‘ജോലി ചെയ്യാൻ പറ്റിയ സ്ഥലം..!’ എച്ച് ആൻഡ് ആർ ബ്ലോക്കിന് അംഗീകാരം

ടെക്‌നോപാർക്ക് കമ്പനിയായ എച്ച് ആൻഡ് ആർ ബ്ലോക്കിന് ഗ്രേറ്റ് മിഡ് സൈസ് വർക്സ്പേസ് 2024 വിഭാഗത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനം. ‘ജോലി ചെയ്യാൻ രാജ്യത്ത് ഏറ്റവും പറ്റിയ ഇടം’ എന്നർത്ഥം വരുന്ന ഗ്രേറ്റ് പ്ലസ് ടു വർക്ക് ഇൻസ്റ്റിറ്റിയൂട്ടിന്റെ അംഗീകാരമാണ് എച്ച് ആൻഡ് ആർ ബ്ലോക്കിന് ലഭിച്ചിരിക്കുന്നത്.

Also Read: കെഎസ്ഇബി ജീവനക്കാർ മദ്യപിച്ചെത്തി പ്രതികാര നടപടി സ്വീകരിച്ചെന്ന് ഉപഭോക്താവ്; പരാതി നിഷേധിച്ച് കെഎസ്ഇബി

ക്രിയാത്മകത, വളർച്ചയെ അസിഡിതനാമാക്കിയുള്ള തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധത, സിഐഎസ്ആർ പ്രവർത്തന മികവ് തുടങ്ങിയവ കണക്കിലെടുത്താണ് അംഗീകാരം. ഇന്ത്യക്ക് പുറമെ അയർലാൻഡ്, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും എച്ച് ആൻഡ് ആർ ബ്ലോക്കിന് ഓഫീസുകളുണ്ട്.

Also Read: എന്തിനെയും രാഷ്ട്രീയം മാത്രം നോക്കി പിന്തുണക്കുന്ന പ്രതിപക്ഷ നേതാവേ, അങ്ങേക്കിത്ര ഹൃദയച്ചുരുക്കമോ?; മന്ത്രി എം.ബി. രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News