊച്ചി മെട്രോ യാത്രകര്‍ക്ക് സഹായകരമാകുന്ന ‘കൊച്ചി 1 ആപ്പ്’ മെട്രോ ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കും. മെട്രോയുടെയും അനുബന്ധ....

നിങ്ങളുടെ ഫോണില്‍ ജൂണ്‍ 30 തിനുശേഷം ഒരു പക്ഷേ വാട്‌സ്ആപ് ലഭിക്കില്ല

പഴയ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റുകളെല്ലാം പുതിയ ഒഎസിലേക്ക് മാറാന്‍ വാട്‌സാപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്....

ഫാറ്റ് ബോയ് ഭ്രമണപഥത്തില്‍; ഇന്ത്യയ്ക്ക് അഭിമാന നിമിഷം

മനുഷ്യനെ ബഹിരാകാശത്തിലെത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ നിര്‍ണായകമായിരുന്നു വിക്ഷേപണ വിജയം....

സ്വിമ്മിംഗ് പൂള്‍ മുതല്‍ മസാജിംഗ് സെന്റര്‍ വരെ; ഗൂഗിളിന്റെ പുതിയ ഹെഡ്‌ക്വേര്‍ട്ടേഴ്‌സ് വിശേഷങ്ങള്‍ അമ്പരിപ്പിക്കുന്നത്

ടെക്‌നോളജിയില്‍ ലോകത്തെ ഞെട്ടിക്കുന്ന ഗൂഗിള്‍ ഇപ്പോള്‍ കെട്ടിടനിര്‍മ്മാണത്തിലും ലോകത്തെ ഞെട്ടിക്കുകയാണ്.....

ഈ ആപ്പുകള്‍ നിങ്ങളുടെ ഫോണില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യൂ; അല്ലെങ്കില്‍ ഫോണ്‍ തകരാറിലാകും

ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആപ്ലിക്കേഷനുകള്‍ എത്രമാത്രം സുരക്ഷിതമാണെന്ന് പരിശോധിക്കണമെന്ന് വിദഗ്ദര്‍ ....

അതിശയിപ്പിക്കാന്‍ വീണ്ടും ജിയോ; ജിയോ ഫൈബറില്‍ 500 രൂപയ്ക്ക് 100 ജിബി

ദീപാവലിയോടെ ജിയോ ഫൈബര്‍ ലഭ്യമായിത്തുടങ്ങും ....

Page 81 of 96 1 78 79 80 81 82 83 84 96