Tech

മൂന്നു മാസം കൊണ്ട് ഐഫോണിന് വില പകുതി കുറഞ്ഞു; 5എസിന് 24999 രൂപയായി; ലക്ഷ്യം ഇന്ത്യന്‍ വിപണിയില്‍ ഇരട്ടി വില്‍പന

ലോകത്തുതന്നെ ഏറ്റവും കുറഞ്ഞവിലയില്‍ ഐഫോണ്‍ ലഭിക്കുന്ന വിപണിയായി ഇന്ത്യ മാറി.....

ഷവോമിയുടെ കുഞ്ഞന്‍ സ്‌ക്രീന്‍ ലാപ്‌ടോപ്പുകള്‍ക്കായി ഇനി അധികം കാത്തിരിക്കേണ്ടതില്ല; 12.5 ഇഞ്ച് സ്‌ക്രീനില്‍ ലാപ്‌ടോപ്പുകള്‍ ഏപ്രില്‍ മുതല്‍ വില്‍പന ആരംഭിക്കും

മൊബൈല്‍ ഫോണ്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച ഷവോമി ലാപ്‌ടോപ് വിപണിയിലേക്ക് ചുവടുവയ്ക്കുന്നു എന്നതു പുതിയ വാര്‍ത്തയല്ല. ....

ഫോണായും പവര്‍ബാങ്കായും ഉപയോഗിക്കാം ഓകിടെല്ലിന്റെ ഫോണ്‍; ബാറ്ററി 10,000 എംഎഎച്ച്; വില 16,000 രൂപ

10,000 എംഎഎച്ച് ബാറ്ററി കരുത്തിലാണ് പുതിയ ഫോണ്‍ വിപണിയില്‍ എത്താന്‍ ഒരുങ്ങുന്നത്. ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഓകിടെല്‍ ആണ് ഫോണ്‍....

കൗമാരക്കാര്‍ക്ക് സ്വകാര്യത പങ്കുവയ്ക്കാന്‍ ആഫ്റ്റര്‍ സ്‌കൂള്‍ ആപ്ലിക്കേഷന്‍; ഒന്നും മനസ്സിലാകാതെ കണ്ടുപിടിക്കാന്‍ പോലുമാകാതെ അന്തംവിട്ട് മുതിര്‍ന്നവര്‍

ആശങ്കകള്‍ പങ്കുവയ്ക്കാനും സ്വകാര്യതകള്‍ സംസാരിക്കാനും ക്ലാസ്‌മേറ്റ്‌സുമായി എന്തുകാര്യവും സംസാരിക്കാനും എല്ലാം ഈ ആപ്ലിക്കേഷനില്‍ പറ്റും. ....

ഐഫോണില്‍ ഇനി ബാറ്ററി തീരുമെന്ന പേടി വേണ്ട; 25 മണിക്കൂര്‍ വരെ ചാര്‍ജ് കൂടുതല്‍ നിലനിര്‍ത്തുന്ന ബാറ്ററി പായ്ക്ക് വിപണിയില്‍

ബാറ്ററി ചാര്‍ജ് ഇരുപത്തഞ്ചു മണിക്കൂര്‍ വരെ കൂടുതല്‍ നിലനിര്‍ത്തുന്ന തരത്തിലാണ് ഈ ബാറ്ററി പായ്ക്ക് പ്രവര്‍ത്തിക്കുന്നത്.....

വെറും രണ്ട് ബട്ടണ്‍ മാത്രം ഉപയോഗിച്ച് ഐഫോണിന്റെ വേഗത വര്‍ധിപ്പിക്കാം

ആപ്ലിക്കേഷനുകളുടെ ബാഹുല്യമോ എന്തോ ഐഫോണ്‍ പ്രവര്‍ത്തനം വല്ലാതെ സ്ലോ ആകുന്നുണ്ടോ? ഫോണിന്റെ വേഗത വര്‍ധിപ്പിക്കാന്‍ മൂന്നു സ്റ്റെപ്പ് മാത്രം. ....

ആന്‍ഡ്രോയ്ഡ് ഫോണില്‍ ഒളിഞ്ഞിരിക്കുന്ന ചില ട്രിക്കുകളുണ്ട്; പരിചയപ്പെടാം ആ വീരന്‍മാരെ

യൂസര്‍ മാനുവല്‍ പോലും പറഞ്ഞു തന്നിട്ടില്ലാത്ത ചില ട്രിക്കുകളുണ്ട് നിങ്ങളുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണില്‍. ....

ധൈര്യമുണ്ടോ സ്മാര്‍ട്‌ഫോണ്‍ സോപ്പിട്ടു കഴുകാന്‍? വെള്ളത്തിലിടാന്‍ മാത്രമല്ല, സോപ്പിട്ടു കഴുകാനും പറ്റുന്ന ഫോണ്‍ വരുന്നു

സോപ്പിട്ടു കഴുകാവുന്ന ഫോണ്‍ എന്നു കേട്ടാലോ? വട്ടാണോ എന്നു തിരിച്ചു ചോദിക്കാന്‍ വരട്ടെ. സംഗതി സത്യമാണ്. ....

ഐഫോണിലെ കുഞ്ഞന്‍ 6സി ജനുവരിയില്‍ എത്തും; കുഞ്ഞന് പ്ലാസ്റ്റിക് ബോഡി അല്ല, മെറ്റല്‍ കെയ്‌സ്

ഐഫോണില്‍ ഇതുവരെ ഇറങ്ങിയതില്‍ കുഞ്ഞന്‍ എന്ന വിശേഷണത്തോടെ ഇതിനകം വാര്‍ത്തകളില്‍ ഇടംപിടിച്ച ഐഫോണ്‍ 6സി എന്ന് എത്തുമെന്ന് ഉറപ്പായി. ....

ഇന്ത്യയുടെ ടെലഗ്രാമിന് വാട്‌സ്ആപ്പിന്റെ ‘ആപ്പ്’; വാട്‌സ്ആപ്പിലൂടെ ടെലഗ്രാം ലിങ്കുകള്‍ അയച്ചാല്‍ തുറക്കാന്‍ സാധിക്കില്ല

ഏറെ പ്രതീക്ഷയോടെ ഇന്ത്യക്കാര്‍ക്കായി ഇന്ത്യയുടെ സ്വന്തം മെസഞ്ചര്‍ ആപ്ലിക്കേഷന്‍ എന്ന തരത്തില്‍ എത്തിയ ടെലഗ്രാം മെസഞ്ചര്‍ ആപ്ലിക്കേഷന് വാട്‌സ്ആപിന്റെ പണി.....

വിന്‍ഡോസ് 10-ല്‍ പുതിയ ലൂമിയ ഫോണ്‍; ലൂമിയ 950, 950 എക്‌സ്എല്‍ മോഡലുകള്‍ ഇന്ത്യയിലെത്തി

വിന്‍ഡോസ് 10 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളാണ് 950യും 950 എക്‌സ്എല്ലും. കൂടുതല്‍ കരുത്തുറ്റ പ്രോസസറിലാണ് ലൂമിയ 950 വിപണിയില്‍ എത്തിയിട്ടുള്ളത്.....

ഐഫോണ്‍ 8-ല്‍ ആപ്പിള്‍ സാംസംഗിന്റെ ഒഎല്‍ഇഡി ഡിസ്‌പ്ലേ ഉപയോഗിക്കും

എന്നും വിസ്മയിപ്പിച്ചിട്ടേ ഉള്ളു ആപ്പിള്‍. പുത്തന്‍ പുതിയ ഫീച്ചേഴ്‌സ് ഉള്‍പ്പെടുത്തി ഐഫോണ്‍ 6എസ് പുറത്തിറങ്ങി അധികം കഴിയുന്നതിനു മുമ്പുതന്നെ ഐഫോണ്‍....

നോക്കിയ മടങ്ങിവരുന്നു ഇന്ത്യന്‍ വിപണിയിലേക്ക്; സെല്‍ഫി ക്യാം നോക്കിയ 230 മോഡലുകള്‍ ഡിസംബറില്‍

നോക്കിയ 230, നോക്കിയ 230 ഡ്യുവല്‍ സിം മോഡലുകളാണ് വീണ്ടും എത്തുന്നത്. ....

വൈ ഫൈയേക്കാള്‍ നൂറിരട്ടി വേഗവുമായി ലൈ ഫൈ വരുന്നു; ഹൈ ഡെഫനീഷന്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ വേണ്ടിവരിക മിനുട്ടുകള്‍ മാത്രം

വൈഫൈയേക്കാള്‍ നൂറിരട്ടി വേഗത്തില്‍ ലൈഫെ എത്തുന്നതോടെ വിവരസാങ്കേതിക വിദ്യാലോകവും വിവരക്കൈമാറ്റവും വലിയ രീതിയില്‍ മാറുമെന്നാണ് സാങ്കേതിക വിദഗ്ധരുടെ കണക്കുകൂട്ടല്‍.....

ആന്‍ഡ്രോയ്ഡിലുണ്ട് നിങ്ങള്‍ക്ക് പരിചയമില്ലാത്ത ചില ഫീച്ചറുകള്‍; അറിയണ്ടേ അവയെല്ലാം?

ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണിന്റെ മുക്കും മൂലയും അരിച്ചു പെറുക്കി കഴിഞ്ഞെന്ന് ചിന്തിക്കുന്നുണ്ടോ.? ചിലപ്പോള്‍ അങ്ങനെയായിരിക്കില്ല. ചില ഫീച്ചേഴ്‌സ് ഉണ്ട്. അവയെല്ലാം....

ആപ്പിള്‍ വാച്ച് വിലകൊണ്ടു മാത്രമല്ല, ശരിക്കും ശരീരം പൊള്ളിക്കും; മാംസം വേവുന്ന ഗന്ധം പോലും അനുഭവപ്പെട്ടെന്ന് ഉപയോക്താവിന്റെ പരാതി

ഡെന്‍മാര്‍ക്ക് സ്വദേശിയായ ഒരു ആപ്പിള്‍ ഉപയോക്താവിന്റെ പരാതിയാണിത്. തന്റെ ആപ്പിള്‍ വാച്ചിന്റെ സ്ട്രാപ്പ് മൂലം ശരീരം പൊള്ളിയതായി വൃദ്ധനായ ജോഗണ്‍....

പ്രിഥ്വി -2 വിജയകരമായി പരീക്ഷിച്ചു

ബാലേശ്വര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അണുവായുധവാഹകശേഷിയുള്ള പ്രിഥ്വി – 2 മിസൈല്‍ പരീക്ഷിച്ചു. ഇന്നുച്ചയ്ക്ക് 12.10ന് ചാന്ദിപൂരിലെ വിക്ഷേപണത്തുറയില്‍നിന്നാണ് മിസൈല്‍....

സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ അറിവിലേക്ക് ഒരു ചെറിയ കാര്യം; 7,000 രൂപയില്‍ താഴെ വിലയുള്ള എട്ടു മികച്ച ഫോണുകളെ അറിയാം

കുറഞ്ഞ വിലയില്‍ നല്ല ഫോണുകളാണ് എല്ലാവരും ആഗ്രഹിക്കുന്നത്. 7,000 രൂപയില്‍ താഴെ വിലയില്‍ ലഭിക്കുന്ന നല്ല സ്മാര്‍ട്‌ഫോണുകള്‍ ഏതെല്ലാമാണെന്ന് അറിയാമോ?....

രണ്ട് ഫ്രണ്ട് കാമറകളുമായി ലെനോവോയുടെ വൈബ് എസ് 1; സെല്‍ഫികള്‍ കൂടുതല്‍ മനോഹരമാക്കാന്‍ വൈബ് അടുത്തയാഴ്ച ഇന്ത്യയില്‍

സെല്‍ഫി പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത. സെല്‍ഫികള്‍ ഇനി കൂടുതല്‍ എളുപ്പമാക്കാം. രണ്ട് ഫ്രണ്ട് കാമറകളുമായാണ് ലെനോവോയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ അടുത്തയാഴ്ച ഇന്ത്യയിലെത്തുന്നത്.....

പ്രണയബന്ധം തകര്‍ന്നവര്‍ക്കായി ഫേസ്ബുക്കിന്റെ പുതിയ ഫീച്ചര്‍; റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് മാറ്റിയാല്‍ പൂര്‍വപങ്കാളിയില്‍ നിന്ന് വിവരങ്ങള്‍ മറച്ചുവയ്ക്കാം

ഒരിക്കല്‍ പ്രണയബന്ധം തകര്‍ന്നവര്‍ ഇനി ഫേസ്ബുക്കില്‍ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് മാറ്റുമ്പോള്‍ അത് പൂര്‍വപങ്കാളി അറിയാതിരിക്കാന്‍ മാര്‍ഗമുണ്ട്. ഫേസ്ബുക്ക് ഇതിനായി പുതിയ....

സാംസംഗിന്റെ ഫ് ളിപ്പ് ഫോണുകള്‍ വീണ്ടും വിപണി കീഴടക്കാനെത്തുന്നു; ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന ഗോള്‍ഡന്‍ 3 ഉടന്‍ എത്തും

ഗോള്‍ഡന്‍ ടുവിന് സമാനമായ ഗോള്‍ഡന്‍ 3 എന്ന ഫ് ളിപ് സ്മാര്‍ട്‌ഫോണ്‍ ഉടന്‍ വിപണികളിലെത്തും. ഫോണിന്റെ ചിത്രങ്ങള്‍ ഇതിനകം ഓണ്‍ലൈനില്‍....

Page 97 of 103 1 94 95 96 97 98 99 100 103