ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ സംരക്ഷിക്കൂ, ജനാധിപത്യത്തെ സംരക്ഷിക്കൂ: തേജസ്വി യാദവ്

ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ സംരക്ഷിക്കൂ, ജനാധിപത്യത്തെ സംരക്ഷിക്കൂവെന്ന് ആർ ജെ ഡി നേതാവ് തേജസ്വി യാദവ്.ഇന്ത്യ സഖ്യ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കെജ്രിവാളും ഹേമന്ത് സോറനും ജനങ്ങൾക്ക് നല്ലത് ചെയ്തത് മോദിക്ക് ഇഷ്ടപ്പെടില്ല. അതാണ് അന്വേഷണം ഏജൻസികളെ ഉപയോഗിച്ച് അവരെ ജയിലിൽ അടച്ചത് എന്നും അദ്ദേഹം പറഞ്ഞു.

ALSO READ:‘വീട്ടില്‍ വോട്ട്’: ഇതുവരെ വോട്ടു രേഖപ്പെടുത്തിയവര്‍ 81 ശതമാനം

മോദി രാജ്യത്ത് ദാരിദ്ര്യം വർദ്ധിപ്പിച്ചു. വിലക്കയറ്റം കൂട്ടി. കള്ളപ്പണം എല്ലാവരുടെയും അക്കൗണ്ടിൽ ഇടുമെന്ന് പറഞ്ഞ മോദി ഇലക്ടറൽ ബോണ്ട് വഴി ബിജെപി അക്കൗണ്ടിൽ പണം എത്തിച്ചു.ഇന്ത്യ സഖ്യത്തെ മോദി ഭയപ്പെടുന്നു.ഇന്ത്യ സഖ്യ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ‘മല്ലു അല്ലെടാ…മലയാളി’ മലയാളിയുടെ അഭിമാനമുയര്‍ത്തി വേള്‍ഡ് മലയാളി ആന്തം ‘മലയാളി ഫ്രം ഇന്ത്യ’യിലെ ഗാനം പുറത്തിറങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News