Tech

251 രൂപയുടെ സ്മാര്‍ട്‌ഫോണ്‍ ഈ നൂറ്റാണ്ടിലെ വലിയ തട്ടിപ്പെന്ന് മോഡലായി കാട്ടിയ ഫോണിന്റെ നിര്‍മാതാക്കള്‍; തങ്ങളുടെ ലോഗോ മറച്ചുവച്ചെന്നും ആഡ്‌കോം

പബ്ലിസിറ്റിക്കുവേണ്ടിയുള്ള റിംഗിംഗ് ബെല്‍സിന്റെ തന്ത്രം മാത്രമാണ് 251 രൂപയുടെ ഫോണ്‍ എന്ന പരസ്യമെന്നും ആഡ്‌കോം....

സ്മാര്‍ട്‌ഫോണിന്റെ ബാറ്ററി ലാഭിക്കും എന്നു വിശ്വസിക്കുന്ന ഏഴു വലിയ കെട്ടുകഥകള്‍

ബാറ്ററി ലാഭിക്കാന്‍ പല കാര്യങ്ങളും പറഞ്ഞു പരത്തപ്പെടുന്നുണ്ട്....

ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് സ്‌കോട്ട് കെല്ലിയുടെ മടക്കം; 340 ദിവസത്തിനിടെ കെല്ലി പകര്‍ത്തിയത് ഭൂമിയുടെ അതിമനോഹര ചിത്രങ്ങള്‍

ബഹിരാകാശത്തേക്കുള്ള തന്റെ നാലാംവരവില്‍ സ്‌കോട്ട് കെല്ലി ട്വിറ്ററിലും സജീവമായി.....

ആപ്പിള്‍ ഐഫോണുകളുടെ പേരു മാറ്റാന്‍ ഒരുങ്ങുന്നു; പുതിയ കുഞ്ഞന്‍ ഐഫോണിന്റെ പേര് ആപ്പിള്‍ മാറ്റി

5എസ്ഇ എന്നായിരുന്നു ഫോണിന് ഐഫോണ്‍ ആദ്യം നല്‍കിയിരുന്ന പേര്....

ആന്‍ഡ്രോയ്ഡിലെ ഫേസ്ബുക്കില്‍ ഇനി വീഡിയോ ലൈവ് ആയി നല്‍കാം; സംവിധാനം അടുത്തയാഴ്ച മുതല്‍

വീഡിയോകള്‍ ഡിജിറ്റല്‍ ആയി റെക്കോര്‍ഡ് ചെയ്യപ്പെടുകയും ഫേസ്ബുക്ക് ടൈംലൈനിന്റെ ബ്രോഡ്കാസ്റ്ററില്‍ സേവ് ചെയ്യപ്പെടുകയും ചെയ്യും....

ഫ്രീഡം 251 സ്മാര്‍ട്‌ഫോണ്‍; വാങ്ങിയ പണം കമ്പനി തിരിച്ചു നല്‍കും; ഫോണ്‍ തയാറായിക്കഴിഞ്ഞാല്‍ കാഷ് ഓണ്‍ ഡെലിവറി മാത്രമെന്ന് റിപ്പോര്‍ട്ട്

കാഷ് ഓണ്‍ ഡെലിവറി രീതിയില്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കാനാണ് കമ്പനിയുടെ പദ്ധതി....

കണ്ടാല്‍ ഐഫോണ്‍ 5എസ് തന്നെ; പുതിയ ഐഫോണ്‍ 5എസ്ഇയുടെ ഡിസൈന്‍ പുറത്ത്

രണ്ട് പ്രധാന വ്യത്യാസങ്ങളാണ് ഡിസൈനില്‍ ആപ്പിള്‍ പരീക്ഷിക്കുന്നത്....

ഇന്ത്യന്‍ വിപണി കാത്തിരിക്കുന്ന സ്മാര്‍ട്‌ഫോണുകള്‍

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണി കീഴടക്കാന്‍ നിരവധി ഫോണുകള്‍ എത്തുന്നുണ്ട്....

റാം കുറവായതു കൊണ്ട് ഇനി ഫോണ്‍ സ്ലോ ആകുമെന്ന് പേടിക്കേണ്ട; 6 ജിബി റാമുമായി ആദ്യത്തെ സ്മാര്‍ട്‌ഫോണ്‍ അടുത്തമാസം

ചൈനീസ് ഫോണ്‍ കമ്പനിയായ വിവോ ആണ് 6 ജിബി റാം ഉള്ള ഫോണ്‍ ഇറക്കുമെന്ന് വ്യക്തമാക്കിയത്....

ഐഫോണ്‍ 6 എസില്‍ ഒളിഞ്ഞിരിക്കുന്ന ചില വിരുതന്‍മാരുണ്ട്; നിങ്ങളുടെ സമയം ലാഭിക്കുന്നവ; അറിയാം ആ ട്രിക്കുകള്‍

പലര്‍ക്കും ത്രീഡി ടച്ചില്‍ ഒളിഞ്ഞിരിക്കുന്ന ചില ട്രിക്കുകളെ കുറിച്ച് ....

ഐഫോണിലെ ഐ എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നു? എത്ര പേര്‍ക്ക് അറിയാം?

ജോബ്‌സ് തന്നെ പറഞ്ഞതു പോലെ ഐ എന്നാല്‍ ഇന്റര്‍നെറ്റ്.....

Page 94 of 103 1 91 92 93 94 95 96 97 103