ബാഗ്മതി നദിയിൽ ബോട്ട് മറിഞ്ഞ് വിദ്യാർത്ഥികളെ കാണാതായി

ബീഹാറിലെ മുസാഫർപൂരിൽ ബാഗ്മതി നദിയിൽ ബോട്ട് മറിഞ്ഞ് വിദ്യാർത്ഥികളെ കാണാതായി. 18 വിദ്യാർത്ഥികൾക്കായി തെരച്ചിൽ തുടരുന്നു. അപകടത്തിൽപ്പെട്ടവരിൽ 20 പേരെ രക്ഷപ്പെടുത്തി. എസ് ഡി ആർ എഫ് സംഘം സ്ഥലത്തെത്തി.

ALSO READ: ഒറ്റപ്പാലത്ത് കേരള എക്സ്പ്രസ്സിന് നേരെ കല്ലേറ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News