Science
രണ്ടാം ചാന്ദ്രദൗത്യം അടുത്തവര്‍ഷം; 2019-ല്‍ ഇന്ത്യ സൂര്യനിലേക്കും; സൗര ദൗത്യം ആദിത്യ എല്‍ 1 എന്നറിയപ്പെടും
ദില്ലി: ചാന്ദ്രയാനിന്റെ രണ്ടാം ഘട്ടം അടുത്തവര്‍ഷം യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്രസിംഗ് പാര്‍ലമെന്റില്‍. സൗര പര്യവേക്ഷണത്തിനുള്ള ആദിത്യ എല്‍ 1 ദൗത്യം 2019-ല്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.....
ഇന്ത്യയുടെ യുദ്ധസന്നാഹങ്ങളില്‍ ശ്രദ്ധേയമായ അഗ്നി മിസൈലിന്റെ വിക്ഷേപണം തടസപ്പെടുത്താനോ വൈകിക്കാനോ നാറ്റോയും അമേരിക്കയും ശ്രമിച്ചിരുന്നെന്നു വെളിപ്പെടുത്തല്‍....
ഐഎസ്ആര്‍ഒ വീണ്ടും വാണിജ്യ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ....
അഞ്ചു വര്‍ഷം മമ്പു രസതന്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞന് ചികിത്സിക്കാന്‍ പണമില്ലാതെ ദാരുണാന്ത്യം....
മൂന്നു ഘട്ടങ്ങളിലൂടെയാണ് മനുഷ്യവാസത്തിനുള്ള ചൊവ്വയിലെ സാഹചര്യങ്ങള്‍ ഉറപ്പിക്കാന്‍ നാസ ഒരുങ്ങുന്നത്....
ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നുപേര്‍ പങ്കിട്ടു....
ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. തകാകി കജിത, ആര്‍തര്‍ ബി മക്‌ഡൊണാള്‍ഡ് എന്നിവര്‍ക്കാണ് പുരസ്‌കാരം....
കാലിഫോർണിയ: ഇന്ത്യയുടെയും പാകിസ്ഥാന്റെയും അതിർത്തി പ്രദേശത്തിന്റെ ബഹിരാകാശക്കാഴ്ച നാസ വീണ്ടും പുറത്തുവിട്ടു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് നാസ ചിത്രം പുറത്തുവിട്ടത്. ഇരുരാജ്യങ്ങളുടെ....
മനുഷ്യൻ ചന്ദ്രനിലിറങ്ങിയപ്പോൾ പകർത്തിയ 9,200 ചിത്രങ്ങൾ നാസ പുറത്തുവിട്ടു....
എസ് ബാൻഡ് സ്‌പെക്ട്രം കരാർ റദ്ദാക്കിയ സംഭവത്തിൽ ഐഎസ്ആർഒയ്ക്ക് 4,432 കോടി രൂപ പിഴ. ....
ചൊവ്വാ ഗ്രഹത്തില്‍ വെള്ളമുണ്ടെന്ന വാദങ്ങള്‍ക്ക് തെളിവുകള്‍ നിരത്തി നാസയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍. കട്ടപിടിച്ച ജലം മാത്രമല്ല, ജലം ഒഴുകിപ്പരന്നതിന്റെ സാന്നിധ്യവും....
ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൂരദർശിനിയായ ആസ്‌ട്രോസാറ്റ് വിക്ഷേപിച്ചു....
മഴമേഘങ്ങളുടെ സാന്നിധ്യം മൂലം കേരളത്തിൽ സൂപ്പർമൂൺ പ്രതിഭാസം ഭാഗികം. ....
സോവിയറ്റ് റഷ്യക്കും ജപ്പാനും അമേരിക്കയ്ക്കും ശേഷം ബഹിരാകാശ ദൂരദര്‍ശനി സ്വന്തമായി വിക്ഷേപിക്കുന്ന രാജ്യമാവുകയാണ് ഇന്ത്യ. ....
ആദിമ മനുഷ്യരുടേതെന്നു കരുതുന്ന ഫോസിൽ ശേഖരം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തി....
ദേശീയ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ ആദ്യ വനിതാ ഡയറക്ടര്‍ ജനറലായി ജെ മഞ്ജുള സ്ഥാനമേറ്റു.....
പന്ത്രണ്ട് വയസ് പ്രായമുള്ള കുട്ടികള്‍ കേട്ടിട്ടുപോലുമുണ്ടാവില്ല മെന്‍സ ഐക്യു ടെസ്റ്റിനെപ്പറ്റി. ആ പ്രായത്തില്‍ മെന്‍സ ഐക്യു ടെസ്റ്റ് പാസായ മലയാളിയാണ്....
പൂര്‍ണമായും ഇന്തോനേഷ്യയില്‍ ലപന്‍ എ ടു/ഒരാരി എന്ന ഉപഗ്രഹമാണ് ഇന്ത്യയില്‍ നിന്ന് വിക്ഷേപിക്കുക.....
90 ഡിഗ്രിയിൽ കുത്തനെ ടേക്ക് ഓഫ് ചെയ്യുന്ന ഡ്രീംലൈനർ എയർക്രാഫ്റ്റിന്റെ 787-9 വിമാനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. അടുത്ത ആഴ്ച്ച ആരംഭിക്കുന്ന....
ആൽബർട്ട് ഐൻസ്റ്റിൻ എഴുതിയ കത്തുകൾ ലേലത്തിന് പോയത് 4,20,000 ഡോളറിന് (ഏകദേശം രണ്ടര കോടി രൂപ). അറ്റോമിക് ബോംബുകളെ കുറിച്ച്....
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് മൂന്നു യാത്രികർ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. ഇറ്റലി സ്വദേശിനി സാമന്ത ക്രിസ്റ്റഫററ്റി, അമേരിക്കയിൽ നിന്നുള്ള ടെറി....
ബഹിരാകാശത്ത് നിന്നുള്ള ആദ്യ പോൺഫിലിം ചിത്രീകരിക്കൊനൊരുങ്ങുകയാണ് പ്രമുഖ പോൺസൈറ്റായ പോൺഹബ്. 'സെക്‌സ്‌പ്ലോറേഷൻ' എന്ന് പേരിട്ടിരിക്കുന്ന ഈ 'സ്വപ്‌നപദ്ധതി'ക്ക് 3.4 മില്യൺ....