ടെക്നോപാർക്ക് സ്ഥാപക സിഇഒ ജി വിജയരാഘവന്‍റെ മാതാവ് കെ സുമതിക്കുട്ടി അമ്മ അന്തരിച്ചു

k sumathi kutty

ആറ്റിങ്ങൽ: ടെക്നോപാർക്ക് സ്ഥാപക സിഇഒ ജി വിജയരാഘവന്‍റെ മാതാവും ആറ്റിങ്ങൽ മാർക്കറ്റ് റോഡ് കാക്കാട്ടുവിള ബംഗ്ലാവിൽ പരേതനായ എംആർ ഗോപാലപിള്ളയുടെ ഭാര്യയുമായ കെ സുമതിക്കുട്ടി അമ്മ (99)​ നിര്യാതയായി. സംസ്കാരം വ്യാ‍ഴാ‍ഴ്ച​ ഉച്ചയ്ക്ക് 12ന് ആറ്റിങ്ങലിലെ വസതിയിൽ. മക്കൾ: ജി വിജയരാഘവൻ (ടെക്നോപാർക്ക് സ്ഥാപക സിഇഒ)​,​ ജി വേണുഗോപാൽ (വിസിറ്റിംഗ് പ്രൊഫസർ​ ഡിജിറ്റൽ യൂണിവേഴ്സിറ്റി,​ എജിഎം ഗോദ്‌റേജ്,​ ബോയ്സ് കേരള)​. മരുമക്കൾ: രമ വിജയരാഘവൻ,​ അനിത.

NEWS SUMMERY: Technopark founder CEO G Vijayaraghavan’s mother K Sumathikutty passed away

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News