കാസർഗോഡ് രേഖകളില്ലാതെ കടത്തിയ 10 ലക്ഷം രൂപ പിടികൂടി

കാസർഗോഡ് ആദൂരിൽ രേഖകളില്ലാതെ കടത്തിയ 10 ലക്ഷം രൂപ പിടികൂടി. എക്സൈസ് വാഹനപരിശോധനക്കിടെയാണ് ബംഗളൂരുവിൽ നിന്നും കാസർഗോഡ് ഭാഗത്ത് പോകുകയായിരുന്ന സ്വകാര്യ ബസിൽ നിന്നും പണം പിടിച്ചത്.മഞ്ചേശ്വരം കോയിപ്പാട കുട്യാളം സ്വദേശി അബ്ദുൾ സമദാണ് പണവുമായെത്തിയത്. തുടർനടപടികൾ സ്വീകരിക്കുന്നതിനായി ആദൂർ പൊലീസ് സ്റ്റേഷനിൽ കൈമാറി.

Also read:ഏഴാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പ്; പ്രചാരണം ശക്തമാക്കി മുന്നണികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News