Science
ഇന്ത്യയുടെ ആണവവാഹക മിസൈൽ അഗ്നി 4ന്റെ വിക്ഷേപണം വിജയകരം; വിക്ഷേപിച്ചത് 4000 കിലോമീറ്റർ പ്രഹരശേഷിയുള്ള മിസൈൽ
ഒഡിഷ: ഇന്ത്യയുടെ ആണവവാഹക മിസൈലായ അഗ്നി 4 വിജയകരമായി വിക്ഷേപിച്ചു. 4000 കിലോമീറ്റർ പ്രഹരശേഷിയുള്ള ആണവവാഹക മിസൈലാണ് അഗ്നി 4. ഒഡിഷയിലെ ബാലസോറിൽ നിന്ന് ഇന്നു ഉച്ചയോടെയായിരുന്നു....
ബംഗളുരു: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ ശാസ്ത്രജ്ഞരായി ബംഗളുരുവിലെ കോളജ് വിദ്യാർഥികൾ. ഇവർ വികസിപ്പിച്ച നാനോ ഉപഗ്രഹം ഉടൻ....
ഒരു ശാസ്ത്ര നോവലിനേക്കാൾ അവിശ്വസനീയമായി തോന്നുന്നുണ്ടോ? വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാവനും അല്ലേ. പക്ഷേ, അത്ഭുതം കൂറണ്ട. വൈകാതെ നിങ്ങൾക്ക് ഇത് സാധ്യമാകും....
ബഹിരാകാശ ഗവേഷണ രംഗത്തു പുതുചരിത്രം കുറിച്ച് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ് തിരിച്ചെത്തി. ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ....
ഇനിമുതൽ പ്ലാസ്റ്റിക് നശീകരണത്തെച്ചൊല്ലി വേവലാതി വേണ്ട. പ്ലാസ്റ്റിക് നശിപ്പിക്കാനാവില്ലല്ലോ എന്നു കരുതി ഇഷ്ടപ്പെട്ട പാനീയങ്ങൾ വാങ്ങിക്കുടിക്കാതിരിക്കുകയും വേണ്ട. കുപ്പിയിലെ പാനീയം....
സൂര്യപ്രകാശത്തിന്റെ ഒരംശം മതി, വസ്ത്രങ്ങൾ വൃത്തിയാകാൻ....
സൗരയൂഥത്തില്‍ ഒരു പുതിയ ഗ്രഹത്തെ കൂടി ഗവേഷകര്‍ കണ്ടെത്തി. അല്‍പം വിചിത്ര സ്വഭാവം കാണിക്കുന്ന ഈ ഗ്രഹം ഭൂമിയില്‍ നിന്ന്....
ബീജിംഗ്: കൃത്രിമ സൂര്യനെ സൃഷ്ടിക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമങ്ങള്‍ വിജയത്തിലേക്ക്. തെര്‍മോ ന്യൂക്ലിയാര്‍ ഫ്യൂഷനിലൂടെ സൂര്യനില്‍നിന്നുള്ള ഊര്‍ജപ്രവാഹം കൃത്രിമമായി നിര്‍മിച്ചെടുക്കാനാണു ശാസ്ത്രജ്ഞരുടെ....
ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഗ്നി 1 ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയം. ഒഡീഷയിലെ ബാലസോറില്‍ നിന്നാണ് ആണവവാഹക....
ഇന്ത്യന്‍ ബഹിരാകാശ വിപണിക്കിത് അഭിമാനത്തിന്റെ നാളുകളാണ്. അമേരിക്കയുടേതടക്കം ഈവര്‍ഷം വിദേശ രാജ്യങ്ങളുടെ 25-ല്‍ അധികം ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ വിക്ഷേപിക്കുക. ഏപ്രിലില്‍....
ബഹിരാകാശത്തേക്കുള്ള തന്റെ നാലാംവരവില്‍ സ്‌കോട്ട് കെല്ലി ട്വിറ്ററിലും സജീവമായി.....
വാഷിംഗ്ടണ്‍: സൂര്യന്റെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ആറുമിനുട്ട് നീളുന്ന ലാപ്‌സ് വീഡിയോയില്‍ ഒതുക്കി നാസ. പുതിയ വീഡിയോ നാസ പുറത്തുവിട്ടു.....
ചൊവ്വാ ഗ്രഹത്തിന്റെ 360 ഡിഗ്രി വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് നാസ. നാസയുടെ ഉപഗ്രഹ വാഹനമായ റോവറാണ് 360 ഡിഗ്രിയില്‍ ചൊവ്വയുടെ കാഴ്ച....
വാഷിംഗ്ടണ്‍: ശാസ്ത്രലോകത്ത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം ശരിവച്ചു. നക്ഷത്ര....
വെല്ലൂര്‍: ഉല്‍ക്കവീണ് ഒരാള്‍ മരിക്കുന്നത് 190 വര്‍ഷത്തിനു ശേഷമെന്ന് ഗവേഷകര്‍. 1825ലാണ് ഇതിനുമുമ്പ് ഉല്‍ക്ക വീണു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.....
ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ പങ്കാളികളാകാന്‍ എംആര്‍ഐ സ്കാനിംഗ് മെഷീനിനുള്ളില്‍ ....
ഫ്‌ളോറിഡ: ഭൂമിയുണ്ടായത് നാനൂറ്റമ്പതു കോടി വര്‍ഷം മുമ്പു രണ്ടു ഗ്രഹങ്ങള്‍ കൂട്ടിയിടിച്ചാണ് രൂപപ്പെട്ടതെന്നു ശാസ്ത്രജ്ഞര്‍. ഇന്നത്തെ നിലയില്‍ എത്തുന്നതിനു മുമ്പു....
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് 9.31നായിരുന്നു വിക്ഷേപണം.....
തക്കാളി പോലുള്ള പഴങ്ങള്‍ വിളയിക്കാനാണ് ബഹിരാകാശ പര്യവേക്ഷകരുടെ അടുത്ത പദ്ധതി....
ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതോടെ അണുബോംബുകളുടെ മാരക പ്രഹരശക്തിയെക്കുറിച്ചു വാചാലമായിരുന്നവര്‍ ഹൈഡ്രജന്‍ ബോംബുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെക്കുറിച്ചും ചിന്തിക്കുന്നു. അണുബോംബുകളേക്കാള്‍ എത്രയോ....
ദക്ഷിണേന്ത്യയ്ക്ക് മുകളിലൂടെ പോകുമ്പോഴാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ....