Tech
കോള്‍ഡ്രോപ്പിന് നഷ്ടപരിഹാരം: പ്രീപെയ്ഡില്‍ നാലു മണിക്കൂറിനുള്ളില്‍ എസ്എംഎസ് വഴി അറിയിക്കണം; പോസ്റ്റ്പെയ്ഡില്‍ അടുത്ത ബില്ലില്‍ തുക കിഴിക്കും; അറിയാന്‍ എട്ടുകാര്യങ്ങള്‍
കോള്‍ഡ്രോപ്പിന് നഷ്ടപരിഹാരം ലഭിക്കുന്ന രീതിയെക്കുറിച്ചും അറിയാനുണ്ട് കാര്യങ്ങള്‍.....
പേറ്റന്റ് നിയമം ലംഘിച്ചാണ് ആപ്പിള്‍ ഐ ഫോണിലെ ചിപ്പ് ഉപയോഗിച്ചതെന്ന് അമേരിക്കയിലെ മാഡിസണ്‍ ജില്ലാ കോടതി കണ്ടെത്തി. ....
എല്ലാം ഒരേസമയം വയര്‍ലെസ് ആയി ചാര്‍ജ് ചെയ്യാവുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. വ്യത്യസ്ത ബ്രാന്‍ഡുകളുടെ വ്യത്യസ്ത ഉപകരണങ്ങള്‍....
ശീതളപാനീയ നിർമ്മാണരംഗത്തെ ഭീമനായ പെപ്‌സികൊ കമ്പനി സ്മാർട്‌ഫോൺ വിപണിയിലേക്ക്. ....
ഒരു പതിറ്റാണ്ടിനു ശേഷം വിപണി കീഴടക്കാനെത്തിയ ഗൂഗിളിന്റെ നെക്‌സസ് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് കാല്‍വച്ചു. ഗൂഗിളിന്റെ നെക്‌സസ് 6 പി,....
അഞ്ചു വര്‍ഷം മമ്പു രസതന്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞന് ചികിത്സിക്കാന്‍ പണമില്ലാതെ ദാരുണാന്ത്യം....
എല്ലാവരും എപ്പോഴും ഫേസ്ബുക്കിൽ ഉപയോഗിക്കുന്നതുമായ ഒരു വാചകം ഫേസ്ബുക്ക് കഴിഞ്ഞ ദിവസം ബ്ലോക്ക് ചെയ്‌തെന്ന് റിപ്പോർട്ട്....
വിന്‍ഡോസ് 10 മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ്. നിരവധി ഉപയോഗപ്രദമായ ഫീച്ചേഴ്‌സുമായി എത്തിയ വിന്‍ഡോസ് 10 ഇതിനകം....
ഇനി വേവലാതി വേണ്ട. ഇനി മെസേജും ഇമേജും എല്ലാം നിങ്ങള്‍ക്ക് ബാക്ക് അപ് ചെയ്തു വയ്ക്കാന്‍ പറ്റും. ....
ഏറ്റവും വില കുറഞ്ഞ 4ജി ഫോൺ എന്ന അവകാശവാദവുമായി കൂൾപാഡ് ഇന്ത്യൻ വിപണിയിലേക്ക്. ....
മൂന്നു ഘട്ടങ്ങളിലൂടെയാണ് മനുഷ്യവാസത്തിനുള്ള ചൊവ്വയിലെ സാഹചര്യങ്ങള്‍ ഉറപ്പിക്കാന്‍ നാസ ഒരുങ്ങുന്നത്....
ഫേസ്ബുക്കില്‍ കൂടുതല്‍ ഭാവപ്രകടനാത്മകമായ ലൈക് ബട്ടണുകള്‍ പരീക്ഷണത്തില്‍. ....
പുനെ: ലോകത്ത് ഇന്റര്‍നെറ്റില്‍ അശ്ലീലം തിരയുന്ന പട്ടണങ്ങളുടെ പട്ടിക ആദ്യ പത്തില്‍ ആറും ഇന്ത്യയില്‍. ഗൂഗഌല്‍ നടത്തിയ തെരച്ചിലുകളെക്കുറിച്ചുള്ള ട്രെന്‍ഡ്‌സ്....
ഒരു ഫീച്ചര്‍ ഫോണിന്റെ യാതൊരു സവിശേഷതകളും ഈ ഫോണിനില്ല. സ്മാര്‍ട്‌ഫോണുകളിലെ നോട്ടിഫിക്കേഷന്റെയും മറ്റും ശല്യമില്ലാത്ത ഒരു ജീവിതം ആഗ്രഹിക്കുന്നവരെ ലക്ഷ്യംവച്ചാണ്....
ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നുപേര്‍ പങ്കിട്ടു....
ഏറ്റവും പുതിയ ടെക്‌നോളജിയും മികച്ച കോണ്‍ഫിഗറേഷനുമായി മൈക്രോസോഫ്റ്റ് ലൂമിയയുടെ രണ്ട് ഫോണുകള്‍ അവതരിപ്പിച്ചു. ലൂമിയ 950, ലൂമിയ 950 എക്‌സ്എല്‍....
നിങ്ങള്‍ ഉപയോഗിക്കുന്നത് ആന്‍ഡ്രോയ്‌ഡോ ഐഒഎസോ വിന്‍ഡോസോ മാക് ഒഎസ്എക്‌സോ ഏതുമാകട്ടെ. അഡോബിന്റെ സമ്മാനമുണ്ട് നിങ്ങള്‍ക്ക്. അഡോബ് ഇല്യുസ്‌ട്രേറ്റര്‍ ഡ്രോ, ഫോട്ടോഷോപ്....
ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. തകാകി കജിത, ആര്‍തര്‍ ബി മക്‌ഡൊണാള്‍ഡ് എന്നിവര്‍ക്കാണ് പുരസ്‌കാരം....
കാലിഫോർണിയ: ഇന്ത്യയുടെയും പാകിസ്ഥാന്റെയും അതിർത്തി പ്രദേശത്തിന്റെ ബഹിരാകാശക്കാഴ്ച നാസ വീണ്ടും പുറത്തുവിട്ടു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് നാസ ചിത്രം പുറത്തുവിട്ടത്. ഇരുരാജ്യങ്ങളുടെ....
മനുഷ്യൻ ചന്ദ്രനിലിറങ്ങിയപ്പോൾ പകർത്തിയ 9,200 ചിത്രങ്ങൾ നാസ പുറത്തുവിട്ടു....
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗൂഗിള്‍ നെക്‌സസിന്റെ പുതിയ സ്മാര്‍ട്‌ഫോണുകളായ 5എക്‌സ്, 6പി ഫോണുകള്‍ അടുത്തയാഴ്ച ഇന്ത്യയിലെത്തും.....
കഴിഞ്ഞ ആഴ്ച മുതലാണ് ഫേസ്ബുക്ക് ഉപയോക്താക്കൾക്കായി വീഡിയോ ഓട്ടോ പ്ലേ സംവിധാനം ആരംഭിച്ചത്.....