Science
കോവിഡ് 19 ചന്ദ്രനെയും ബാധിച്ചു, പഠനവുമായി ഗവേഷകർ
കോവിഡ് 19 നെ തുടർന്നുണ്ടായ ലോക്ക്ഡൗണുകളുടെ അനന്തരഫലമായി ചന്ദ്രോപരിതല താപനിലയിൽ ഗണ്യമായ ഇടിവ് സംഭവിച്ചതായി പഠനം. മന്ത്ലി നോട്ടീസ് ഓഫ് റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ്....
ബഹിരാകാശ സാങ്കേതിക വിദ്യാ രംഗത്തെ മുന്നിര ശക്തികളിലൊന്നാണ് ചൈന. തങ്ങളുടെ കഴിവുകൾ ഓരോ ദിവസം തോറും ചൈന മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സമുദ്രത്തിന്....
നമ്മള് ഏറ്റവും ആവേശത്തോടെ കണ്ട ചിത്രമാണ് ടെര്മിനേറ്റര്.. അതിനും വര്ഷങ്ങള്ക്ക് ശേഷം നമ്മുടെ സൂപ്പര് സ്റ്റാര് രജനീകാന്തും ലോകസുന്ദരി ഐശ്വര്യ....
ബഹിരാകാശത്ത് വീണ്ടും ഒരു പിറന്നാളാഘോഷിച്ച് സുനിത വില്യംസ്. ബഹിരാകാശ യാത്രികയായ സുനിതവില്യംസിന്റെ 59-ാം പിറന്നാളായിരുന്നു കഴിഞ്ഞ സെപ്തംബർ 19-ാം തീയതി.....
ചെറിയ വിമാനത്തിന്റെ വലിപ്പമുള്ള 2022 എസ്ഡബ്ല്യൂ 3 ഛിന്നഗ്രഹം ഇന്ന് ഭൂമിക്കരികിലൂടെ കടന്നു പോകുമെന്ന് നാസ. 20,586 മൈല് വേഗതയിലാണ്....
‘നോർത്തേൺ ലൈറ്റ്സ്’ അഥവാ ‘ധ്രുവദീപ്തി’ (അറോറാ) എന്ന പ്രകൃതിയുടെ പ്രതിഭാസം കഴിഞ്ഞ സെപ്തംബർ 16ന് അമേരിക്കയിലും കാനഡയിലും വ്യാപകമായി ദൃശ്യമായി.....
ഇത്തവണത്തെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അങ്ങ് ബഹിരാകാശത്ത് നിന്നും വോട്ടുണ്ട്. ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറുമാണ് ബഹിരാകാശത്തു....
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന് താമസിയാതെ താത്കാലികമായി ഒരു കൂട്ടാളി എത്തുന്ന അപൂർവ്വ പ്രതിഭാസം സംഭവിക്കുന്നു. രണ്ട് മാസത്തേക്കാണ് ഛിന്നഗ്രഹം ഭൂമിയെ....
ബഹിരാകാശ കാഴ്ചകൾ എന്നും വിസ്മയങ്ങൾ സൃഷ്ടിക്കുന്നവയാണ്. ആ വിസ്മയകാഴ്ചകൾ മനുഷ്യരാശിക്ക് കാട്ടിതരുന്ന ബഹിരാകാശ ടെലിസ്കോപ്പാണ് ഹബിൾ. 1990 ഏപ്രിൽ 24-ന്....
വെറും 50 കിലോഗ്രം കലിഫോര്ണിയം ബീഹാറിൽ നിന്നും പൊലീസ് പിടിച്ചു. കലിഫോര്ണിയം കടത്താൻ ശ്രമിച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും....
നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസിനും ബുച്ച് വില്മോറിനും ഇനിയും അന്താരാഷ്ട്ര ബഹിരാകാശനിലയത്തില് തുടരേണ്ടി വരും. ഇരുവരെയും തിരികെ ഭൂമിയിലെത്തിക്കാന്....
ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ബന്ധിപ്പിക്കുന്ന ആദം പാലത്തിന്റെ സമുദ്രാന്തർഭാഗം ഭൂപടം പുറത്തുവിട്ട് ഐഎസ്ആർഒ. 29 കിലോമീറ്റർ ദൂരമുള്ള പാലം കടലിൽ....
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന് 3യുടെ ലാന്ഡിംഗ് പ്രദേശത്തിന് സമീപമായി മറ്റൊരു പ്രധാന കണ്ടെത്തല് നടത്തിയിരിക്കുകയാണ് ചന്ദ്രയാന് 3. വിക്രം ലാന്ഡര്....
അമേരിക്കന് ബഹിരാകാശ ഏജന്സിയായ നാസയ്ക്കെതിരെ കേസുമായി ഫ്ളോറിഡയിലെ കുടുംബം. നാപിള്സില് താമസിക്കുന്ന അലൈഹാന്ഡ്രോ ഒട്ടെറോയും കുടുംബവുമാണ് നാസയെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ഇന്ത്യയില്....
ഒരുപാടാളുകൾ വളർത്തുന്ന ഒരു ജീവി ആണ് നായ്. നായ്ക്കളുടെ സ്നേഹവും ഇണക്കവുമൊക്കെ അവരോട് മനുഷ്യനെ വളരെയധികം അടുപ്പിക്കുകയും ചെയ്യും. നായ്ക്കളെ....
ബോയിങ് സ്റ്റാർലൈനനർ ഭ്രമണപഥത്തിൽ എത്തി. ധാരാളം വെല്ലുവിളികളെ അതിജീവിച്ചാണ് സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ എത്തിയത്. ഇന്ത്യൻ....
എ ഐ ചിത്രങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഒറിജിനലിനെ വെല്ലുന്ന ചിത്രങ്ങളിൽ പലപ്പോഴും നമുക്ക് തെറ്റുപറ്റാറുമുണ്ട്. എന്നാൽ ഫേക്ക് ചിത്രങ്ങളും പൂർണമായും....
ചന്ദ്രനാണിപ്പോള് ബഹിരാകാശ സ്ഥാപനങ്ങളുടെ മുഖ്യ ‘ഇര’ എന്നു പറയുന്നതില് തെറ്റില്ല. ചന്ദ്രയാന് സീരിയസിലെ അടുത്ത ബഹിരാകാശ ദൗത്യനായി ഒരുങ്ങുകയാണ് നമ്മുടെ....
അനേകം ബഹിരാകാശ വസ്തുക്കളാൽ ചുറ്റപ്പെട്ടതാണ് ഭൂമിക്ക് പുറത്തെ ശൂന്യാകാശം. അവയിൽ പലതും ലക്ഷക്കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള ശൂന്യാകാശത്തുകൂടി കടന്നുപോകുന്നതാണെങ്കിലും ചിലതെങ്കിലും....
വീട്ടുജോലികൾ ചെയ്യാനും കടയിൽ പോയി സാധനങ്ങൾ വാങ്ങാനുമൊക്കെ ഒരു റോർബോട്ടിനെ കിട്ടിയാൽ എങ്ങനെ ഉണ്ടാകും. അതും വെറും 5 ലക്ഷം....
70 വർഷത്തിലൊരിക്കൽ മാത്രം ദൃശ്യമാകുന്ന ‘ഗ്രീൻ ഡെവിൾ’ എന്ന ധൂമകേതു ഭൂമിക്കടുത്തെത്താൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം. ‘മദർ ഓഫ്....
ഭൂമിയുടെ ഇരട്ടഗ്രഹമെന്ന് വിളിപ്പേരുള്ള ചൊവ്വയിൽ കിലോമീറ്ററുകൾ വ്യാപ്തിയുള്ള തടാകങ്ങൾ കണ്ടെത്തി ഗവേഷകർ. ചൊവ്വയുടെ ധ്രുവപ്രദേശത്തോടു ചേര്ന്നുള്ള മെഡൂസെ ഫോസെ ഫോര്മേഷന്....