ഇറാനിൽ ചൂട്‌ കനക്കുന്നു; 2 ദിവസം പൊതു അവധി

ഇറാനിൽ ചൂട്‌ ക്രമാതീതമായി ഉയർന്നതിനെ തുടർന്ന്‌ ഇറാനിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ പൊതു അവധി. ആരോഗ്യപ്രശ്‌നങ്ങളുള്ള മുതിർന്നവർ വീടുകളിൽത്തന്നെ കഴിയണമെന്നും സർക്കാർ നിർദ്ദേശിച്ചു. ആശുപത്രികൾക്ക്‌ അതീവ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്‌. തെക്കൻ നഗരമായ അഹ്‌വസിൽ ഈയാഴ്ച 51 ഡിഗ്രി സെൽഷ്യസിലധികം താപനില രേഖപ്പെടുത്തിയിരുന്നു.

also read; മോനു മനേസറിനെ ഇനിയും പിടികൂടാനാവാതെ രാജസ്ഥാൻ പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News