മൈസൂരു റോഡിൽ ഇന്നോവ ബസുമായി കൂട്ടിച്ച് 10 മരണം

കർണാടകയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളടക്കം 10 പേർ മരിച്ചു. മൈസൂരുവിനടുത്തുള്ള തനാർസിംഗ്പുരയിലാണ് സംഭവം.മൈസൂരു-കൊല്ലേഗൽ റോഡിൽ ഇന്നോവ കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

കാറിൽ ഉണ്ടായിരുന്ന ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാൾ ചികിത്സയിലാണ്. മരിച്ചത് ബെല്ലാരി സങ്കനക്കൽ സ്വദേശികളായ വിനോദ സഞ്ചാരികളാണ്. 13 പേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട കാർ പൂർണമായും തകർന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News