Science

ചാന്ദ്രയാന്‍-2 വിക്ഷേപണം 22ന് സാധ്യത

ചാന്ദ്രയാന്‍-2 വിക്ഷേപണം 22ന് സാധ്യത

സാങ്കേതിക തകരാര്‍മൂലം മാറ്റിയ ചാന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച നടത്താന്‍ സാധ്യത. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേയ്‌സ് സെന്ററില്‍ നിന്ന് ഉച്ചകഴിഞ്ഞ് വിക്ഷേപണം നടത്താനാണ് ഐഎസ്ആര്‍ഒയുടെ ആലോചന. ഇതിനോടനുബന്ധിച്ചുള്ള റിവ്യൂ....

ബഹിരാകാശയാത്രയുടെ കിടിലന്‍ ചിത്രങ്ങളുമായി റെഡ്മി നോട്ട് 7; അസാധാരണ പ്രചാരണ തന്ത്രവുമായി ഷവോമി

റെഡ്മി നോട്ട് 7 പുറത്തിറക്കിയപ്പോഴും അസാധാരണ പ്രചാരണ തന്ത്രങ്ങള്‍ ഷാവോമി പയറ്റിയിരുന്നു.....

അവസാനം അത് സാധിച്ചു; തമോഗര്‍ത്തത്തിന്റെ ആദ്യ ചിത്രം പുറത്തു വിട്ട് ശാസ്ത്രലോകം

ഇതൊരു വലിയ യാത്രയാണ്, പക്ഷേ ഇത് എന്റെ കണ്ണുകള്‍ കൊണ്ട് കാണാന്‍ ആണ് ഞാന്‍ ആഗ്രഹിച്ചത്, ഇത് സത്യമാണോയെന്ന് എനിക്ക്....

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ തിമിംഗലം തിരിച്ചെത്തി; സന്തോഷത്തില്‍ ശാസ്ത്രലോകം : വീഡിയോ

മെക്‌സിക്കോ കടലിടുക്കിന് സമീപമുള്ള ബേജാ കാലിഫോര്‍ണിയ മേഖലയിലാണ് അപൂര്‍വമായ വെള്ള തിമിംഗലത്തെ കണ്ടെത്തിയത്....

കോഴിമുട്ടയുടെ മഞ്ഞക്കരുവില്‍ നിന്ന് ആന്റീവെനം; ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തല്‍

നാഡി, രക്തചംക്രമണവ്യവസ്ഥകളെ ബാധിക്കുന്ന വിഷങ്ങള്‍ക്ക് പ്രത്യേകം മരുന്നാണ് വികസിപ്പിച്ചിരിക്കുന്നത്. മരുന്ന് അടുത്ത വര്‍ഷം വിപണിയിലെത്തും.....

ഗഗന്‍യാന്‍ പദ്ധതിയ്ക്ക് 10,000 കോടി; മൂന്ന് പേരെ ബഹിരാകാശത്തെത്തിക്കും

അവര്‍ ഏഴു ദിവസം വരെ ബഹിരാകാശത്ത് തങ്ങും....

ചൊവ്വയില്‍ വെള്ളമുണ്ട്; തെളിവിതാ

മാര്‍സ് എക്‌സ്പ്രസ് ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.....

ചൊവ്വയില്‍ നിന്നുള്ള ശബ്ദം കേള്‍ക്കണോ? നാസ പുറത്തുവിട്ട വീഡിയോ

മണിക്കൂറില്‍ 10 മുതല്‍ 15 മൈല്‍ വേഗത്തില്‍ വീശുന്ന കാറ്റിന്റെ ശബ്ദമാണിത്.....

ഇന്‍സൈറ്റ് വിജയകരമായി ചൊവ്വയില്‍ ഇറങ്ങി

ആറ് മാസം മുന്‍പാണ് ഇന്‍സൈറ്റ് ചൊവ്വ ലക്ഷ്യമാക്കി പുറപ്പെട്ടത്....

വന്‍ സുരക്ഷാ വീ‍ഴ്ച; ഫേസ്ബുക്കിലെ 5 കോടിയലധികം പ്രൊഫൈലുകള്‍ ഹാക്കര്‍മാരുടെ പിടിയില്‍

സൈബര്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല....

നായ റോബോട്ടുകളെത്തുന്നു വീട്ടുകാവലിനും ജോലിക്കുമായി; പരീക്ഷണം വിജയകരമെന്ന് നിര്‍മാതാക്കള്‍

29 കിലോഗ്രാം ഭാരമുള്ള റോബോട്ടുകളുടെ വില പ്രഖ്യാപിച്ചിട്ടില്ല....

ഇന്ത്യയില്‍ ആദ്യമായി 5ജി കൊണ്ടുവരാനൊരുങ്ങി ബിഎസ്എന്‍എല്‍

2010ഓടെ ലോകവ്യാപകമായി 5ജി സേവനം പുറത്തുവരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്....

ശാസ്ത്രലോകത്തെ അത്ഭുതം: ഒടുവില്‍ 43-ാം വയസ്സിൽ ചിലന്തി മുത്തശ്ശി ചത്തു

43 വര്‍ഷം ജീവിച്ച ട്രാപ്ഡോർ വിഭാഗത്തിൽപ്പെട്ട ചിലന്തിയാണ് ചത്തത്....

കോഴിക്കോട് ശാസ്ത്ര കേന്ദ്രം സഞ്ചാരികളെ വിസ്മയിപ്പിക്കുന്നു; സന്ദർശകരുടെ എണ്ണത്തിൽ റെക്കോര്‍ഡ്

രണ്ട് പതിറ്റാണ്ട് മുമ്പ് പ്ലാനറ്റേറിയം തുടങ്ങിയപ്പോൾ 78000 സന്ദർശകരായിരുന്നു എത്തിയിരുന്നത്....

സോഫിയയെ ലിപ് ലോക്ക് ചെയ്യാനൊരുങ്ങി വില്‍സ്മിത്ത്; സോഫിയയുടെ പ്രതികരണം വൈറല്‍

വില്‍സ്മിത്തിന്റെ പ്രണയം തകര്‍ത്ത സുന്ദരിയെ കുറിച്ചും സ്മിത്തിന്റെ പ്രണയ പരാജയ ദുഃഖവുമൊക്കെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സോഫിയ റോബോട്ടുമായി....

കണ്ണുതുറന്നപ്പോള്‍ കടല്‍ത്തീരം നിറയെ ജീവന്‍ തുടിക്കുന്ന തിമിംഗലങ്ങള്‍; അമ്പരന്ന് ലോകം; കാരണം കണ്ടെത്താനാകാതെ ശാസ്ത്രം

മരണ കാരണം അറിയുവാനായി രക്ത സാംപിളുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്....

മനസിനുള്ളില്‍ ഒന്നും ഒളിപ്പിക്കാമെന്ന് കരുതരുത്; ടെക്നോളജി വളര്‍ന്നു; ദാ ഇങ്ങനെ മനസും വായിക്കാം

കാണുന്ന ദൃശ്യങ്ങൾ പുനർനിർമിക്കാൻ മനുഷ്യ മസ്തിഷ്കത്തിനുള്ള കഴിവാണ് ഗവേഷക സംഘം പ്രയോജനപ്പെടുത്തിയത്....

Page 9 of 14 1 6 7 8 9 10 11 12 14
bhima-jewel
sbi-celebration

Latest News